ചെറിയ സന്തോഷങ്ങൾക്കും ചെറിയ അനുഗ്രഹങ്ങൾക്കും നന്ദിയുള്ളവരായിരിക്കുക.ജീവിതം അപൂർണ്ണമാണെങ്കിൽ പോലും പുഞ്ചിരിക്കാൻ നിരവധി കാരണങ്ങളുണ്ടെന്ന് നമ്മൾ ഉടൻ തന്നെ മനസ്സിലാക്കും.ബുദ്ധിമുട്ടുമ്പോഴും ജീവിതമത്ര മോശമല്ലെങ്കിലും കണ്ടെത്താൻ എപ്പോഴുമെന്തെങ്കിലും നല്ലതുണ്ടെന്നും മനസ്സിലാക്കും.
A promise delivered! Inaugurated the construction of the Anakkampoyil–Kalladi–Meppadi tunnel road, a new gateway to progress for Wayanad & Malabar. With ₹2143 Cr sanctioned via KIIFB, this fully state-funded project will be Kerala’s longest & India’s 3rd longest tunnel, a landmark in our journey to build infrastructure that serves generations to come.
അനിയന്റെ NRI ഫ്രണ്ട് 2022ൽ നാട്ടിലെ സ്ഥലം വിറ്റു. 2ലക്ഷം cash ആയിട്ടാണ് കിട്ടിയത്. അത് നേരെ ബാങ്കിലിട്ടു.
ഇപ്പൊ income tax notice വന്നൂന്ന്!
അന്ന് ഞാൻ പറഞ്ഞതാ, റിയൽ എസ്റ്റേറ്റ് ട്രാൻസാക്ഷനിൽ 20000 നുമേലെ cash വാങ്ങിയാൽ, മൊത്തം തുകയും IT fine ആയി അടക്കേണ്ടിവരും! ₹2L ഹുദാ ഗവാ!