മുതലാളിത്തം എങ്ങനെയാണ് വസ്തുതകളെ വളച്ചൊടിച്ചു അവതരിപ്പിച്ച് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് നോക്കു..
ഒരാൾ പറയാത്ത കാര്യത്തിന്റെ പുറത്താണ് ഈ ലോകം മുഴുവൻ അയാളെയും അയാളുടെ തത്വശാസ്ത്രത്തെയും റദ്ദ് ചെയ്യണം എന്ന് മുതലാളിത്തം ആവശ്യപ്പെടുന്നത്
ഇതാണ് മുതലാളിത്തം
ഈ വീഡ��യോ പൂർണമായും കാണണം..
ജമാത്തെ ഇസ്ലാമി ചാനൽ മീഡിയ വൺ എങ്ങിനെയാണ് UDF vs LDF സർക്കാരുകളുടെ കാലത്ത്, ഒരേ വിഷയത്തിൽ നിലപാട് സ്വീകരിക്കുന്നതും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതും എന്ന് നോക്ക്..
LDF സർക്കാറിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിക്കെതിരെ ഏറ്റവും കൂടുത��� പ്രചരണം നടത്തിയ ചാനൽ ആയിരുന്നു മീഡിയവൺ.. അതേസമയം യുഡിഎഫ് സർക്കാർ വന്നതോടെ പിഎം ശ്രീ വലിയ കുഴപ്പമില്ല എന്ന തരത്തിലാണ് പ്രചരണം..
ഇതാണ് ഇവരുടെയൊക്കെ വിശ്വാസ്യത..
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്, MSF സംസ്ഥാന പ്രസിഡൻ്റ് എന്നിവർ MLA മാർ ആയി സഭയിൽ ഉണ്ട്..
മുൻ NSU നേതാവ് ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രി.. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മന്ത്രി ആണ്..
ഇവരൊക്കെ ഇരിക്കുമ്പോൾ ആണ് കേരളത��തിലെ ഒരു സർവ്വകലാശാലയില് പച്ചക്ക് കാവി വത്കരണം നടക്കുന്നത്..
സർക്കാരിനെ നോക്ക് കുത്തിയാക്കി ഗവർണർ നടത്തിയ 30 ല് 19 നിയമനങ്ങളും ആർഎസ്എസ് നേതാക്കളെ..
ആർഎസ്എസിൻ്റെ പ്രധാന ലക്ഷ്യം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവി വത്കരണം നടത്തുക എന്നതാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഗവർണർ സര്ക്കാർ പോര് ഇതിൻ്റെ പേരിൽ ആയിരുന്നു..
ഇന്നിപ്പോൾ ഗവർണർ വളരെ ഫ്രീ ആണ്.. ഒരു ചെറിയ വിരലനക്കം പോലും സർക്കാരിൻ്റെ ഭാഗത്ത് നിന്നില്ല.. തങ്ങൾക്ക് വേണ്ടവരെ കുത്തി നിറക്കാൻ അവർക്ക് കഴിയുന്നു..
ഈ കാവി വത്കരണം മൈൻഡ് ചെയ്യാതെ ഇരുന്നാൽ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കു��� എന്നാണ് മേനോൻ സതീശൻ കണക്ക് കൂട്ടുന്നത്.. അത് കൊണ്ട് വല്യ ബുദ്ധിമുട്ട് ഇല്ലാതെ ഭരിക്കാം എന്നും അയാള് സ്വപ്നം കാണുന്നു..
മുസ്ലിം ലീഗ്, ജമാത്തെ ഇസ്ലാമി എന്നിവർക്കും പരാതി ഇല്ല.. അവരുടെ മുന്നിൽ ആണ് ഈ പണി നടക്കുന്നത് എന്നും ഓർക്കുക.. ഇടത് സർക്കാരിൻ്റെ കാലത്ത് ആർഎസ്എസ് അജണ്ട എന്ന് പറഞ്ഞ് നടന്നവർ ആണ് ഇക്കൂട്ടർ..
10 മിനിറ്റ് വീഡിയോ ആണ്... സതീശൻ ധവള പത്രത്തിൽ മനഃപൂർവം ഒളിപ്പിച്ചു വെച്ച വരുമാന കണക്കുകൾ എന്താണ്... കൊച്ചി മെട്രോയെ പറ്റി പറഞ്ഞത് സത്യമാണോ എന്നൊക്കെ അറിയാൻ കേൾക്കുക... വീണ്ടും പറയുന്നു ഈ നാട് മൊത്തത്തിൽ കടത്തിൽ മുങ്ങി കിടക്കുവാണേ... ഒരു തരത്തിലും രക്ഷ പെടില്ലേ... എന്തെങ്കിലും ചെയ്തില്ലെങ്കിൽ നമ്മളെ എല്ലാം ജപ്തി ചെയ്തോ��്ട് പോകുമേ... എന്ന തരത്തിൽ ഒരു ഫാൾസ് നരേറ്റിവ് സൃഷ്ടിച്ച് അണിയറയിൽ ഇവർ പ്ലാൻ ചെയുന്നത് മറ്റെന്തോ വലിയ കാര്യങ്ങളാണ്...ഇനിയും മനസിലാകാത്തവർക്ക് വഴിയേ മനസിലായിക്കോളും... വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക 👍
" VD യൂടെ ധവള പത്ര നുണകൾ!!!
പൊളിച്ചടക്കി മാതൃഭൂമ�� ന്യൂസ്!!😅
മെട്രോ ട്രെയിൻ നഷ്ടട്ടത്തിലാണെന്ന വാദം തെറ്റ്!!
" ആദ്യ 5 വർഷം നഷ്ടത്തിലായ മെട്രോ 6ആം വർഷം മുതൽ ലാഭം നേടിത്തുടങ്ങി. 24-25 വർഷം കൊണ്ട് 182.03 cr വരുമാനം സ്വന്തം മാക്കി... 33cr ലാഭവും നേടി
#UDF #LDF
*പിന്നെയും പൂക്കി കള്ളം*🤣
2018ൽ LDF പെട്രോൾ ഡീസൽ നികുതി കുറച്ചതിന്റെ ഭാഗമായി 509 കോടിയുടെ നികുതിയിളവാണ് അന്ന് ജനങ്ങൾക്ക് ലഭിച്ചത്'; കഴിഞ്ഞ സ���ക്കാർ ഒരു രൂപ പോലും ഇന്ധന വിലയിൽ നികുതി ഇളവ് നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പൊളിച്ച് സഖാവ് പിണറായി വിജയൻ✊
ഇടതുപക്ഷം അന്നേ പറഞ്ഞതാണ്..
കേന്ദ്ര നിയമം ആണ്.. സതീശനെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് . 😎
വോട്ട് കിട്ടാൻ വേണ്ടി CongRSS പല വാഗ്ദാനങ്ങളും തരും അതിൽ നിങ്ങളും വിശ്വസിച്ചു പോയി..
എന്തായാലും പൂക്കി ചിരി ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയല്ലോ സന്തോഷിക്കൂ..❤️😁
“𝘐’𝘷𝘦 𝘨𝘰𝘵 𝘰𝘯𝘦 𝘵𝘩𝘪𝘯𝘨 𝘵𝘰 𝘴𝘢𝘺… 𝘯𝘰 𝘵𝘦𝘢𝘮’𝘴 𝘦𝘷𝘦𝘳 𝘸𝘰𝘯 3 𝘪𝘯 𝘢 𝘳𝘰𝘸.” 🧿🤩
Wake up babe, Mo Bobat has dropped the line of the season. 😉 🫳🎤
The reactions from the players tell us how much they want it. Here’s more from Mo’s dressing room chat after RCB won back to back trophies two nights ago. 🏆❤️✌️
𝙀𝙫𝙚𝙧𝙮 𝙘𝙧𝙞𝙘𝙠𝙚𝙩𝙚𝙧 𝙨𝙝𝙤𝙪𝙡𝙙 𝙤𝙣𝙘𝙚 𝙚𝙭𝙥𝙚𝙧𝙞𝙚𝙣𝙘𝙚 𝙍𝘾𝘽: 𝙑𝙚𝙣𝙠𝙖𝙩𝙚𝙨𝙝 𝙄𝙮𝙚𝙧
Raw emotions, happy families and that gratitude in the faces of our stars - priceless reactions and wholesome scenes from last night’s celebrations as we made it two 🏆🏆 in a row! 😍🥹