ഒരാളോടും തോന്നാത്ത ഒരു സ്നേഹം
ഒരാളെ ഇഷ്ടപ്പെടുന്ന എന്ന് തോന്നി
ഇനി എന്റെ ജീവിതത്തിൽ ഒരാളോടും ഈ ഒരു ഇഷ്ടം തോന്നില്ല എന്നെനിക്കുറപ്പാണ്
ഇഷ്ടം തിരിച്ചു കിട്ടില്ല എന്നും എനിക്കുറപ്പാണ്
ഇനി എനിക്കൊരു ഇഷ്ടവുമില്ല തുറന്നു പറയാൻ ആരോടും
എൻ നെഞ്ചിൽ നീ ഒരു വള്ളിപ്പടർപ്പ് പോലെയാണ്. എന്റെ ഓരോ ശ്വാസത്തിലും ഓരോ ചിന്തയിലും നീ എന്നെ കീഴടക്കുന്നു. നിന്നോടുള്ള എൻ പ്രണയം ഒരു കൊടുങ്കാറ്റിലും തകർന്നുപോകാത്തൊരു ലോകമാണ്. അവിടെ ഞാൻ നിന്നെ അത്രയധികം സ്നേഹിക്കുന്നു. നിൻ സാന്നിധ്യം എൻ ജീവിതത്തിലൊരു സൗരഭ്യം പോലെ നിറഞ്ഞുനിൽക്കുന്നു.
എവിടെയാണ് തെറ്റു പറ്റിയത് ? ആരോടാണ് ഞാൻ തെറ്റു ചെയ്തത് ?അറിയില്ല...
എന്നിട്ടും ഞാൻ ശിക്ഷിക്കപ്പെടുന്നു... പരീക്ഷിക്കപ്പെടുന്നു... തനിച്ചാവുന്നു നഷ്ടപ്പെടുന്നു ഒറ്റപ്പെടുന്നു... എങ്ങോട്ടെന്നില്ലാത്ത യാത്രയിൽ മുന്നോട്ട് ഞാനും
#Goodmorning ആശയങ്ങളെ ആക്ഷേപിക്കാം. അന്ധമായ വിശ്വാസങ്ങളെ ആക്ഷേപിക്കാം.
വ്യർത്ഥമായ വാഗ്ദാനങ്ങളെ ആക്ഷേപിക്കാം. പക്ഷെ...
വ്യക്തിപരമായി ഒരാളെ ആക്ഷേപിക്കുന്ന നാളിൽ
നാമെന്ന വ്യക്തി പരാജയപ്പെടുന്നു. ഒത്തിരി സ്നേഹാശംസകളോടെ
നല്ലൊരു ദിവസം ആശംസിക്കുന്നു
ഞാൻ പറഞ്ഞിരുന്നു.
എനിക്ക്
നീ
നീലക്കടലാണെന്ന്!
കടൽ.
അവളുടെ നെറ്റിയിൽ അലസമായി വീണ മുടിയിഴകൾ
മാടിയൊതുക്കുകയായിരുന്നു
അന്നേരം നേർത്ത കാറ്റ്.
സന്ധ്യാനേരത്തെ
സൂര്യനും
വർണ്ണമേഘങ്ങളും
അവളുടെ പൂംകവിളിൽ
സിന്ദൂരം വിതറി നിന്നു.
ഞാനും
ധന്യതയോടെ നോക്കി നിന്നു.
എത്ര പേരാണ്
അവളെ
ഓമനിക്കുന്നത്!
ഉറങ്ങും എന്നത് സത്യവും
ഉണരും എന്നുള്ളത് വിശ്വാസവുമാണ്. വിശ്വാസം തെറ്റിയില്ലെങ്കിൽ ദൈവം അനുഗ്രഹിച്ചാൽ രാവിലെ വീണ്ടും കാണാം എന്ന ശുഭപ്രതീക്ഷയോടെ ഗുഡ് നൈറ്റ് ❤️❤️
പേരിന്റെ അർത്ഥം അന്വേഷിക്കാറുണ്ട് പലരും... പക്ഷേ, ചിലർ ജീവിതം കൊണ്ട് പേരിന് അർത്ഥമുണ്ടാക്കും...ജീവിതത്തിനും അർത്ഥമുണ്ടാക്കും....നമ്മുടെ ജീവിതം അതിനുള്ള അവസരമാകട്ടെ....അർത്ഥമുണ്ടാകട്ടെ നമ്മുടെ ജീവിതത്തിനും അതിലൂടെ നമ്മുടെ പേരിനും... കടന്നുപോയാലും എന്നും നില നിൽക്കട്ടെ.....
🍁🍁🍁
സുപ്രഭാതം
ആഗ്രഹം സഫലമായില്ലെങ്കിൽ കോപം വർദ്ധിക്കും, ആഗ്രഹം സഫലമായാൽ അത്യാഗ്രഹം വർദ്ധിക്കും, അതിനാൽ എല്ലാ സാഹചര്യങ്ങളിലും ക്ഷമ പാലിക്കുന്നതാണ് നല്ലത്.
ശുഭദിനം
കുറവുകൾ കാണുമ്പോൾ ബന്ധങ്ങൾ വലിച്ചെറിയുന്നവരാണ് മനുഷ്യരിൽ പലരും. കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോൾ മാത്രമാണ് സ്നേഹം എന്നത് പൂർണ്ണമാകുന്നത്..!!
Good morning 🌞
💞ശുഭദിനം💞
കുന്നിക്കുരുവോളം ആത്മാർത്ഥത ഇല്ലെങ്കിൽ പിന്നെ കുന്നോളം സ്നേഹവാക്കുകളിലൊന്നും ഒരു കാര്യവുമില്ല. മധുരമായി പറയുന്ന വാക്കിനേക്കാൾ വേണ്ടത് മനസ്സറിഞ്ഞു തരുന്ന സ്നേഹമാണ്.
വിഷു ആശംസകൾ
💞ശുഭദിനം 💞
രണ്ടുതരം വിശ്വാസികൾ ഉണ്ടു. ദൈവത്തോടു കൂടെ നടക്കുന്നവരും. ദൈവത്തെ കൂടെ കൂട്ടി നടക്കുന്നവരും. ആദ്യത്തെ ആളുകൾ തന്നെക്കാൾ ഉപരി മറ്റുള്ളവരെ നിസ്വാർത്ഥമായി സ്നേഹിക്കുന്നു. രണ്ടാമത്തെ ആളുകൾ സ്വർത്ഥമായി തന്നെത്തന്നെ സ്നേഹിക്കുന്നു.
നമ്മുക്കു ദൈവത്തോടൊപ്പം നടക്കാം
ശുഭദിനം 💐