ഇന്നലെ വരെ എല്ലാം പങ്കുവെച്ചിരുന്നവർ, ഇന്ന് അപരിചിതരെപ്പോലെ വഴിമാറി നടക്കുന്ന���. കാലം മാറ്റാത്തതായി ഒന്നുമില്ല, മനുഷ്യരൊഴികെ. ചിലർ മാറില്ല, ചിലർ മാറ്റിനിർത്തും.
���ത്യം പറയണം... ഉപ്പുമാവ് ഇഷ്ടമുള്ള ആരെങ്കിലും ഈ നാട്ടിൽ ഉണ്ടോ? അതോ എല്ലാവരും വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുവാണോ?
#Foodie #KeralaFood #UnpopularOpinion
ഒരു കാലനക്കം കേട്ടാണ് തിരിഞ്ഞു നോക്കിയത് രണ്ടു തീക്ഷ്ണമായ കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു എങ്കിലും ഒന്നും അറിയാത്തപോലെ വിനയത്തോടെ പറഞ്ഞു. ഗുഡ് മോർണിംഗ് സർ....
തുടർന്ന് വായിക്കുക ..... https://t.co/pmO07P69VN
ഭരണഘടനയെവെല്ല��ന്നപോളിസികൾ ഉണ്ടാക്കിവെച്ചിട്ടുണ്ടെങ്കിലും
കാര്യത്തോടടുക്കുമ്പോൾ മാനുഷിക മൂല്യങ്ങൾക്ക് അല്പംപോലും വിലകല്പിക്കാത്ത സ്ഥലങ്ങളാണ് മിക്ക IT കമ്പനികളും