Rrporter: What's the full form of CBSE
Student: Central Board of Secondary Edu,I know why u are asking such a question & the intent behind it,but this is not the forum to ask such a thing,don't try to malign the protest"
*Reporter goes mute*
Rainbow🌈 Squad totally cooked her!
പറയേണ്ടത് പറയും,
ചോദിക്കേണ്ടത് ചോദിക്കും,
നിശബ്ദമായി ഇരിക്കേണ്ട ഇടത്ത് അങ്ങനെ ഇരിക്കും,
ഇത് ജനാധിപത്യ രാജ്യമാണ്.
കമ്മ്യൂണിസ്റ്റ് കൊറിയ അല്ല.
തെറി പറഞ്ഞ് നിശബ്ദമാക്കാൻ നിങ്ങൾക്ക് കഴിയില്ല മക്കളേ..
സംഘികൾ, അല്ല കമ്മികൾ ആയാലും ഒന്നേ പറയാൻ ഉള്ളൂ....
വിജയൻ പറഞ്ഞ പോലെ...
വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട..
ചോദ്യം, സൂര്യൻ ഉദിക്കുന്നത് കിഴക്ക്!
"അല്ല"
പിന്നെ?
"സൂര്യൻ എവിടെ ഉദിക്കുന്നുവോ, അത് കിഴക്ക് "
ചോദ്യം, സതീശൻ പറയുന്നത് നുണ!
"അല്ല "
പിന്നെ?
"സതീശൻ എന്ത് പറയുന്നുവോ, അത് നുണ ".