@AJEnglish Last week in Ahmedabad, India, an amazing singer (Diljit Dosanjh) held a concert at the world's biggest stadium, selling around 1,20,000 tickets! 🔥"
@ra5esh 😂😂😂 ഇനി മുതൽ എല്ലാ സ്കൂളിൽ കോളേജ്ലൊക്കെ വിദ്യാർത്ഥി കൾ അടി ഉണ്ടാക്കി സറാമാരെ ഒക്കെ തെറി പറഞ്ഞ ഇനി മാപ്പ് പറയാൻ പാടില്ല 😂 ഇതു പോലെ സമരം ചെയ്തു കോടതിയിൽ ഒക്കെ പോയി തിരിച്ചു കോടതി സമ്മതിച്ച കേറിയാൽ മതി 😂 എസ്എഫ്ഐ യുടെ പുതിയ സംസ്കാരം 😂😂😂😂
@varath_an ആദ്യം ബാങ്ക് വഴി തന്നെ ആണ് കൊടുത്തത്, കഴിഞ്ഞ സർക്കാർ ആണ് സഖാക്കൾ ക്ക് സ്ഥിരം ഭരണത്തിനു വേണ്ടി ഈ പണി നേരിട്ട് കൊണ്ട് കൊടുക്കുന്ന പണി തുടങ്ങിയത് എത്രയോ കോടിക്കണക്കിനു തട്ടിപ്പ് നടക്കുന്ന വഴി ആണ് ഈ നേരിട്ട് കൊടുക്കൽ പല ഇല്ലാത്ത പേരുടെ യും ഒപ്പിട്ടു കാശ് വാങ്ങി പോക്കറ്റിൽ ഇടുന്ന പല