@Uber_Support@Uber_India
My Uber Driver account is blocked due to a documentation issue (see attached image). I have already submitted all documents, but have received no proper response from your support team. Please resolve this urgently!
#UberSupport
@Uber_Support@Uber_India
My Uber account (+919995244866) is blocked due to a documentation issue (see attached image). I have already submitted all documents, but have received no proper response from your support team. Please resolve this urgently!
#UberSupport
@Uber_Support@Uber_India
My Uber account (+919995244866) is blocked due to a documentation issue (see attached image). I have already submitted all documents, but have received no proper response from your support team. Please resolve this urgently!
#UberSupport
@porter_in
Vehicle KL-20-T-4434 (Nihas Khan) verification is pending for 3 months on the Porter Partner app. Still showing 'Verifying'. Support is unreachable. Urgent help needed to complete verification and start work. Thank you.
#PorterPartner#VehicleVerification
നിള പോലെയാണിന്നു ഞാൻ
ഒഴുകാനാകുന്നില്ല,
ആരോഎന്നെ കോരിയെടുക്കുന്നു..
നിശ പോലെയാണിന്നു ഞാൻ
ഉറങ്ങാനാകുന്നില്ല,
ഒരുനിലാവ് എന്റെ മിഴികളിൽ അണയാതെനിൽക്കുന്നു..
ചതിയനാണിന്നെന്റെ ദൈവം
അതിരാവിലെയൊരു കഠിനവേദന കരളിൽ തന്നു,
മൊത്തിക്കുടിക്കേണ്ട,
തൊട്ടുകൂട്ടാൻ പോലും അല്പം വിഷം തന്നില്ലായൊപ്പം..
അമിത വാൽസല്യവും സ്നേഹപ്രകടനവും മൂലം കുട്ടികള്‍ക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകി രക്ഷിതാക്കള്‍ പുലിവാൽ പിടിക്കുന്ന സംഭവങ്ങൾ കൂടുന്നുണ്ട്. ഇരുചക്രവാഹനങ്ങളുമായി നിരത്തിലിറങ്ങി കുട്ടികൾ അപകടങ്ങളിൽ പെടുമ്പോഴാണ് രക്ഷിതാക്കളും വിവരം അറിയുന്നത്.
https://t.co/YgpqftxjcB
#keralapolice
വീടില്ലാത്തവരോട് വീടായില്ലേ എന്ന്ചോദിക്കാതിരിക്കൽ..കുട്ടികൾ ഇല്ലാത്തവരോട് കുട്ടികൾ ആയില്ലേ എന്ന് ചോദിക്കാതിരിക്കൽ.ജോലി ആവാത്തവരോട്ജോലി ആയില്ലേ എന്ന്ചോദിക്കാതിരിക്കൽ.ഇതെല്ലാം വിവേകം ആണ്.ഇതൊക്കെ ചോദിക്കുമ്പോൾ കിട്ടുന്ന ആ ഒരു സുഖം മാറ്റി വെച്ചാൽ നമ്മളെല്ലാം വിവേകം ഉള്ളവർ തന്നെ.❤️
ടിക്കറ്റിന്റെ വില 3000/-
യൂറോപ്പിലെ ഓൾഡ് ട്രാഫൊർഡിനെ അനുസ്മരിപ്പിക്കും വിധം സീറ്റുകൾ.
പുരുഷന്മാരുടെ വാഷ്റൂമിന്റെ അവസ്ഥ പറയാനേ ഇല്ല.
നന്ദി കേരളാ ക്രിക്കറ്റ് അസോസിയേഷൻ.
ഇത്രയും അത്യാധുനിക സംവിധാനം ഒരുക്കിത്തന്നതിന്
#Thiruvananthapuram#keralacricketassociation#kerala_cricket