ഇതല്ലേ നമ്മൾ ആഗ്രഹിച്ച ഭരണാധികാരി 😍
ഇജ്ജാതി പ്രസ് മീറ്റ്..
ഈ മനുഷ്യൻ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ "അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി" പട്ടം ഇപ്പോൾ തന്നെ പിണറായി വിജയന് നൽകി ആദരിക്കാവുന്നതാണ്..
@kairalinews കീ കൊടുത്തു സ്റ്റാർട്ട് ചെയ്തു ഗിയർ മാറ്റിയിട്ടു ബ്രേക്ക് ഊരിയിട്ട് ആണ് ആ ഊള സഖാവ് വിജയനും ടീം പോയത് ഇനി ഇത് എവിടെലും ഒന്ന് നിർത്താൻ പറ്റുമൊ ഒന്ന് നോക്കട്ടെ wait ചെയ്യൂ
വിഷമം ഉണ്ടേൽ നാലു തെറി പിണറായി വിജയനെയും ശിവകുട്ടി യെയും വിളിക്കു 😂😂
സിപിഎം പരാജയപ്പെടണം എന്ന് ആഗ്രഹിക്കുന്ന കോൺഗ്രസുകാരൻ തന്നെയാണ് ഞാൻ. എന്നാൽ സിപിഎം തകരണമെന്ന് ആഗ്രഹമില്ല. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞത് ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാൽ സിപിഎം തകർന്നാൽ ആ അണികളിൽ ഭൂരിപക്ഷവും ബിജെപിയിലേക്ക് ആണ് ചേക്കേറുക എന്നതാണ് എന്റെ പ്രശ്നവും ഭയവും.
അതവിടെ നിൽക്കട്ടെ.
കഴിഞ്ഞ ദിവസം എം വി ഗോവിന്ദൻ മാഷ് puthuvazhikal എന്ന ഒരു ജിമെയിൽ ഐഡിയും ഒരു വാട്സ്ആപ്പ് നമ്പറും പത്ര സമ്മേളനത്തിൽ പുറത്ത് വിടുകയുണ്ടായി. ഇത് വഴി പാർട്ടിക്ക് നിർദേശം നൽകാൻ ആണ് ആഹ്വാനം.
സിപിഎം എന്ന സംഘടനയുടെ നേതാക്കൾ എത്രത്തോളം ഇൻസെൻസിറ്റീവ് ആണെന്ന് തെളിയിക്കുന്ന മണ്ടൻ തീരുമാനം ആണിത്.
ഒരു മെയിൽ ഐഡിയിലേക്കും വാട്സാപ്പ് നമ്പറിലേക്കും വരുന്ന കാര്യങ്ങൾ വിലയിരുത്തി തീരുമാനം എടുക്കാൻ എന്ത് സംവിധാനം ആണ് സിപിഎം ഒരുക്കിയിട്ടുള്ളത്?
കേരളത്തിൽ ഇപ്പോഴും ഏറ്റവും വിപുലമായ സംഘടനാ സംവിധാനം ഉള്ള പാർട്ടി തങ്ങൾ ആണെന്ന് അതിന്റെ സെക്രട്ടറിയും സെക്രട്ടറിയേറ്റും മറന്നു പോയെന്ന് തോന്നുന്നു.
38000 ബ്രാഞ്ച് കമ്മിറ്റികളും, 2444 ലോക്കൽ കമ്മിറ്റികളും ഉള്ള പാർട്ടിയാണ് സിപിഎം എന്നതാണ് ഈ വിഷയത്തിലേക്ക് വരാൻ ഉള്ള ബേസിക്ക് ഗ്രൗണ്ട്.
1998 ഇൽ പിണറായി പാർട്ടി സെക്രട്ടറി ആയ കാലം മുതൽ രണ്ടാം പിണറായി ഭരണത്തിന്റെ അവസാനം വരെ ഉള്ള 28 വർഷങ്ങൾ കൊണ്ട് സിപിഎം എന്ന സംവിധാനത്തിന്റെ വിവിധ ഘടകങ്ങളിൽ നിന്ന് വളരെ നിസ്സാരമായി വലിച്ചെറിയപ്പെട്ട പതിനായിരകണക്കിന് സഖാക്കൾ ഉണ്ട്. ഇവരിൽ മഹാ ഭൂരിപക്ഷവും പാർട്ടി വിട്ടിട്ടില്ല, പാർട്ടി അവരെയാണ് വിട്ടത്. കേന്ദ്രീകൃത ജനാധിപത്യം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പ്രാവർത്തിക തലത്തിൽ ഉള്ള വെട്ടി നിരത്തൽ പാനൽ സംവിധാനം വഴിയാണ് പാർട്ടിക്കാർ ആയ മനുഷ്യർ സംഘടനാ സംവിധാനത്തിൽ നിന്നും പുറത്ത് പോയത്.
ഇവർ ഉൾപ്പെടെ ഏറ്റവും കീഴ്ഘടകങ്ങളോട് ആണ് പാർട്ടി നേതൃത്വം സംവദിക്കേണ്ടത്. ബ്രാഞ്ചിൽ ഉള്ള ഓരോ പാർടിക്കാരനും അറിയാം നാടിനു എന്താണ് വേണ്ടത് എന്നും, നാട്ടുകാർ എന്താണ് പറയുന്നത് എന്നും.
തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം എംവി ഗോവിന്ദൻ പറഞ്ഞത് "ധൈര്യപൂർവ്വം പാർട്ടി പ്രവർത്തകർക്ക് വിമർശനം ഉന്നയിക്കാം" എന്നായിരുന്നല്ലോ. അതിന്റെ അർത്ഥം വിമർശനം ഉന്നയിക്കാൻ ഇത് വരെ ഭയം ഉണ്ടായിരുന്നു എന്നല്ലേ.
ഇങ്ങനെ പറഞ്ഞപ്പോൾ പോലും നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന കീഴ്ഘടകങ്ങൾ കുറവാണ് എന്നതാണ് വസ്തുത.
നോക്കൂ, പാർട്ടി സെക്രട്ടറിയും തുടർന്ന് ഭരണാധികാരിയും ആയി സീസൺ ചെയ്യപ്പെട്ട ഒരാൾ ആണ് പിണറായി വിജയൻ. അദ്ദേഹം പ്രതിപക്ഷ നേതാവാകാൻ വേണ്ട ഊർജ്ജമോ, പ്രകടന മികവോ, അറിവോ, ഭാഷാ നൈപുണ്യമോ ഉള്ള ആളല്ല. അതിനും പുറമെ മുന്നിൽ നിന്ന് നയിക്കാൻ ഉള്ള ആരോഗ്യവും ഇല്ല.
ഇത് തുറന്ന് പറഞ്ഞു പിണറായി വിജയനെ മാറ്റാൻ കരുത്തുള്ള ഒരു നേതാവ് പോലും ആ പാർട്ടിയിൽ ഇല്ല.
ഇന്ന ആളെയാണ് മുഖ്യമന്ത്രി ആയി വേണ്ടത് എന്ന് പറയാൻ കോൺഗ്രസ് പാർട്ടിയിൽ അണികൾ ഉണ്ടായിരുന്നു. അത് ശക്തമായി പറയാൻ പാർടി പ്രവർത്തകർ തയ്യാറായി. അതിനെ എതിർക്കുന്ന ആളുകളും അവരുടെ അഭിപ്രായം തുറന്നു പറഞ്ഞു. എതിർത്തവരും അനുകൂലിച്ചവരും ഇപ്പോൾ കോൺഗ്രസ് സർക്കാരിന് വേണ്ടി സംസാരിക്കുന്നു.
ഈ ഒരു ബ്യൂട്ടി സിപിഎമ്മിന് ഇല്ല.
സിപിഎം ഏറ്റവും താഴെ തട്ടിൽ ഉള്ള ഘടകങ്ങളെ വിശ്വാസത്തിൽ എടുക്കാതെ ഇമെയിലും വാട്സാപ്പും നോക്കി ഇരുന്നാൽ സിപിഎം വോട്ട് ഷെയർ ബിജെപിക്കും താഴെ പോകും.
സിപിഎം എന്ന് പറഞ്ഞു നടക്കുന്ന മാപ്രകളും, സൈബർ കമ്മികളും വിരലിൽ എണ്ണാവുന്നവർ ഒഴികെ ഉള്ളവർ ഇന്ന് വരെ ഒരു ലാത്തി അടി കൊണ്ട അനുഭവം ഉള്ളവർ അല്ല. പാർട്ടി കൊടി കെട്ടിയോ, ജാഥകളിൽ പങ്കെടുത്തോ ഉള്ള അനുഭവം അവർക്കുണ്ടോ എന്ന് ചോദിച്ചാൽ കാര്യം അറിയാം.
സിപിഎം നേതാക്കൾ താഴെ തട്ടിലേക്ക് ഇറങ്ങി ചെല്ലട്ടെ.
വിമർശനം നേരിട്ട് കേൾക്കട്ടെ..
പുതിയ തലമുറയോട് ചതുരവടിവിൽ സംസാരിക്കാത്ത നേതാക്കൾ സിപിഎമ്മിൽ ഉയർന്നു വരട്ടെ.
കേരളത്തിൽ രണ്ട് മതേതര കക്ഷികൾ തന്നെ തുടർന്നും തിരഞ്ഞെടുപ്പ് യുദ്ധത്തിൽ പട പൊരുതട്ടെ.
(നീയാരാടാ സിപിഎമ്മിന്റെ കാര്യം പറയാൻ എന്ന അഭിപ്രായം ഉള്ള സിപിഎമ്മുകാർ പോസ്റ്റിൽ നിന്നും വിട്ട് നിൽക്കുക.)
@aslahahmed ഓക്കെ
ബിന്ദു കൃഷ്ണയെയും രമേശ് ചെന്നിത്തലേയ്യും നമ്മൾ തള്ളി പറഞ്ഞെ മതിയാവു
അല്ലങ്കിൽ നമ്മളും വെള്ളാപ്പള്ളി യെ അനുകൂലിക്കുന്നവരുടെ കൂട്ടത്തിൽ ആവും
റിമാൻഡിൽ പോയ സിപിഎം പ്രവർത്തകന്റെ വീട്,
ജയിലിൽ കിടക്കേണ്ട വീണ യും വിജയനും Ac മുറിയിലും വീട്ടിൽ കിടന്ന് കുടുംബം നോക്കണ്ട പാവങ്ങൾ ജയിലിലും...
ബംഗാളിൽ ED ഉദ്യോഗസ്ഥരെ ആക്രമിച്ചവർ 800 ദിവസം പിന്നിടുമ്പോഴും ജയിൽ മോചിതരായില്ലാ എന്നുള്ളതാണ് ഈ കേസിന്റെ ഗൗരവം കൂട്ടുന്നത്..
സിപിഎം നേതാക്കൾ എന്നും അണികളെ പിരി കേറ്റി വിട്ട് രക്തസാക്ഷികളെ സൃഷ്ടിക്കുന്നവരാണ്...
മാറ്റം ഒന്നുമില്ല..
ഇനി ആരെങ്കിലും പേടിപ്പിക്കാൻ വന്നാൽ ഇവിടെ ഒരു മോൻ ഇരിക്കുന്നുണ്ടന്ന് പറഞ്ഞേക്ക്.
ജനതയെ ചേർത്ത് പിടിച്ച് അർക്ക് ആത്മവിശ്വാസം നൽകി മുഖ്യമന്ത്രി
വി ഡി സതീശൻ സർക്കാർ❤️🥰🫂
@vdsatheesan
India is an old country but a Young Nation…
I am Young and i too have a dream…
… I dream of India — Strong, Independent, Self-reliant and in the Front Rank of the Nations of the World, in the Service of Mankind
Former PM Mr #RajivGandhi ji
മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങൾക്ക് ബുദ്ധിമുട്ടാകരുത്… 💙
“റോഡ് ബ്ലോക്ക് വേണ്ട…
ജനങ്ങളെ മണിക്കൂറുകളോളം കാത്തിരുത്തരുത്…
പൈലറ്റും എസ്കോർട്ടും ഒഴികെ അനാവശ്യ വാഹനവ്യൂഹം വേണ്ട…”
ഇത് ഒരു സാധാരണ നിർദേശം അല്ല,
ജനങ്ങളെ ബഹുമാനിക്കുന്ന ഒരു നേതാവിന്റെ നിലപാടാണ്.
ഒരു കാലത്ത് മുഖ്യമന്ത്രിയുടെ യാത്ര വരുമ്പോൾ റോഡുകൾ അടച്ചും, സാധാരണക്കാരെ തടഞ്ഞും, ആംബുലൻസുകൾ വരെ കുടുങ്ങിയും കേരളം ബുദ്ധിമുട്ടിയിട്ടുണ്ട്.
അമിത സുരക്ഷയും നീണ്ട വാഹനവ്യൂഹവും ജനങ്ങൾക്ക് മേൽ അധികാരത്തിന്റെ പ്രദർശനമായി മാറിയ കാലം നമ്മൾ കണ്ടതാണ്.
പക്ഷേ ഇന്ന്,
“മുഖ്യമന്ത്രി ജനങ്ങൾക്ക് മുകളിലല്ല… ജനങ്ങളോടൊപ്പം ആണ്” എന്ന സന്ദേശം പ്രവർത്തിയിലൂടെ പറയുകയാണ് വി ഡി സതീശൻ 💙
അധികാരത്തിന്റെ അകലം അല്ല,
ജനങ്ങളോടുള്ള അടുപ്പമാണ് യഥാർത്ഥ നേതൃത്വം.
V. D. Satheesan 💙
Congratulations to all the students who have qualified for higher studies in the #SSLC examinations.
To those who could not succeed this time, do not be disheartened. This is not the final test of your life, nor the last opportunity before you. True success in life is never measured by examination results alone.
With love and solidarity, I embrace every student who appeared for the examinations.
ഞാൻ അറിയുന്ന സതീശേട്ടൻ..
അയാൾ ഒരു പ്രൈവറ്റ് കമ്പനി മാനേജറെ പോലെ, ഒരു CEO പോലെ ഹാർഡ് വർക്ക് ചെയ്യുന്ന മനുഷ്യൻ ആണ്...
നമ്മൾ പാർട്ടി പ്രവർത്തകർക്ക് പോലും മൂപ്പർ REST തരാറില്ല...
ഒരു കാര്യം ഉന്നം വച്ചാൽ മൂപ്പർ അതിനു കൃത്യമായി പ്ലാൻ വരച്ചു , പഠിച്ചു ചെയ്തിരിക്കും..അതിനു വേണ്ടി എണ്ണയിട്ട യന്ത്രം പോലെ സിസ്റ്റം അയാൾ പ്രവർത്തിപ്പിക്കുന്ന ശീലമാണ് അയാൾക്ക്..
എന്ത് ഏല്പിച്ചാലും രാത്രി അതിന്റെ സ്റ്റാറ്റസ് വിളിച്ചു അന്വേഷിക്കും, ചെയ്തില്ലേൽ ശകാരം , ചെയ്താൽ അഭിനന്ദനങ്ങൾ...
നിലപാട്, കണിശത, കഠിനാധ്വാനം..
ഇത് മൂന്നും ചേർന്ന മനുഷ്യൻ..
എനിക്ക് ഉറപ്പാണ് കേരളത്തിൽ അയാൾ പലതും മാറ്റി മറിക്കും..
കേരളത്തിന്റ ഭാവി സുരക്ഷിത കയ്യിൽ ആണ് ❤️
#VDS.