അബ്ദുൾ നാസർ മദനി എന്ന മത തീവ്രവാദിക്കെതിരെ തുറന്നു സംസാരിച്ച
ഒരേ ഒരു കമ്മ്യൂണിസ്റ്റുകാരൻ…
മറ്റു മതങ്ങളിൽ നിന്നുള്ളവരെ ഇസ്ലാമിലോട്ട് മതം മാറ്റി ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാൻ ശ്രമിക്കുന്ന മത തീവ്രവാദികളെ തുറന്ന് വിമർശിച്ച ഒരേ ഒരു കമ്മ്യൂണിസ്റ്റുകാരൻ…
ഇന്ത്യ-ചൈന യുദ്ധ സമയത്ത് ഇന്ത്യൻ പട്ടാളക്കാർക്ക് രക്തം ദാനം നൽകിയതിനും, ജയിലിൽ തനിക്ക് ലഭിച്ച ആഹാര വസ്തുക്കൾ പട്ടാളക്കാർക്കുള്ള ആഹാര ശേഖരണത്തിൽ നൽകിയതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് നടപടിക്കിരയായ ഒരേ ഒരു കമ്മ്യൂണിസ്റ്റുകാരൻ…
സ്വാമി വിവേകാനന്ദനെ “കാവിയുടുത്ത വർഗീയവാദി” എന്നു വിളിച്ച പാർട്ടിയുടെ പ്രതിപക്ഷ നേതാവായിരിക്കെ പി.പരമേശ്വർ ജിയുടെ സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും എന്ന പുസ്തകം പ്രകാശനം നിർവഹിച്ചുകൊണ്ട് വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തിയെക്കുറിച്ച് വിശദീകരിച്ച് പാർട്ടിക്ക് തന്നെ മറുപടി നൽകിയ ഒരേ ഒരു കമ്മ്യൂണിസ്റ്റുകാരൻ…
കപട മുഖം കൊണ്ട് ഒരു രാഷ്ട്രീയനേതാവിന് രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ മനസ്സിൽ അധികകാലം ജീവിക്കാൻ കഴിയില്ല. എന്നാൽ ജനഹൃദയങ്ങളിൽ ഇടം പിടിച്ച ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് വി. എസ്. അച്യുതാനന്ദൻ.
ആദരാഞ്ജലികൾ…....
#VSAchuthanandhan
റിപ്പോർട്ടർ ചാനലിന്റെ പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് @SobhaBJP കഴിഞ്ഞ ഒക്ടോബറിൽ പറഞ്ഞിരുന്നു..
ദേ ഇപ്പോ റിപ്പോർട്ടർ ചാനലിന്റെ ഷാഡോ
ഉടമ ഗോകുലം ഗോപാലൻ വിദേശഫണ്ടുകൾ വിനിമയം ചെയ്തതുമായി ബന്ധപ്പെട്ട് ED ഗോപാലന്റെ ഓഫീസ് റെയഡ് ചെയ്യുകയും അതിയാനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
Halalonomics - Part 2 🧵
Islamic terrorism is a global threat. Developing a halal economy is a strategic move by Islamist orgs to finance Madrassas & terrorism. We are all feeding these predators with our money and sealing our own fate. Let's look at our contribution in this
1/n
D-company of Mollywood 🧵
What we call the "Mattancherry mafia" accused in money laundering & drug cases is active in the Malayalam film industry. They have effectively promoted alcohol, drugs & anti-Hindu/anti-India propaganda through their movies.
1/n
ഡൽഹിയിൽ മുഖ്യമന്തിയെ (ഉപ) അറസ്റ്റ് ചെയ്യുന്നതിലെ സംഘപരിവാർ രാഷ്ട്രീയ ഗൂഢ ലക്ഷ്യം തിരിച്ചറിയണം. ഇന്ത്യയിൽ മുഖ്യമന്ത്രിമാരെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം എന്ന നാട്ട് നടപ്പ് ഉണ്ടാക്കി അത് വഴി കേരളത്തിലും സ്വർണ കടത്ത് കേസിൽ അറസ്റ്റ് നടത്താം എന്ന കുൽസിത നീക്കമാണ് കാണുന്നത്.
ഒന്ന് കേറി കിടക്കാൻ സ്വന്തമായൊരു വീടില്ലാത്ത രാഹുൽ ജിക്ക് വീടുണ്ടാക്കാൻ ഫണ്ട് ശേഖരണാർത്ഥം ശ്രീ യശ്വന്ത് സഹായി KC ജി നയിക്കുന്ന "രാഹുൽ ജി കാ വീട് ബനാനാ" യാത്രയോട് RDP കേരളത്തിന് പുറത്ത് മാത്രം സഹകരിക്കും. #RahulJiKoHouse