Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
ജി൯ജു എം വിജയ.
@jithuvava2
ഭൂതം കാ൪ന്നു തിന്നുന്ന വ൪ത്തമാനത്തിന്റെയും, ഭാവിയുടെയും തലങ്ങളിൽ നിസഹായതയോടെ ഉറ്റു നോക്കുന്ന ഭ്രാന്തെന്ന വരത്തെ കാവൽനി൪ത്തിയ ഒരുവൾ . ☜☜☜
Chitlapakkam, Sholinganallur
Joined February 2015
2K
Following
4.3K
Followers
10.7K
Posts
Pinned Tweet
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
അങ്ങൊറ്റയായ് വിഷാദനിഴൽ വിടർത്തി, ചിന്തതൻ മരം നിൽപ്പതിൻ കീഴിലായ് _ മനം കഴുത്തിൽ മരപ്പിൻ കയറിട്ടു തൂങ്ങുന്നു, ഒരു വെയിൽ വെള്ളകീറും മുന്നേ
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
എന്റെ ട്വിവിതത്തിലെ എഴുത്തിനും വായനക്കും ഇന്നുകൊണ്ട്, ഇവിടംകൊണ്ട് ഞാൻ തിരശീല ഇടുകയാണ്. ഇനിയൊരു തിരിച്ചുവരവ് ഇല്ലാതെ. ഇനിയൊരു യാത്രയില്ലാതെ
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
@sree_plr
ഇന്നലെ ഫോട്ടോ എടുത്തു ഞാൻ കർമ്മം നിർവഹിച്ചതോണ്ടു ആ പുഴുവിനെ കാക്കച്ചി കണ്ടു... അങ്ങനെ അത് അകാലത്തിൽ മൃത്യു വരിച്ചു ശ്രീയേട്ടാ :(
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
വീണ്ടെടുക്കാൻ ആകാത്ത എല്ലാ ആഗ്രഹങ്ങളെയും ഒരു പട്ടു കോണകോം ഉടുപ്പിച്ചു ഒരു മൂലയ്ക്ക് ഇരുത്തിയേക്കാം..... കെട്ടുകാഴ്ച്ചക്ക്
#പേരറിയാ
നൊമ്പരം
Who to follow
crack
@AjiQatarr
An egalitarian
ArunDaz
@imarundaz
ട്വീവിതമേ ഉലകം
രാജാകണ്ണ് !
@a_r_y_an
തത്ത്വം പറയാൻ ജ്ഞാനിയല്ല സാഹിത്യം ദഹിക്കില്ല കവിത കലിപ്പാണ് ആകെയുളളത് തമാശകേട്ടാൽ ചിരിക്കും അതൊരു കോമ്പറ്റീഷ്യൻ ഐറ്റവുമല്ലാത്തോണ്ട് കപ്പോന്നും കിട്ടീട്ടുമില്ല
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
നാളെ വെളുപ്പിനെ ഒരു രണ്ടു രണ്ടര ആവുമ്പോൾ തമ്പാനൂർ ക്ക് ഒരു യാത്ര ഉണ്ട്.. കേരളാ ആർ ടി സി യിൽ വിൻഡോ സീറ്റിൽ.... :)
#പുതിയ
ലക്ഷ്യത്തിലേക്ക്
jithuvava2
retweeted
Λ๓ąℓµ🐱
@Amalakanthi
over 9 years ago
മനഃസമാധാനത്തിനു വേണ്ടി ആരോടും മനസുതുറക്കാൻ പോകാതിരിക്കുന്നതാ നല്ലത്! എല്ലാം കഴിയുമ്പോ ഛേ വേണ്ടായിരുനുന്ന് തോന്നും 😏
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
@Ozziespunk
ആം.... ചേനയുടെ തണ്ടിൽ ഇരുന്നതാ.....
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
@Ozziespunk
മ്
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
@sree_plr
വർണ്ണമോ,കാലമാം ഈറനണിഞ്ഞു പൊയ്പോയ് ആധി ഭാരമേറ്റിന്ന്,എന്ന് _ അറ്റുമോ കുഞ്ഞിളംചിറകും, തെല്ലുനിക്കാതെ സമയമാം രഥം പറക്കുകയല്ലോ!
jithuvava2
retweeted
ജോക്കർ
@sujit_18
over 9 years ago
നിന്റെ മുറ്റത്തു പൂക്കാന്‍ വേണ്ടി മാത്രം ഒരായിരം വസന്തങ്ങള്‍ക്കു മുന്നില്‍ കണ്ണ്പൂട്ടി നിന്ന ഒരു ചെടിയുടെ മറ്റൊരു പേരാണ് മൌനം..
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
ചിരിയെ പരാജയപ്പെടുത്തി ഭാവങ്ങളെല്ലാം ശോകത്തിന് കൂട്ടുചേ൪ന്ന് മനസ്സിന് ശ്യാമാംശം കൂടുതല്‍ ചാർത്തികൊടുക്കുന്നു ഇനിയൊരു വർണ്ണത്തിനും ഇടമില്ലാതെ
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
പണ്ട് കാടും മേടും ഒക്കെ കേറി തെണ്ടിനടക്കുമ്പോൾ എന്നെ ചീത്ത വിളിക്കാൻ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. ഇന്നിപ്പോൾ പാമ്പ് കടിച്ചാൽ പോലും, ങേ ഹേ
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
ഭ്രാന്ത് ഉണ്ടോ എന്ന ചോദ്യങ്ങൾക്ക് എന്നിൽ ഒരു പ്രസക്തിയും ഇല്ല തന്നെ !!!!!!!
#ഭ്രാന്ത്
ജി൯ജു എം വിജയ.
@jithuvava2
over 9 years ago
ഒരായിരം ചോദ്യങ്ങള്‍, അതിലേറെ ആക്രോശങ്ങൾ ഇതിനിടയിൽ അവ്യക്തമായ, നി൪വചിക്കാ൯ പറ്റാത്ത എന്തോ ഒന്ന് തിരമാലകൾ പോലെ ആ൪ത്തലച്ചു വരികയും പോകയും...
jithuvava2
retweeted
വരകുതിര🦓
@varakuthira
over 9 years ago
മെല്ലെ മെല്ലെ ഞാനൊരു വലിയ നുണയായ് മാറിക്കൊണ്ടിരിക്കുകയാണ്..
jithuvava2
retweeted
.
@MA_Dhavan
over 9 years ago
ഇത്രയധികം സമയം കൊറച്ചു കാലത്തേക്ക് ആവശ്യമില്ല
jithuvava2
retweeted
വരകുതിര🦓
@varakuthira
over 9 years ago
വേർപാടിന്റെ വേദനയെ ഇരുട്ടിൽ മുക്കണം..സിഗരറ്റു കുറ്റി കൊണ്ട് കുത്തി നോവിക്കണം... ഒടുക്കം പകലിന്റെ കാട്ടിലുപേക്ഷിക്കണം...
jithuvava2
retweeted
🌿🍃കഋിവേപ്സ്🌿🍃
@nishthvanth
over 9 years ago
ഞാനീ കെട്ടിയാടുന്ന നാടകത്തിന്റെ തിരശ്ശീലയ്ക്കപ്പുറം എന്നെ കാത്ത് മരണമിരുപ്പുണ്ട്..
jithuvava2
retweeted
.
@MA_Dhavan
over 9 years ago
വെറും ബോധിപ്പിക്കലിന് അപ്പുറം ഒന്നുമല്ല നമ്മള്
Last Seen Users on Sotwe
เฟือง ฮวา
Seen from
Vietnam
Salman prince
Seen from
France
كرار RMA
Seen from
Germany
Dodii
Seen from
Turkey
GP
Seen from
United States
Ersin Aslan 35
Seen from
Turkey
michael
Seen from
Colombia
Mersin dolgun pasif
Seen from
Germany
GADIS BALI HOT
Seen from
United States
مروه وحيدر
Seen from
Sweden
Trends for you
1
BioWare
Under 10K tweets
2
Anthem
Under 10K tweets
3
Diomande
Under 10K tweets
4
Kenan
Under 10K tweets
5
Haiti
Under 10K tweets
6
Carrick
Under 10K tweets
7
Glee
Under 10K tweets
8
Claude Duet
Under 10K tweets
9
Ilhan Nur
Under 10K tweets
10
Bush
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.5M followers
2
Barack Obama
@barackobama
118.8M followers
3
Cristiano Ronaldo
@cristiano
114.5M followers
4
Donald J. Trump
@realdonaldtrump
111.8M followers
5
Narendra Modi
@narendramodi
107.1M followers
6
Rihanna
@rihanna
98.7M followers
7
NASA
@nasa
92.3M followers
8
Justin Bieber
@justinbieber
91.8M followers
9
KATY PERRY
@katyperry
90M followers
10
Taylor Swift
@taylorswift13
84M followers
11
Lady Gaga
@ladygaga
75.5M followers
12
Virat Kohli
@imvkohli
73.5M followers
13
Kim Kardashian
@kimkardashian
70.9M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
66.5M followers
16
Bill Gates
@billgates
65.3M followers
17
Selena Gomez
@selenagomez
63.1M followers
18
The Ellen Show
@theellenshow
62.2M followers
19
CNN
@cnn
61.7M followers
20
X
@x
60.7M followers
Olivia
Online
✨
⭐
💫