@abhishekvs0198 എനിക്കും വന്നിരുന്നു തിരുവനന്തപുരത്ത് നിന്നു ആണ് ഒരു സർവേ ഭാഗം ആയിട്ട് ആണ് വിളിക്കുന്നത് എന്ന് പറഞ്ഞ്.ഇതേ പോലെ തന്നെ ഏതാണ് മണ്ഡലം,കഴിഞ്ഞ തവണ ആർക്ക് വോട്ട് ചെയ്തു,ഈ പ്രാവശ്യം ആര് നിൽക്കണം അതിന് ഒരു 5 പേരുടെ പേര് പറഞ്ഞ് ഇതിൽ ആരെയാണ് താല്പര്യം എന്നൊക്കെ ചോദിച്ച്..