ഞങ്ങൾ എതിർക്കുന്നവരെ വെട്ടി കൊല്ലും.
മതവും ജാതിയും നോക്കി സ്ഥാനാർത്ഥിയെ നിർത്തും.
ഭരണഘടനയെ തള്ളി പറയും.
ഭരണം കിട്ടിയാൽ ജനാതിപത്യം ഇല്ലാതാക്കും..
ഇമ്മാതിരി തോന്നിവാസം മുഴുവൻ ചെയ്തിട്ടും ഒരാൾ പോലും ഞങ്ങളെ ഫാസിസ്റ്റ് എന്ന് വിളിക്കാറുണ്ടോ? അതാണ് ഞങ്ങളുടെ മിടുക്ക്.
മുഹമ്മദ് മുബാറക്! ഇത് നീ തന്നെയാണോ മോനേ?! മൂന്ന് വർഷം എൻ്റെ കൂടെ എൽഎൽബിക്ക് പഠിച്ച ശാന്തനായ ചെറുപ്പക്കാരൻ! ഒട്ടും ഓവറാവാതെ എല്ലാത്തിനും കൂടുന്നവൻ! എന്നെ എന്നും ചേട്ടാ എന്ന് മാത്രം വിളിച്ചോണ്ടിരുന്നവൻ! മുബാറക് 😰
പൊതുദർശനം?
വേണ്ട
ആൾക്കൂട്ടം?
ഇല്ല
ട്രാഫിക് ജാം?
ഇല്ല
പിന്നെ??!
ഭസ്മാന്തം ശരീരം!
അമ്മയെ യാത്രയയ്ക്കാൻ ഉറ്റവർ ചിലർ മാത്രം!
ഇനി?
ജോലി.. കർത്തവ്യം!
എന്തൊരു മനുഷ്യൻ! 🥺🙏
ഇത് റിസോർട്ടും കുന്ന് ഇടിച്ചിലും ഒന്നുമല്ലന്നേ വേറെ എന്തോ സംഭവമാണ്, പറക്കുന്ന വിമാനത്തിൽ ഇടിയുണ്ടാക്കിയ, നിയമസഭയിൽ തല്ലുണ്ടാക്കിയ ജയരാജൻ, ഭാര്യയുടെ വെറും 80 ലക്ഷത്തിന്റെ ഷെയറിന്റെ പേരിൽ ഇങ്ങനെ പ്രതിരോധത്തിൽ ആവില്ല.
ഗൂയ്സ്.. ഇങ്ങേര് എന്നെ കെട്ടി ജീവിതം കുളം തോണ്ടാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അിയിച്ചുകൊള്ളുന്നു 😂😂😂 ജനുവരിയിൽ യുദ്ധം തുടങ്ങും😎
Cc: @Padavalamkuttan@pegasura@duryodan_
#inkobanebells
@missing_1000 ജി ടെ ഒരു ട്വീറ്റ് ഉണ്ടായിരുന്നു @inkoshi_ ടെ കല്യാണം ഫിക്സ് ആയപ്പോൾ..
അതിന്റെ താഴെ ഏതാണാവോ കുടുക്കിൽ വീണ ആ പാവം എന്നൊക്കെ റിപ്ലൈ ഇട്ട്.. അതോക്കെ ആ @Bane_IND പാവം കണ്ടോണ്ടിരിക്കുകയായിരുന്നല്ലോ 😁😁