ജൂലൈ 21 നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യ മനുഷ്യനായി .. മനുഷ്യൻ ഒരിക്കലും ഭൂമിയ്ക്കു പുറത്ത് പോകാൻ കഴിയില്ലെന്ന് ഇല്ലാത്ത ദൈവത്തിന്റെ നിയമം പൊളിച്ചുനീക്കി
#NeilArmstrong#FirstSteponMoon
ബലിതർപ്പണം കമ്പ്യൂട്ടർ വൽക്കരിക്കപ്പെട്ടു ഇനി ആവശ്യമുള്ള ആത്മാക്കളെ ഇൻസ്റ്റാൾ ചെയ്യാം.ശാസ്ത്രം എത്ര പുരോഗമിച്ചാലും അന്ധവിശ്വാസം എല്ലാ മതങ്ങളുടെയും നിലനിൽപിന് അത്യാവശ്യം ആണ്.
You could never convince a monkey to give you a banana by promising him limitless bananas after death, in monkey heaven. Only Sapiens can believe such fictions.
Sapiens: A Brief History of Humankind
@BrutuTweets പണ്ടുകാലങ്ങളിൽ മുന്ഗാമികളിൽ ചിലർ തന്നെയാണ് ഇത് നടപ്പാക്കിയതും,അന്നത്തെ കാലത്ത് ഉണ്ടായിരുന്നതെല്ലാതും,മുന്കാമികൾ ചെയ്തത് എല്ലാതും അന്നത്തെ കാലത്ത് അനുയോജ്യമായത് എന്നാണോ..
സതിയെ ന്യായികരിക്കുകയാണോ..
അതെല്ലാം അടിച്ചേല്പിച്ചതല്ലേ..
നബി ആറാം നൂറ്റാണ്ടിൽ ഈ നിയമം ആ സമൂഹത്തിൽ അടിച്ചേല്പിക്കുമ്പോൾ അതിനും 1600 വർഷങ്ങൾക്കു മുൻപ് ഗ്രീസ് പോലുള്ള സ്ഥലങ്ങളിൽ ജനാധിപത്യം നിലനിന്നിരുന്നു,
സർവശക്തനായ ഒറിജിനൽ ദൈവത്തിന്റെ അവസാനത്തെ പ്രവാചകൻ എന്ന് സ്വയംവിശേഷിപ്പിച്ച നബിയാണ് ഈ കാടൻ ഗോത്ര നിയമം ആ ജനങ്ങളിൽ അടിച്ചേല്പിച്ചത്.
@BrutuTweets ഭൂരിഭാഗം പേരും ഈ പുരാതന ഗോത്ര നിയമത്തിൽ പെട്ടുപോയവർ ആണ്. കക്കൂസിൽ പോകുന്നതിൽ വരെ ഇസ്ലാമിക വിധി നോക്കുന്നവർ ഇന്നത്തെ സാക്ഷര കേരളത്തിൽ ഉണ്ട്.
സതിയും അതുപോലെ ആരുടെയോ സ്വാർത്ഥ താൽപ്പര്യത്തിൽ ഉണ്ടായ ആചാരമാണ്.പിന്നീട് അതൊരു ആചാരമായി,വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു.
@BrutuTweets ആറാം നൂറ്റാണ്ടിൽ നബിയാണ് ഈ നിയമങ്ങൾ ആ സമൂഹത്തിൽ അടിച്ചേല്പിച്ചത്, അന്ധമായ നബിസ്നേഹം കാരണം ഇസ്ലാമിക സമൂഹം ഈ നിയമം തന്നെ ഇന്നും നിലനിർത്തുന്നു. ശരിയത്ത് നിയമം പോലുള്ള നിയമം ജനാതിപത്യരാജ്യങ്ങളിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നവർ ആണ് ഒരുകൂട്ടം ഇസ്ലാമിക സമൂഹം.