ഞങ്ങൾക്ക് തൊഴിൽ തന്ന ജനദ്രോഹി പിണറായി വിജയനെ ഞങ്ങൾ ഒരു പാഠം പഠിപ്പിച്ചു..
പക്ഷെ പിണറായി പോയപ്പോ ഞങ്ങ കോൺഗ്രെസ്സുകാരുടെ പണിയും പോയി..
ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി.. 🙌🙌🙌
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രളയങ്ങളെയും മഹാമാരികളെയും പിടിച്ചു കെട്ടാൻ സർക്കാർ കയ്യും മെയ്യും മറന്ന് ഇറങ്ങിയപ്പോൾ പ്രതിപക്ഷം അതിനെയൊക്കെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കാം എന്നായിരുന്നു ചിന്തിച്ചത്....ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അല്ല അവർ ശ്രമിച്ചത്....
ഇപ്പോഴത്തെ ആരോഗ്യ മന്ത്രി കെ മുരളീധരൻ അന്ന് പറഞ്ഞത് എരണം കെട്ടവർ ഭരിക്കുമ്പോൾ മഹാവ്യാധികൾ വരും എന്നാണ്
ഇവിടെ മുൻ ആരോഗ്യമന്ത്രി ആയിരുന്ന ടീച്ചർ പറയുന്നത് നോക്കൂ....
സർക്കാരിനെ കുറ്റപ്പെടുത്താനോ മുതലെടുപ്പ് നടത്താനോ അല്ല ശ്രമിക്കുന്നത്... കഴിഞ്ഞ കാലത്ത് ആരോഗ്യ മന്ത്രി എന്ന നിലയിൽ കാണിച്ച ജാഗ്രതയിൽ നിന്നും ഇടപെടലിൽ നിന്നുമുള്ള ക്ലാസ് ആണ് ഭരണ പക്ഷത്തിനു കൊടുക്കുന്നത്....
ഇതാണ് രണ്ട് പ്രസ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസം
ചിരിക്കുമ്പോഴേല്ലാം കരയുന്നുണ്ട്
തേങ്ങി ഏങ്ങി കരയുന്നുണ്ട്
ശ്വാസം മുട്ടി പിടയുന്നുണ്ട്
ജീവൻ പിടിച്ചു വെക്കുന്ന ഒന്നും സ്വന്തമായി ഇല്ലെങ്കിലും ജീവിക്കുന്നുണ്ട്
ഇടതുപക്ഷം അന്നേ പറഞ്ഞതാണ്..
കേന്ദ്ര നിയമം ആണ്.. സതീശനെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് . 😎
വോട്ട് കിട്ടാൻ വേണ്ടി CongRSS പല വാഗ്ദാനങ്ങളും തരും അതിൽ നിങ്ങളും വിശ്വസിച്ചു പോയി..
എന്തായാലും പൂക്കി ചിരി ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയല്ലോ സന്തോഷിക്കൂ..❤️😁
അൽപ്പം വൈകി ആണെങ്കിലും കോൺഗ്രസ്സുകാർ തന്നെ സമ്മതിച്ചല്ലോ പുണ്യാളനെ പുറകിൽ നിന്ന് കുത്തിയത് കോൺഗ്രസ്സുകാർ തന്നെ ആണെന്ന്. സ്വന്തം മണ്ഡലത്തിലെ പ്രവർത്തകർ തന്നെ ഇത് വെച്ചിട്ടും ആ പൊട്ടൻ മകന് മനസിലായിട്ടില്ല ഇത്രയും കാലം. എന്തായാലും സിഎം ആവാനുള്ള അടികൊണ്ട് ഇങ്ങനെ കുറെ ഫൺ ഉണ്ട് 😂
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വി ഡി സതീശൻ എന്ന കപടൻ കൂടുതൽ തുറന്നുകാട്ടപ്പെടുകയാണ്..
1. മംഗലാപുരത്ത് ചാർട്ടേഡ് ഫ്ലൈറ്റിൽ പോയി എൻഡിഎ നേതാവിനെ കണ്ടുവിരുന്നു കൂടുന്നു..
2. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഡിയുമായി തന്നെ താരതമ്യം ചെയ്യുന്നു..
3. ഇപ്പോൾ ഇതാ രാഹുൽ ഗാന്ധിയുടെ വിലക്ക് ലംഘിച്ച് അദാനിയെ കമ്പനിയുമായി രഹസ്യ ചർച്ച നടത്തിയതിന്റെ തെളിവും പുറത്തുവരുന്നു..
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങൾക്കപ്പുറം സതീശൻ എന്ന കപടൻ നുണയൻ സത്യസന്ധത ഇല്ലാത്തവൻ തുറന്നുകാട്ടപ്പെടുക തന്നെ ചെയ്യണം..
ഈ വീഡിയോ എൻ്റെ കണ്ണുകൾ നനയിക്കുന്നു. ഇതിൽ മുന്നിൽ നിന്നും പതുക്കെ ഒരു ജാഥയെ നയിച്ചു വരുന്ന ആ വയോവൃദ്ധനെ നിങ്ങൾക്കറിയുമോ?
അതാണ് സഖാവ് ബിമൻ ബസു .
1970 ൽ എസ്. എഫ്. ഐ. രൂപീകരിച്ചപ്പോൾ പ്രഥമ ജനറൽ സെക്രട്ടറി. മലയാളിയായ, അന്തരിച്ച , സഖാവ്.സി. ഭാസ്ക്കരനായിരുന്നു പ്രസിഡൻ്റ്. പിൽക്കാലത്ത് സ.ജ്യോതിബസുവിൻ്റെയും , സ.പ്രമോ ദ്ദാസ് ഗുപ്തയുടേയും, സ.സരോജ് മുഖർജിയുടേയും ഒപ്പം നിന്ന് ബംഗാളിലെ സി. പി. ഐ. എം പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച പരിണതപ്രജ്ഞനായ നേതാവായിരുന്ന സ.ബിമൻ . പാർട്ടി 34 വർഷം ബംഗാൾ ഭരിച്ചപ്പോഴും ഒരിക്കലെങ്കിലും നിയമസഭയിലേക്കോ പാർലമെൻ്റിലേക്കോ മത്സരിക്കാതെ അണിയറയിൽ നിന്ന് സംഘടനയെ മുന്നോട്ട് നയിച്ചയാൾ. പാർട്ടിസംസ്ഥാന സെക്രട്ടറിയായും, പോളിറ്റ്ബ്യൂറോ അംഗമായും ഇടത് മുന്നണി കൺവീനറായും ദശാബ്ദങ്ങൾ പ്രവർത്തിക്കുമ്പോൾ വിവാഹം പോലും കഴിക്കാൻ മറന്ന് പാർട്ടിയെത്തന്നെ വരിച്ചയാൾ.
ഇന്ന് തൻ്റെ എൺപത്തിയഞ്ചാമത്തെ വയസ്സിലും ഒരു കാലത്ത് സർവ്വ പ്രതാപിയായി നിലകൊണ്ട കൽക്കത്തയിലെ സെൻട്രൽ കമ്മറ്റി ഓഫീസിൽ ,ആളും തിരക്കുമില്ലാത്ത ഇന്നത്തെ സംസ്ഥാനകമ്മറ്റി ഓഫീസിൽ തൻ്റെ കുടുസ്സുമുറിയിൽ ഏകനായി എന്നാൽ ഒരുനിമിഷം പോലും നഷ്ടപ്പെടുത്താതെ പാർട്ടിക്കായി പ്രവർത്തിച്ചു കൊണ്ടേ ജീവിതം നയിക്കുന്ന നിഷ്ക്കാമകർമ്മി .
നോക്കൂ അദ്ദേഹമാണ് തൻ്റെ എത്രയോ പിൻതലമുറയിൽപെട്ട എസ്. എഫ്. ഐ. യുവനേതാവും പി.എച്ച്. ഡി. സ്കോളറും പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിയുമായ സഖാവ് അഫ്രീൻ ബീംഗം ശില്പിക്ക് വേണ്ടി അവരോടൊപ്പം ഗ്രാമങ്ങളിലൂടെ കനത്ത വെയിലിനെ കൂസാതെ പ്രായം മറന്ന് വോട്ടഭ്യർത്ഥിച്ചു നടക്കുന്നത്.
ആ മഹാ വിപ്ലവകാരിയുടെ പോരാട്ടവീര്യവും ആത്മാർത്ഥതയും കാണുമ്പോൾ സത്യത്തിൽ കണ്ണുകൾ നിറയുകയാണ്.
ഇവിടെ 72 വയസ്സുവരെ മുനിസിപ്പൽ കൗൺസിലറും,എം.എൽ. ഏയും, മന്ത്രിയും എല്ലാമായി ദശാബ്ദങ്ങൾ വാണിട്ട് ഒന്നു മാറിനിൽക്കാൻ പറഞ്ഞപ്പോൾ, വഴങ്ങാതെ തൻ്റെ വർഗ്ഗ ശത്രുക്കൾക്കൊപ്പം അതും തൻ്റെ സ്വന്തം സഹോദരനെ നിഷ്ഠൂരമായി കൊന്നുതള്ളിയ കോൺഗ്രസ്സിനൊപ്പം മത്സരിക്കാൻ കുപ്പായമിട്ടിറങ്ങിയ ജി.സുധാകരനെ പോലുള്ളവരൊക്കെ സ.ബിമൻബസു എന്ന ആ സൂര്യതേജസ്സിനു മുന്നിൽ വെറും പുൽക്കൊടികളാണോ അതോ പുഴുക്കളാണോ ?
#CPIM #politics #LeftAlternative
Reena Ajith
ഇടതുപക്ഷ മേയർമാർ ആയിരുന്ന കാലത്ത്
റോഡ് - കോർപ്പറേഷൻ
വെള്ളം - കോർപ്പറേഷൻ
വൈദ്യുതി - കോർപ്പറേഷൻ
ആരോഗ്യം - കോർപ്പറേഷൻ
വേസ്റ്റ് മാനേജ്മന്റ് - കോർപ്പറേഷൻ
ഓട വൃത്തിയാക്കൽ - കോർപ്പറേഷൻ
വെള്ളക്കെട്ട് ഒഴിവാക്കൽ - കോർപ്പറേഷൻ
വി വി രാജേഷ് മേയർ ആയപ്പോൾ
റോഡ് - കേരള സർക്കാർ
വെള്ളം - കേരള സർക്കാർ
വൈദ്യുതി - കേരള സർക്കാർ
ആരോഗ്യം - കേരള സർക്കാർ
വേസ്റ്റ് മാനേജ്മന്റ് - കേരള സർക്കാർ
ഓട വൃത്തിയാക്കൽ - കേരള സർക്കാർ
വെള്ളക്കെട്ട് ഒഴിവാക്കൽ - കേരള സർക്കാർ
മാറാത്തത് മാറി
കോർപ്പറേഷൻറെ തലയിൽ നിന്ന് സർക്കാരിന്റെ തലയിലേക്ക് മാറി..
അവന്മാർക്ക് ചേഞ്ച് വേണം ത്രേ ചേഞ്ച്..
അപ്പൊ അനുഭവിക്ക്.. 😌
മുകേഷ് ✍️
കിളിപോയ മന്ത്രി വീടിന്റെ മുകളിൽ പോയത് നിങ്ങൾ കണ്ടില്ലേ വീട്ടുടമസ്ഥാ
അതിന് ശേഷമാണ് കിളിപോയ അദ്ദേഹം വീടിനകത്തു വന്നത് വീട്ടുടമസ്ഥാ
അല്ലെയോ വീട്ടുടമസ്ഥാ ഈ കിളിപോയ മനുഷ്യനാണ് ദുരത്മുണ്ടായത് മുതൽ ഈ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിച്ചത്
ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾ അതിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് പോയത് നിങ്ങളറിഞ്ഞിരുന്നോ വീട്ടുടമസ്ഥാ
അതെല്ലാം ഈ സർക്കാർ തരണം ചെയ്തത് ഈ കിളിപോയ മന്ത്രിയുടെ നേതൃത്വത്തിൽ ആയിരുന്നു എന്നത് നിങ്ങൾക്കറിയുമോ വീട്ടുടമസ്ഥാ
ഈ കിളിപോയ മന്ത്രി ഈ വീട് നിർമ്മിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയുമായി ഒരു എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ട് അഞ്ചു വർഷം ഈ വീടുകളുടെ പരിപാലന കരാർ ആണത് കിളിപോയവന്റെ ഓരോരോ എഗ്രിമെന്റുകൾ അല്ലേ വീട്ടുടമസ്ഥാ
കിളിപോയ മന്ത്രിയെ ചോദ്യം ചെയ്യാനായി നിങ്ങൾ കൊണ്ടുവന്ന കിളി പോകാത്ത ഒ ജെ ജെനീഷിന്റെ പാർട്ടി 130 വീടുകൾ നിർമ്മിക്കുമെന്ന് പറഞ്ഞു നൂറ് കോടിയിലധികം രൂഫാ പിരിച്ചു മുക്കിയത് അങ്ങേക്ക് അറിയുമോ വീട്ടുടമസ്ഥാ
ഏതായാലും നിങ്ങള് വൈറലായി വീട്ടുടമസ്ഥാ
സ്മൃതി പരുതിക്കാടിനോടുള്ള നിങ്ങളുടെ മറുപടി കലക്കി കിളിപോയതാർക്കാണെന്ന് നാട്ടാർക്ക് തിരിയാൻ ആ ജാതി മറുപടികൾ നല്ലതാണ്
എന്നാ പിന്നെ ആശംസകൾ വീട്ടുടമസ്ഥാ 🫂