SPC കേഡറ്റ് അനന്തകൃഷ്ണൻെറ പിതാവായ ശ്രീ.ബൈജു കളഞ്ഞ് കിട്ടിയ പേഴ്സിനുള്ളിലുണ്ടായിരുന്ന കുവൈത്ത് ദിർഹം , വിദേശ ഡ്രൈവിംഗ് ലൈസൻസ്, അക്കാമ മുതലായവ മ്യൂസിയം പോലീസ് സ്റ്റേഷനിലെ സി ആർ ഒ ശ്രീ.ഷാജഹാൻ, ബീറ്റ് ഓഫീസർ ശ്രീ.ബിജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥനെ ഏൽപ്പിച്ചു മാതൃകയായി..
#onlineclass#androidphone#museumpolice
കുട്ടികളുടെ ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി പി എം ജി സിറ്റി സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് മ്യൂസിയം പോലീസ് സ്റ്റേഷൻ സി ആർ ഒ ശ്രീ.ഷാജഹാൻ , ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ.ബിജു എന്നിവരുടെ ശ്രമഫലമായി ആൻഡ്രോയിഡ് ഫോണുകൾ നൽകി..🥰
വധശ്രമ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ സബ് ഇൻസ്പെക്ടറുടെ മുഖത്ത് വെട്ടിപ്പരിക്കേൽപിച്ചു. പ്രതിയെയും ഉദ്യോഗസ്ഥനെ അക്രമിച്ചയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ ഓരോരുത്തരുടെയും സുരക്ഷാ ഞങ്ങളുടെ ഉത്തരവാദിത്വമാണ്. എന്ത് സംഭവിച്ചാലും ഞങ്ങളത് നിറവേറ്റുക തന്നെ ചെയ്യും🙏
#ആദരാഞ്ജലികൾ....
ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത് ലറ്റുകളിൽ ഒരാളായ "പറക്കും സിഖ്" എന്ന് അറിയപ്പെട്ട മിൽഖാ സിങ് ഇനി ഓർമ്മകളിൽ.
1960 റോം ഒളിസിക്സിലെ നാലാം സ്ഥാനമാണ് ശ്രദ്ധേയമായ നേട്ടം മറക്കാനാകാത്തയൊന്നാണ്. 1959 ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു....
#ഭക്ഷ്യകിറ്റ് വിതരണം...
മ്യൂസിയം പോലീസ് സ്റ്റേഷൻെറ ആഭിമുഖ്യത്തിൽ ഭീമാ ജുവലേഴ്സ്സുമായി ചേർന്ന് ശാസ്തമംഗലം ആർ കെ ഡി വിദ്യാലയത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി
കോവിഡ് മൂലം ക്ളാസ്സുകൾ ഓൺലൈൻ വഴി ആയതോടുകൂടി കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം വളരെ അധികം കൂടിയിരിക്കുന്നു. അതിനോടൊപ്പം തന്നെ കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങളും വർദ്ധിച്ചു വരുന്നു. അതുകൊണ്ട് തന്നെ ഓൺലൈൻ ലോകത്ത് അവരുടെ ഇടപടലുകൾ നാം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്.
നാളെ മുതൽ വീണ്ടും ലോക്ക് ഡൌൺ ഇളവുകൾ ആരംഭിക്കുകയാണ്. കൊറോണ വൈറസ് നമ്മെ വിട്ട് അകന്നിട്ടില്ല, നമ്മുക്കിടയിലുണ്ട്. നമ്മുടെ പ്രിയപ്പെട്ടവർക്കായ്, ഈ സമൂഹത്തിനായ്, പുറത്തേക്ക് ഇറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുക..അനാവശ്യ യാത്രകൾ ഒഴിവാക്കുക... കൈകൾ ഇടവിട്ട് സാനിട്ടൈസ് ചെയ്യുക...
ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14 ന് ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു.
രക്തം ദാനം ചെയ്യാന്‍ താല്പര്യമുളളവര്ക്ക് പോല്‍-ആപ്പ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്കി പേര് രജിസ്റ്റര്‍ ചെയ്യാം. #keralapolice
ഓൺലൈനിൽ കുട്ടികൾക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ് Parental Control Settings. കുട്ടികൾക്ക് ഓൺലൈനിൽ കാണാൻ പാടില്ലാത്തതായ കാര്യങ്ങളിൽ നിന്ന് അവർക്ക് പരിരക്ഷ ഉറപ്പാക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കുന്നു.
#keralapolice#ccse
"Giving does hearts good – for both the giver and the receiver".... Geethu , Civil Police Officer of Museum Police Station celebrated her daughter's birthday by helping the needy...........#Birthday Of Giving
#EcosystemRestoration On World Environment Day, ISHO Sri.Prajeesh Sasi planting tree within the premises of Museum Police Station. "Recreate, Re imagine, Restore"
#Crackdown on inessential travel..Sri.Prajeesh Sashi,ISHO , Museum Police Station trying to dissuaded the persons who ventured out for frivolous reasons on this peculiar situation aroused due to the wide spread of pandemic disease "Covid-19".#avoidinessential traveling #staysafe