ഭജൻസ് ഒക്കെ ശരി തന്നെ, അതിന്റെഡേൽ കൂടി നൈസ് ആയി ഹിന്ദിയും രാമനേം കേറ്റി വിടുന്നുണ്ട്. ഉടനെ തന്നെ നമസ്കാരം/ ഹലോ ഒക്കെ മാറി രാധേ രാധേ/ റാം റാം ഒക്കെ ആകുമെന്ന് തോന്നുന്നു.
ഇതിപ്പൊ ആരോ പറഞ്ഞപോലെ ആകെ ബോറടിച്ചിരുന്നപ്പോഴാണ് പെങ്ങള് വിളിച്ച് അളിയൻ മരിച്ച കാര്യം പറയുന്നത്. പിന്നെ പന്തലിടലായി, അടക്കായി, അടിയന്തിരമായി ആകെ ബഹളമായി.
രഞ്ജിതിന്റെ പടങ്ങളിൽ കൊറേപ്പേര് ചുറ്റും കൂടി നിന്ന് നായകൻ ഭയങ്കരനാണെന്ന് പറഞ്ഞ��ണ്ടിരിക്കുന്ന പോലാണ് ���ില്ലനായ ��ായകനെ എസ്റ്റാബ്ലിഷ് ചെയ്തിരിക്കുന്നത്. ഇത��ന്നും ഇവന്മാർക്ക് ക്രിഞ്ച് അല്ല. അത്ഭുതം തന്നെ.
#eko