പ്രളയത്തിന് ശേഷം 10000 രൂപയും, ദിവസ വേതനമായി ഒരാൾക്ക് 300 രൂപയും സർക്കാർ അടിയന്തിര പ്രഖ്യാപിച്ചതാണ്. രണ്ടു മാസം കഴിഞ്ഞിട്ടും ആർക്കും അടിയന്തിര സഹായം കിട്ടിയില്ല.
ഇനി ഇ എം എൽ എ പറയുന്നത് കേൾക്കുക. 🙁
സംഗതി ഇത്രേയുള്ളൂ ഇതെല്ലാം ജനങളുടെ അവകാശമെന്ന ബോധ്യത്തിലാണ് ഇടതുപക്ഷം കൈകാര്യം ചെയ്തത്. ഭരണം മാറി യുഡിഫ് വന്നു, അവർക്ക് ഇതെല്ലാം ജനങൾക്ക് കൊടുക്കുന്ന ഔദാര്യമാണ്! ! Priority matters
കറന്റ് ആണെകിലും പ്രളയ സഹായമാണെങ്കിലും കിട്ടുമ്പോ കിട്ടും. ..അത്രതന്നെ. കൂടുതൽ സർക്കാരിനെ ചോദ്യം ചെയ്യേണ്ട 🙁
#Emergency Fund or Urgent Assistance
മതമാണ് മതമാണ് മതമാണ് പ്രശ്നം’
ഷാജി മന്ത്രി ആയപ്പോൾ
‘മദ്യമാണ് മദ്യമാണ് മദ്യമാണ് പ്രശ്നം’
മതം പറഞ്ഞ് വോട്ട് നേടിയവർ മദ്യ വ്യവസായിന്റെ കൂടെ ഉലകം ചുറ്റുന്നു,
വാട്ട് എ പ്രീമിയർ ലീഗ്..