ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കോൺഗ്രസ് പാർട്ടി വാഗ്ദാനം ചെയ്ത വീടുകളുടെ തറക്കല്ലിടൽ ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രി നിർവഹിച്ചിട്ട് ഇന്നേക്ക് 108 ദിവസം കഴിഞ്ഞു.
“ഒന്നെങ്കിലും പുരോഗതി ഉണ്ടായിരിക്കുമല്ലോ” എന്നൊരു സാധാരണ പ്രതീക്ഷയോടെ കുന്നമ്പറ്റയിലെ നിർമാണ സൈറ്റിലേക്ക് പോയി നോക്കിയപ്പോൾ കണ്ടത് എന്ത്…?
രണ്ട് സിമന്റ് കട്ട പോലും ഇല്ല… ഒരു തരി എം-സാൻഡ് പോലും ��ല്ല… അഞ്ചര ഏക്കർ ഭൂമിയിൽ നിർമാണത്തിന്റെ ഒരു അടയാളം പോലും ഇല്ല!
പകരം കണ്ടത് ചൂരുള്ള കുറച്ച് ആനപ്പിണ്ഡങ്ങൾ മാത്രം.
വാഗ്ദാനങ്ങളുടെ ഭംഗി ഇങ്ങനെ യാഥാർത്ഥ്യത്തിൽ പൊളിഞ്ഞു വീഴുമ്പോൾ, അത് ഒരു പാർട്ടിയുടെ രാഷ്ട്രീയ സംസ്കാരത്തെ തന്നെ തുറന്നു കാട്ടുന്നു. കോൺഗ്രസ് ആയതുകൊണ്ട് ഇതൊന്നും അതിശയിപ്പിക്കുന്നില്ല എന്നതാണ് സത്യ��വസ്ഥ.
പ്രകൃതിദുരന്തം സംഭവിച്ചാൽ കുറ്റം മുഴുവൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെന്നതാണ് ഇവരുടെ പതിവ്. എന്നാൽ ഇന്ന് കാണുന്നത് — അധികാരത്തിൽ ഇവർ ഉണ്ടായിരുന്നെങ്കിൽ പത്ത് നൂറ് വീടുകളുടെ സ്ഥലത്തും ഇതേ അവസ്ഥയായിരുന്നേനെ എന്നത് തന്നെ.
വയനാട് ജനങ്ങൾ 4 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച നേതാക്കളെ അടുത്ത തവണ 8 ലക്ഷത്തിൽ ജയിപ്പിക്കുമെന്ന ആത്മവിശ്വാസം ഇവർക്കുണ്ട്. സിദ്ധിക്ക് ഇക്ക ഉൾപ്പെടെ മുഴുവൻ എംഎൽഎമാരും വീണ്ടും വലിയ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന പ്രതീക്ഷയും.
ജനങ്ങൾക്ക് വേണ്ടത് വലിയ വാഗ്ദാനങ്ങൾ അല്ല… വർഷത്തിൽ ഒരു കലണ്ടർ പോലും ഇല്ലാത്ത അവസ്ഥ വരാതിരിക്കാനുള്ള ഉത്തരവാദിത്തമുള്ള പ്രവർത്തനങ്ങളാണ്.
Aswin Asok ✍️
വി. ഡി. സതീശന്റെ ഇന്നത്തെ നുണ (16-05-2026)
നിയുക്ത മുഖ്���മന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ കുറേ നുണകൾ പറയുകയുണ്ടായി. അതിൽ ഒന്നുമാത്രമാണ് ഇവിടെ പങ്കുവെക്കുന്നത്.
"നിങ്ങളൊന്നും വിചാരിച്ചില്ലല്ലോ ഈ തിങ്കളാഴ്ച ഈ മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന്. എത്ര വേഗത്തിലാണ് യു.ഡി.എഫിലെ ചർച്ചകൾ നടക്കുന്നത്. എത്ര വേഗത്തിലാണ് കോൺഗ്രസിന്റെ ചർച്ചകൾ നടക്കുന്നത്. നാളെ ഉച്ചകഴിയuമ്പോഴേക്കും ഗവർണർക്ക് കൊണ്ടുപോയി ���ിസ്റ��റ് സമർപ്പിക്കും. സി.പി.എമ്മിന് പോലും പറ്റിയിട്ടില്ല കേരളത്തിൽ. പറ്റിയിട്ടുണ്ടോ? ഇല്ല, അതാണ്..." (കൂടെ ആ സ്ഥിരം ചിരിയും)
"സി.പി.എമ്മിന് പോലും പറ്റിയിട്ടുണ്ടോ??? ഇല്ലല്ലോ....."
ഇന്നേക്ക് തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് 13 ദിവസമായി. സത്യപ്രതിജ്ഞ നടക്കാൻ പോകുന്ന തിങ്കളാഴ്ച കൂടി കൂട്ടുമ്പോൾ അത് 15 ദിവസമാകും.
ഇനി നമുക്ക് 2016-ലേക്ക് ഒന്ന് പോകാം. അന്ന് മെയ് 19-ന് ഫലം വന്നു, മെയ് 25-ന് മന്ത്രിസഭ സത്യപ്ര��ിജ്ഞ ചെയ്ത് അധികാരമേറ്റു. എല്ലാത്തിനും കൂടി എടുത്തത് വെറും 7 ദിവസം!
ഇനി നമ്മുടെ പുതിയ മുഖ്യമന്ത്രിയുടെ കണക്കിൽ 7-നേക്കാൾ ചെറിയ സംഖ്യയാണോ 15???
അപ്പോൾ കോൺഗ്രസുകാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: "അങ്ങനെയെങ്കിൽ 2021-ലോ?"
2021-ൽ ഫലം വന്നതിന്റെ പിറ്റേദിവസം മുതൽ 6 ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം മെയ് 16 വരെയും പിന്നീട് അതിനുശേഷവും ലോക്ക്ഡൗൺ നീട്ടുകയുണ്ടായി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി, 500 പേരെ മാത്രം പങ്കെടുപ്പിച്ചാണ് അന്ന് സത്യപ്രതിജ്ഞ നടത്തിയത്. ആ പ്രത്യേക സാഹചര്യത്തിലാണ് അന്ന് മന്ത്രിസഭാരൂപീകരണം വൈകിയത്. എന്നിട്ട് പോലും അന്ന് വെറും 19 ദിവസമേ എടുത്തിട്ടുള്ളൂ.
അപ്പോൾ നമ്മുടെ മുഖ്യമന്ത്രിയുടെ അടുത്ത നുണയ്ക്കായി നമുക്ക് കാത്തിരിക്കാം.....
എം സ്വരാജ് എഴുതുന്നു
വർഗീയതക്ക് ഒരേ മനസ്,
പല വേഷം .
വർഗ്ഗീയത പല വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴും ഒരേ രീതികൾ അവലംബിക്കുന്നത് പുതിയ കാര്യമല്ല.
വ്യക്തിഹത്യയും നുണ പ്രചാരണവും അസഭ്യ വർഷവും എല്ലാ വിഭാഗം
വർഗ്ഗീയവാദികളുടെയും ഇഷ്ട ശൈലിയാണ്.
കുറച്ചു നാളായി എന്നെ ഹിന്ദുവർഗ്ഗീയ വാദിയായി ചിത്രീകരിക്കാൻ
���മായത്ത് കേന്ദ്രങ്ങളും ലീഗിലെ ജമായത്ത് വിഭാഗവും ഓവർ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.
അതിന് മുമ്പ് എന്നെ മുസ്ലിം വർഗ്ഗീയവാദികളുടെ ആളായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തിയത് സംഘപരിവാരമായിരുന്നു. ഇരുവർഗ്ഗീയതയും ഒരുപോലെ എന്നെ ആക്രമിക്കുന്നതിൽ സന്തോഷമേയുള്ളു.
ഒരു വർഗ്ഗീയവാദി എന്നെ സന്ദർശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുതെന്നും ഞാൻ പറഞ്ഞതായി എൻ്റെ ചിത്രം വെച��ച് 'ദേശാഭിമാനി'യുടെ പേരിൽ വ്യാജ കാർഡ് ഉണ്ടാക്കിയാണ് ഇപ്പോഴത്തെ നുണപ്രചാരണം. വെള്ളം ചേർക്കാത്ത ഇത്തരം കള്ളങ്ങളാണ് വർഗ്ഗീയവാദികളുടെ ആ��ുധം.
ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ വഴി മാത്രമല്ല ലീഗിലെ ജമായത്ത് വിഭാഗത്തിലെ പലരും സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ഈ നുണ പ്രചരിപ്പിക്കുന്നുണ്ട്.
ഇക്കൂട്ടത്തിൽ പഞ്ചായത്ത് മെമ്പറും മീഡിയാവൺ അക്കാദമിയിൽ നിന്നുള്ള ആളെന്ന് പ്രൊഫൈലിൽ വെളിപ്പെടുത്തിയ ആളും വെൽഫെയർ പാർട്ടി വക്താവിനെ പോലെ നവമാധ്യമങ്ങളിൽ ഇടപെടുന്നയാളുമെല്ലാം ഉണ്ട്. കോൺഗ്രസിലെ ഒരു വിഭാഗവും നുണപ്രചരണത്��ിൽ മുന്നിലുണ്ട്
ചുരുക്കിപ്പറഞ്ഞാൽ സംഘപരിവാരത്തിൻ്റെ വ്യാജ പ്രചരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമായത്ത് വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്നു എന്നു സാരം.
'ദേശാഭിമാനി'യുടെ പേരിൽ നിരവധി വ്യാജ കാർഡുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് ഇക്കൂട്ടർ പതിവാക്കിയിരിക്കുകയാണ്. ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും .
മണിയാശാൻ എന്തേലും പറഞ്ഞാൽ ലോകം വിറപ്പിക്കുന്ന വർക്ക് ഇടുക്കി DCC പ്രസിഡൻ്റിൻ്റെ പ്രസംഗം നിസാരം
ബ്ലൗസ് വലിച്ചുകീറാൻ ന���ർദ്ദേശിച്ചു": സി.പി മാത്യുവിൻ്റെ വെളിപ്പെടുത്തൽ വിവാദത്തിൽ…
സമരത്തിനിടെ സ്വന്തം ബ്ലൗസ് വലിച്ചുകീറാൻ മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിന് നിർദ്ദേശം നൽകിയെന്ന ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി.പി മാത്യുവിൻ്റെ പ്രസംഗം വലിയ വിവാദമാകുന്നു. രാഷ്ട്രീയ ലാഭത്തിനായി സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം നീക്കങ്ങൾ എപ്പോഴും കോൺഗ്രസ് പയറ്റുന്നതാണ്..
കോൺഗ്രസ് പ്രതിനിധി ഒരു പൂവ് ചോദിച്ചു, എം സ്വരാജ് ഒരു പൂക്കാലം തന്നെ നൽകി; വികസനത്തെ കുറിച്ചൊക്കെ സൂക്ഷിച്ച് ചോദിക്കേണ്ടേ, ഇടതുസർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞുതുടങ്ങിയാൽ അവസാനിപ്പിക്കാൻ പറ്റാതാവും!
#MSwaraj#LDF
At a time when Kerala stands as a model for rehabilitation and reconstruction by embracing those who lost everything in great disasters and providing them new homes, the Telangana government is labeling even those with valid land titles as fake claimants. Congress governments, time and again, are proving themselves to be replicas of the northern BJP regimes.
#BulldozerRaj #Displacement #Rehabilitation #Congress #LDF #KeralaModel
ആറ്റുകാൽ പൊങ്കാലയ്ക്കായി നിലവിൽ അവിടെത്തിയ മുഴുവൻ പേരും പറയുന്നു...
കഴിഞ്ഞ വർഷം വരെ ഇങ്ങിനെയല്ലായിരുന്നത്രെ..!!!
''ഏഹ് എന്ത് പറ്റി ചേച്ചിമാരേ..
മാറ���ത്തത് മാറിയോ..!!! ''
റോഡ് മൊത്തം ചെളി..
ഒന്ന് കഴുകാൻ പോലും ആളില്ല.
ക്ഷേത്രപരിസരം ചെളിക്കണ്ടം പോലെ നാറി കിടക്കുന്നു..
കുടിക്കാൻ കഴിഞ്ഞ വർഷം വരെ ടാങ്കറിൽ കോർപറേഷൻ കുടിവെള്ളം വിതരണം ചെയ്തിരുന്നുവെങ്കിൽ ഇക്കുറി അത് കിട്ടാക്കനി.
ബഹളമുയർന്നപ്പോൾ ചില സംഘടനകൾ അത് സ്വന്തം നിലയ്ക്ക് വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.
ഒന്നിലും ഒരടുക്കും ചിട്ടയുമില്ല.. എല്ലാം താറു മാറായി കിടക്കുന്നു.
മൂന്ന് ദിവസം മുൻ��് മഴ പെയ്തിരുന്നു എന്നത് ശരി തന്നെ.. പക്ഷേ ഇത്രയും പേര് വരുന്ന, പങ്കെടുക്കുന്ന ആ സ്ഥലത്ത് കുറെയൊക്കെ ശരിയാക്കി എടുക്കാൻ എന്നിട്ടും സമയമുണ്ടായിരുന്നു.. അതും ചെയ്തില്ല.
മുൻപും മഴ പെയ്തിരുന്നു.. അന്ന് കളിയാക്കിയവർക്ക് മുന്നിൽ തന്നെ യുദ്ധ കാലാടിസ്ഥാനത്തിൽ കുറെയൊക്കെ വൃത്തിയാക്കി, നീറ്റാക്കി വെച്ചിരുന്നു..
ഇപ്പോൾ പറയുന്നു കഴിഞ്ഞ വർഷം വരെ ഇങ്ങിനെ അല്ലായിരുന്നത്രെ..
സ്ത്രീകൾ പലര���ം പറയുന്നു..
കഴിഞ്ഞ മുപ്പത് കൊല്ലമായി ഞാൻ ഇവിടെ വരുന്നു.. ഇത് പോലെ ഇവിടെ നാറികിടക്കുന്നത് ഇതാദ്യം..
അപ്പോഴേ പറഞ്ഞില്ലേ.. നാറാത്തത് നാറും..
അത് തിരുവനന്തപുരമായാലും ശരി, കൊച്ചി ആയാലും ശരി.
എന്ത് വിചാരിച്ചു.. ഭക്തിയുടെയും ശബരിമലയുടേയുമൊക്കെ പേരും പറഞ്ഞു വോട്ടും വാങ്ങി ഇവരൊക്കെ നിങ്ങളെ നന്നാക്കി തരുമെന്ന് കരുതുന്ന നിങ്ങൾ തന്നെയാണ് മണ്ടന്മാർ..
നാളെയും ഇതേ അവസ്ഥ തന്നെ ആണെങ്കിൽ കേര��ം മൊത്തം പറയും ബിജെപിക്കാരെ നാറാത്തത് നാറി എന്ന്..
Kerala is the state that provides the highest number of free medical treatments in the country.
With 16,904 beds available across various Government Medical Colleges, an average of 31,181 OP admissions takes place every day. The average monthly surgeries total 11,199, and the average monthly deliveries stand at 2,409. This data highlights why Kerala has won the Union Government’s Award for the state offering the most free medical treatments in the country for three consecutive years.
#KeralaModel #KeralaHealthCare #FreeMedicalTreatment #LDFGovernment
A Kerala where everyone owns land.
Over 4 lakh families empowered with land. 4,10,958 deeds in 9.6 years, bringing hope and dignity to all.
#LandForAll#LDFGovernment