കോൺഗ്രസ് തെമ്മാടി സംഘം നടത്തുന്ന തെമ്മാടിത്തരം സകല സീമകളും ലംഘിക്കുക ആണ്.. കേരളത്തിൽ നിയമ വാഴ്ച ഉണ്ടോ എന്ന് സംശയം ആണ്..
സ്വന്തം പിതാവിനെ നഷ്ടമായ പെൺകുട്ടിയെ ഒക്കെ ക്രൂരമായി ആക്രമിക്കുക ആണ് ഈ കോൺഗ്രസ് തെമ്മാടി.. ഇവൻറെ പേര് ഷഫീക്ക്..
@TheKeralaPolice ഇതിനൊന്നും സ്വമേധയാ കേസ് ++
आज सदन में मैंने जैसे ही कहा “पंद्रह साल की बच्ची से प्रधानमंत्री लड़ेंगे तो न्याय कैसे मिलेगा?”
उस बच्ची को बलात्कार की धमकी मिल रही है ये बोलते ही सत्ता पक्ष चिल्लाने लगा।
Jaipur, Rajasthan
Governments are spending huge money, Thousands of crores on PR and advertisements, but they don't have money to repair roofs of Govt schools
Heartbreaking to see Deaf students in such a condition 😑
This is the Condition of Govt School in Madhya Pradesh.
Imagine Ground reporters, Influencers, YouTubers visiting Govt schools in every Indian state and start exposing the state govts.
ഷായുടെ ശക്തി ചോർന്നു... ബിജെപിക്ക് അകത്ത് നമ്മളറിയാതെ എന്തൊക്കെയോ നടക്കുന്നു...! AA റഹീം MP സ്പീക്കറെ മുട്ടുകുത്തിച്ച പ്രതിപക്ഷ വിജയാഹ്ലാദം പങ്കുവെച്ച് വീഡിയോ !! aa rahim | amit sha | cpm | ldf | bjp
#aarahim#amitsha#cpm#ldf#bjp
യുഡിഎഫ് സർക്കാർ വന്ന ഉടനെ തന്നെ പിരിച്ചു വിട്ട ഒരു പദ്ധതിയാണ് ഡിജിറ്റൽ സർവേ..
ഭൂ മാഫിയകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അല്ലാതെ മറ്റെന്തിനാണ് ഇത്ര തിടുക്കം...
കള്ളം പറയുന്ന CM
കേരളത്തിനു വേണ്ട
കാരൊത്തുക്കുഴി ആശുപത്രിയിലും അദ്ദേഹത്തിന്റെ വസതിയിലും അല്ലാതെ അദ്ദേഹം വേറെ എവിടെയും പോയിട്ടില്ല എന്ന് തെളിഞ്ഞു. ആരാണ് ഈ ഇൻവെസ്റ്റർ?
@SaffronKingg_ Misleading! The person in the video is a teacher named Dheeraj Aggarwal. He did this because, he was angry with people parking their vehicles outside his tuition centre and used a cutter to vandalise them.
നുണയും ചെറ്റത്തരവും മാത്രം നിരന്തരം പറയുന്ന ഒരു മുഖ്യമന്ത്രിയും നോട്ടിക്കൽ മൈൽ എന്താണെന്നു പോലും അറിയാത്ത ഫിഷറീസ് ഉദ്യോഗസ്ഥരും ഉള്ള നാടായി മാറി 3 മാസം കൊണ്ട് കേരളം.
ഒരാൾ കടലിൽ കാണാതായിട്ട് ഒരാഴ്ച്ച ആയി , സർക്കാർ തിരമാല എണ്ണി ഇരിപ്പാണ്. !!
എന്തൊക്കെ ആണ്
ഇവിടെ നടക്കുന്നത്
അതൊരു Camp ആണ് ജനങ്ങൾക്ക് ഭക്ഷണം കിട്ടിയില്ല എന്ന് അവർ തന്നെ ഇതിന്റെ അവസാനം പറയുന്നത് കാണാം തർക്കിക്കാനും ഭീഷണി പെടുത്താനും മാത്രം വക തിരിവ് ഇല്ലാത്ത ആളാണോ ചങ്ങനാശ്ശേരി MLA?