We are thrilled to announce the re-release of 10 iconic books by Kottayam Pushpanath, the master of Malayalam detective fiction from the 80s and 90s!
#kottayampushpanath
You won't find any building in the U.S. with a 13th floor. Next time you are in an elevator in a building with multiple floors you should look at the floors the elevator goes to.
#superstitious#number13
ആധുനികതയിൽ കോട്ടയം പുഷ്പനാഥ്.
An article by @rayanpushpanath about the new-age publishing of Kottayam Pushpanath books.
It's honoured to be a part of the Deepika Annual 2021.
ദീപിക വാർഷികപ്പതിപ്പ് 2021
#kottayampushpanath#rayanpushpanath
Revitalizing Kottayam Pushpanath Books, leading to new-age publishing.
An article about the new-age publishing of Kottayam Pushpanath books.
We are grateful to RashtraDeepika, it's honoured to be a part of Deepika Annual 2021.
ദീപിക വാർഷികപ്പതിപ്പ് 2021
#kottayampushpanath
Jayaraj, Joy Thomas, Indu Menon, Jose Thomas and Sunil Parameswaran will release the Manthrikam Series of Kottayam Pushpanath today.
Thank you all for being a part of this success journey.
Shipping started!
Kottayam Pushpanath
പ്രമുഖ മലയാള ചലച്ചിത്ര സംവിധായകനാണ് ജോസ് തോമസ്. എഴുത്തുകാരൻ, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം ഈ രംഗത്ത് പ്രവർത്തിക്കുന്നു.കോട്ടയം പുഷ്പനാഥിന്റെ സൂര്യരഥം എന്ന മാന്ത്രിക നോവൽ ജോസ് തോമസ് ഓൺലൈൻ ആയി 16/08/2021 തിങ്കളാഴ്ച നിർവ്വഹിക്കുന്നു.
#kottayampushpanath#manthrikam#josethomas
സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ചലച്ചിത്ര നിർമ്മാണകലയുടെ അന്ത:സത്ത മനപ്പാ��മാക്കിയ, അതുല്ല്യ കലാകാരനാണ് ജയരാജ്. കോട്ടയം പുഷ്പനാഥിന്റെ ബ്രാഹ്മരക്ഷസ്സ് 16/08/2021 തിങ്കളാഴ്ച ഓൺലൈൻ ആയി ജയരാജ് പ്രകാശനം ചെയ്യുന്നു.
#kottayampushpanath #jayaraj
നൂതനമായ നവ ചിന്തകളുടെ ആശയം പേറുന്ന, സാഹിത്യ രംഗത്തെ ശ്രദ്ധാര്ഹമായ മുഖമുദ്ര പതിപ്പിച്ച യുവ എഴുത്തുകാരിയാണ് ഇന്ദു മേനോൻ.
കോട്ടയം പുഷ്പനാഥിന്റെ പ്രസിദ്ധമായ "യക്ഷിമന" എന്ന മാന്ത്രിക നോവൽ 16/08/2021 തിങ്കളാഴ്ച ഇന്ദുമേനോൻ ഓൺലൈൻ ആയി പ്രകാശനം ചെയ്യുന്നു.
#kottayampushpanath#indumenon
ജോയ് തോമസ് ഇന്ത്യയിൽ അറിയപ്പെടുന്ന ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനും ജൂബിലി പ്രൊഡക്ഷൻസിന്റെ സ്ഥാപകനുമാണ്.
ധാരാളം ഹിറ്റുകൾ നമുക്ക് നൽകിയ ജോയ് തോമസ് ശ്രീ കോട്ടയം പുഷ്പനാഥിന്റെ "പടകാളിമുറ്റം" 16/08/2021 തിങ്കളാഴ്ച ഓൺലൈൻ റിലീസ് ചെയ്യുന്നു.
ശ്രീ സുനിൽ പരമേശ്വരൻ.
2005 ൽ റിലീസ് ചെയ്ത "അനന്തഭദ്രം" എന്ന എക്കാലത്തെയും മികച്ച ബ്ലാക്ക് മാജിക് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചു. മാന്ത്രികം സീരിസിലെ "രുദ്രതാണ്ഡവം" എന്ന കോട്ടയം പുഷ്പനാഥിന്റെ കൃതി ഓൺലൈനായി സുനിൽ പരമേശ്വരൻ 16/08/2021 തിങ്കളാഴ്ച പ്രകാശനം നിർവഹിക്കും.
We're delighted to announce the release our new Malayalam eBook Chuvanna Neerali (ചുവന്ന നീരാളി) by, Kottayam Pushpanath.
| Marxin series |
Available on Amazon Kindle
eBook published by LoneThread Books
To read click on the link below:
https://t.co/O7EAgi5Gf5
#lonethreadbooks
1979 ജൂലൈ 30 ഏതൊരു കുറ്റാന്വേഷണ നോവൽ പ്രേമികൾക്കും ആനന്ദം പകരുന്ന നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ശ്രീ കോട്ടയം പുഷ്പനാഥ് "പുഷ്പനാഥ് വാരിക"ക്ക�� ജന്മം കുറിച്ചു.
ഒരു എഴുത്തുകാരൻ സ്വന്തം പേരിൽ വാരിക തുടങ്ങുന്നത് ഭാരതസാഹിത്യ ചരിത്രത്തിൽതന്നെ ആദ്യം.
#pushpanth #weekly #detective
Just as Kottayam Pushpanath Publications is bringing back his novels in Malayalam, we are making a comeback in other languages as well.
Listen to Mohini Koyil (Tamil) by @ktm_pushpanath