Loved spending my evening watching the amazing #Kathakali dance.
All Indian classical dances are inspired by deep philosophy. Kathakali is one such dance that has elaborate colorful costumes & make-up and uses beautiful hand & facial gestures to express emotions.
#Kerala#India
Theyyam 🔥 — A powerful ritualistic performance tradition of North Kerala, where performers transform into divine figures through elaborate costumes, face painting, dance, and rituals.
Kathakali 🎭 — A classical dance-drama famous for elaborate costumes, expressive facial अभिनय, colourful makeup, and storytelling through gestures and expressions.
Kathakali 🎭 — A classical dance-drama famous for elaborate costumes, expressive facial अभिनय, colourful makeup, and storytelling through gestures and expressions.
From the sacred groves of Kerala to the shores of Lake Annecy.
The vibrant spirit of Theyyam travels to France, with a series of photographs bringing the colours, faces and stories of Kerala’s ritual art to walkers along the beautiful lakeside.
📷 Jean-Pierre Delpech
#Theyyam #KeralaCulture #PhotoSeries #France #KeralaTourism
വർക്ക് കഴിഞ്ഞു വരുന്ന വഴി എക്വഡോറിയൻ സുഹൃത്തിനോട് ചോദിച്ചു "നാട് മിസ്സ് ചെയ്യാറുണ്ടോയെന്ന് ". അപ്പോ അവൻ പറഞ്ഞു ആകെ ഫാമിലിയെ മാത്രമാണ് മിസ്സ് ചെയ്യാറുള്ളത്,അതും പെങ്ങളെ മാത്രമെന്ന്. നാട് നരകം ആണെന്നും കൂടി അവൻ പറഞ്ഞു. എന്ത് കൊണ്ടാണെന്നുള്ള എന്റെ ചോദ്യത്തിനുള്ള അവന്റെ ഉത്തരം എന്നിൽ അങ്ങേയറ്റം ഭയമുളവാക്കി. ലാറ്റിൻ അമേരിക്കയിൽ നിന്ന് വേൾഡ് കപ്പും കോപയും കളിക്കാൻ വരുന്നൊരു രാജ്യം എന്നതിൽ ഉപരി ഫവേലകളുടെയും മയക്കു മരുന്നിന്റെയും ചൂതാട്ടത്തിന്റെയും കേന്ദ്ര ബിന്ദു ആണെത്രെ എക്വഡോർ. രാത്രി 9 മണിക്ക് ശേഷം പബ്ലിക് ബസുകളിൽ പോലും ജൻഡർ വ്യത്യാസമില്ലാതെ ക്രൂരമായ റേപ്പ് നടക്കാറുണ്ടെന്നും ഇത് അവിടെ വളരെ സർവ്വ സാധാരണം ആണെന്നും അവൻ പറഞ്ഞപ്പോ ശെരിക്കും ഞാൻ വിറച്ചു പോയി.
ആറു മാസം മുമ്പ് അവന്റെ ഉറ്റ സുഹൃത്തിനെ ഏതോ ലഹരിക്കടിമപ്പെട്ട നാറി നിറയൊഴിച്ചു കൊന്നെന്ന് കൂടി കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു. ഇത് കേവലം എക്വഡോറിന്റെ അവസ്ഥ അല്ല. മുമ്പത്തെ വർക്കിൽ ഉണ്ടായിരുന്ന അഫ്ഗാനി യുവതി എന്നും അഫ്ഗാനിൽ പോവാൻ ആഗ്രഹം ഉണ്ടെന്നും പക്ഷെ താലിബാനും അമേരിക്കയും കൂടി ആ മണ്ണിനെ കീറി മുറിച്ചെന്ന് അവർ എപ്പോഴും പറയാറുണ്ടായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കൂട്ടരിൽ ഒരു കൂട്ടരാണ് അഫ്ഗാനികൾ.
പാകിസ്ഥാനിൽ നിന്ന് പാലയനം ചെയ്ത ആൾക്കാരുടെ എണ്ണം ഇത്രയും ഭീമം ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അഫ്ഗാനികളെ പോലെ തന്നെ ഹൃദയത്തിൽ ശുദ്ധി ഉള്ളവർ തന്നെ ആണ് ഇവരും പക്ഷെ രണ്ടാൾക്കും പ്രേത്യേകിച്ചു അഫ്ഗാനികൾക്ക് പാകിസ്താനികളെ തീർത്താൽ തീരാ വെറുപ്പാണ്.
കണ്ടു മുട്ടിയ ഇറാനികൾക്ക് മുഴുവൻ പറയാൻ ഉള്ളത് ക്രൂരമായ ഇസ്ലാം ഭരണത്തെ പറ്റിയാണ്. അത് കൊണ്ട് തന്നെ ഇവരിൽ ഭൂരിപക്ഷവും ഇസ്ലാം വിരുദ്ധർ ആണെങ്കിൽ തന്നെ ഏക ദൈവം അള്ളാഹ് ആണെന്ന് വിശ്വസിക്കുന്നവർ ആണ്. യുദ്ധം നടക്കുമ്പോൾ കയ്യിൽ കിട്ടിയതെക്കെ എടുത്തു പലായനം ചെയ്തവർ ആണ് പലരും. അതിൽ എന്റെ ഉറ്റ സുഹൃത്ത് മഹാൻ ഗാംസെപോറും ഉണ്ട്. എഞ്ചിനീയറിംഗ് 3rd ഇയർ പാതി നിൽക്കെ പാതി ജീവനും കൊണ്ട് ഓടിയവൻ ആണ് അവനും അവന്റെ ജ്യേഷ്ട്ടനും. ചിലരോട് കുടുംബത്തെ പറ്റി ചോദിക്കാൻ പേടി ആണ്. അവരുടെ കുടുംബത്തിന്റെ അവസാന അവശേഷിപ്പ് ചിലപ്പോ അവർ ആവുമോ എന്ന ഭയം കൊണ്ട് മാത്രമാണ്.
പറഞ്ഞു വന്നത് ഇത്ര മാത്രമാണ്. ഇന്ന് ട്വിറ്ററിൽ ഇരുന്നു ഈ എഴുത്ത് എഴുതുന്ന ഞാനും ഗസയിലെയും, സുഡാനിലെയും, അഫ്ഗാനിലെയും, ബോസ്നിയന് തെരുവോരങ്ങളിൽ വർഷങ്ങളോളം കൂട്ടകൊല നേരിടേണ്ടി വന്നൊരു സമൂഹവും തമ്മിലുള്ള ഏക വിത്യാസം "Geological Luck " മാത്രമാണ്. അതിന്റെ പ്രിവിലേജ് നിങ്ങൾക്ക് മനസിലാവാണമെങ്കിൽ ഗസയിലോട്ട് നോക്കാൻ ഒന്നും ഞാൻ പറയില്ല പക്ഷെ മിനിമം നോർത്ത് ഇന്ത്യയിലോട്ടെങ്കിലും നോക്കുക. അപ്പോ മനസിലാവും സമാധാനത്തോടെ ജീവിക്കാൻ ഒരു സ്ഥലം ഉള്ളതിന്റെയത്ര പ്രിവിലേജ് വേറൊന്നുമില്ലെന്ന്!!
All the records Spain broke during the World Cup:
Most clean sheets - 7
Least goals conceded - 1
Oldest Manager to win the World Cup - Luis de la Fuente
Longest unbeaten run in competitive Men’s matches - 38
🇪🇸 🇪🇸 🇪🇸
@Mohanlal 🇪🇸🏆 Congratulations, Spain!
Champions of the world once again! Your passion, teamwork, resilience, and beautiful football have inspired millions across the globe.
A historic victory, a golden generation, and a trophy well deserved.
#Spain#WorldCup ⚽