നമ്മളൊക്കെ പണ്ടേ ഗിവ് ആൻഡ് ടേക്ക് പോളിസിയുടെ ആളാണ്..ഇങ്ങോട്ടുണ്ടെങ്കിലെ അങ്ങോട്ടും ഉണ്ടാവൂ അതിപ്പോ സ്നേഹം ആണേലും വിശ്വാസം ആണേലും ബഹുമാനം ആണേലും പരിഗണന ആണേലും.......etc 🙂 അല്ലാതെ ഉള്ള ബൂർഷ്വാ ടൈപ്പ് റിലേഷൻഷിപ്പുകളോടൊക്കെ ഇടം വലം നോക്കാതെ ബൈ പറഞ്ഞിരിക്കും 👋👋
എവിടെ എങ്കിലും ദൂര യാത്ര കഴിഞ്ഞു എത്തുമ്പോൾ ബസ് സ്റ്റാൻഡിൽ നമ്മുടെ സ്ഥലത്തിന്റെ ബോർഡ് വച്ച ksrtc ബസ്സിനെ കാണുമ്പോ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ...... പറഞ്ഞറിയിക്കാൻ പറ്റില്ല ❤️❤️❤️
@Chenthamara9 കാരണം ഇങ്ങനെ ഒകെ ഉള്ള സ്ഥാപനങ്ങളിൽ പൊതുവെ വർക്കിംഗ് ടൈം കൂടുതൽ ആണ് . അത്കൊണ്ട് തന്നെ ഷിഫ്റ്റ് ആയിട്ട് ജോലി എടുപ്പിക്കുന്നതിനും കുറച്ചുകൂടി സൗകര്യം ഇങ്ങനെ വരുന്നവരാണ് നല്ലതും .
പിന്നെ അനാവശ്യം ആയ ലീവുകൾ സ്ഥാപനങ്ങൾക് നൽകേണ്ടി വരത്തില്ല .