വരുക ..
ഇവിടത്തെ twt എല്ലാം വീക്ഷിക്കുക ..
എന്നിട്ട് reply ഇടുക ..
പിന്നെ അ സ്പോട്ടിൽ മനസ്സിൽ തോന്നുന്ന കാര്യം twtക ...
അത്രേയുള്ളൂ ....അയിനാണ് എന്നെപോലെ പലരും വരുന്നത്
അവിടെ എത്ര followers , എത്ര support , എത്ര മാന്യൻ എന്നതിനൊന്നും പ്രസക്തിയില്ല
ദുൽഖറിന്റെ ആദ്യ ബോളിവുഡ് സംരംഭം കാർവാനിൽ പുള്ളിക്ക് പ്രതേക റോളൊന്നും ഇല്ലെന്നാണ് കേൾക്കുന്നത് ..
നാം കാണുന്നത് dq ഉള്ളോണ്ട് bt പടം പോകുന്നത് ഇർഫാൻഖാൻ ഉള്ളോണ്ട് ..🙄
#Karwaan
ഇറങ്ങിയിട്ടു 50ദിനവും കഴിഞ്ഞു 16k+ show കളും കഴിഞ്ഞു മലയാളത്തിനെ ഏറ്റവും വലിയ 2ആമത്തെ grosser എന്ന പട്ടം producer തന്നെ വച്ചു കൊടുക്കുകയും ചെയ്തു ..
എന്നിട്ടും ഇപ്പോഴും ഒരുളുപ്പുമില്ലാതെ ഓടുന്നത് ന്തിനാന്നു ഇതുവരെ മനസ്സിലായിട്ടില്ല