We are inaugurating today!
Seeking blessing from you all....
To know more about our services,
Visit: https://t.co/7nndMHvRyI
#cerebrokochi#cerebroconsultants
നിൻ മുഖം കണ്ട മാത്രയിൽ അറിയാതെ തോന്നിയ ഒരു മായാവസന്തമാണ് പ്രണയമെങ്കിൽ അതിൽ നീന്തി തുടിക്കാൻ കൊതിക്കുന്ന മനസ്സുമായി പായുന്ന എനിക്ക് നീ എന്തെ എന്നും നൊമ്പരം മാത്രം സമ്മാനിക്കുന്നു..ഇല്ല ഒരിക്കലും മറക്കില്ല നീ തന്ന പ്രണയാനൊമ്പരം..���തെനിക്ക് എന്നും നിറഞ്ഞപൊൻവസന്തായായിരിക്കും എൻ സഖി.
ഒരിക്കലും ഞാൻ ഓർത്തില്ല ..എല്ലാം ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന്.പക്ഷെ സംഭവിച്ചതെല്ലാം നല്ലതിനെന്നു സമാധാനിക്കാൻ എനിക്കാവുന്നു എന്നതോർത്തു ഞാൻ സമാധാനിക്കുന്നു.😊
അന്ന് പരാതികളും പരിഭവങ്ങളും അവസാനിക്കും
നീ എന്റെ മാത്രമെന്ന് പറഞ്ഞുള്ള അടക്കിപിടിക്കലും
വാശിയും പിണക്കവും ഇല്ലാതാവും
മണ്ണിൽ അലിയാൻ പോവുന്ന
എന്റെ ചലനമറ്റ ശരീരത്തിനടുത്തു വന്നു എന്റെ നെറ്റിയിൽ അവസാന ചുംബന��� നീ നൽകണം....
അത്രമാത്രം... !!!
കുൽസു ഒരു പട്ടി കുട്ടിയെ എടുത്തു പിടിച്ചു നിക്കുന്നത് കണ്ട നമ്മുടെ തേങ്ങാഗിരി..
ഗിരി: എവിടെ നിന്നും കിട്ടി ഇതിനെ..
പട്ടികുട്ടി: എനിക്ക് കളഞ്ഞു കിട്ടിയത് ആണ്...
#പ്ലെയിൻ_ചളി ഹഹഹ
സത്രീകളെ ബഹുമാനിക്കണം.
ഓരോ സ്ത്രീയിലും നിങ്ങൾക്കൊരമ്മയെ കാണാം. എന്ന് ടീച്ചർ പറഞ്ഞിരുന്നു.
അമ്മായിഅമ്മയേയും കാമുകിയേയും തെറിപറയുന്ന സഹോദരിമാരേയും മാത്രമേ എനിക്കിവിടെ കാണാൻ കഴിയുന്നുള്ളൂ.
ഒട്ടും ഉപയോഗിക്കാത്തതിനാൽ ബഹുമാനമെന്നവികാരത്തിന് പൂപ്പൽ ബാധിച്ചു തുടങ്ങിയിരിക്കുന്നു.
പാവപ്പെട്ടവരെ സഹായിക്കാൻ വേണ്ടി ഉള്ള സധാരണക്കാരുടെ ബാങ്ക് ആയി കരുതുന്ന SBI യെ പോലെ ഉള്ള ബാങ്കുകൾ നമ്മളെ പിഴിയുമ്പോൾ നമ്മളും തിരിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നൂ..
മറ്റു പൊതുമേഖലാ ബാങ്കുകൾ നമ്മൾ ഉപയോഗപ്പെടുത്തണം...
"പദ്മാവതി" സിനിമയുടെ പേര് "പദ്മാവത്” എന്നാക്കിയതോടെ കർണ്ണിസേന, ചാണകസേന പോരാളികളും ഹാപ്പി, നിർമ്മാതാക്കളും ഹാപ്പി..
പണ്ട് മലയാളത്തിൽ "പൊന്മുട്ടയിടുന്ന തട്ടാൻ" "പൊന്മുട്ടയിടുന്ന താറാവ്" ആയതുപോലെ..😂😂😂😂
മേരാ പ്യാരീ ദേശ് വാസിയോം
ദേശ് ക ഉന്നമൻ കേലിയേ
😜😂
മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചാൽ മാത്രേ തടവുശിക്ഷ ഉള്ളൂ....
ഒന്നും പറയാതെ കളഞ്ഞിട്ട് പോയാൽ ഒരു കുഴപ്പോം ഇല്ല.വേണേൽ പ്രധാനമന്ത്രി വരെയാകാം...
A central pillar of the RSS/BJP’s fascist vision for India is that Dalits should remain at the bottom of Indian society. Una, Rohith Vemula and now Bhima-Koregaon are potent symbols of the resistance.