"കിട്ടുണ്ണി നായരുടെ അടിയന്തിരം"
എന്നതുപോലെ... 👌😄
എല്ലാ അധികാരങ്ങളും ഒരാളുടെ മാത്രം കയ്യിൽ നിക്ഷിപ്തമാവുമ്പോൾ..
എന്തിന്റെ ധാരണയിലാണെന്നുള്ള സംശയം പൊതുജനങ്ങൾക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല!!..?
പി രാജീവ് 🔥👌
ഹാഷ്മി താജ് ഇബ്രാഹിം...ഇടതു പക്ഷ സർക്കാറിനെതിരെ, അതിന്റെ നേതാക്കന്മാർക്കെതിരെ അപസർപ്പക കഥകളെ വെല്ലുന്ന തരത്തിൽ ചാനൽ ഫ്ലോറിലിരുന്ന് അസത്യങ്ങൾ പ്രചരിപ്പിച്ച അധമൻ.സത്യത്തിന്റെ കണിക പോലുമില്ലാതെ തന്റെ വാക്ചാതുരി ഉപയോഗപ്പെടുത്തി, തെരുവിലെ മയിലെണ്ണ കച്ചവടക്കാരനെ പോലെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഇടതു പക്ഷത്തിനെതിരായ പൊതുബോധ നിർമ്മിതിക്ക് ഊർജ്ജം പകർന്ന കുപ്പി കോഴിക്കാൽ മാധ്യമ ഗ്യാങ്ങിലെ മുൻ നിരക്കാരൻ.നീയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിഗ് സ്ക്രീനിൽ ലൈവായി വിളിച്ച് പറഞ്ഞുകൊണ്ടുള്ള നിന്റെ ആടിതിമിർക്കലൊന്നും ഞങ്ങൾ മറന്നിട്ടില്ല മറക്കുകയുമില്ല ഹാഷ്മി. കേരളത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ അന്ധസത്ത അടിയറവ് വെച്ച അഥമ മാധ്യമ പ്രവർത്തകരുടെ ലിസ്റ്റെടുത്താൽ നീയും, വിനുവും ഒന്നാമത് തന്നെ നിൽക്കും.
ഇനി ഷാജിയോടാണ്....ഈ നാട്ടിൽ എല്ലാം മതവുമായി കൂട്ടി കെട്ടാൻ തുടങ്ങിയത് മുസ്ലിം ലീഗാണ് .ഞങ്ങൾക്ക് മതമാണ് മതമാണ് മതമാണ് പ്രശ്നം,അത് ഞങ്ങളുടെ ഐഡന്റിറ്റിയാണെന്ന് മതനിരപേക്ഷ കേരളത്തിൽ വിളിച്ച് കൂവിയത് താങ്കളാണ് ഷാജി.
നിങ്ങളുടെ പാർട്ടി തന്നെ മതവുമായി കൂട്ടി കെട്ടിയതാണ്.
മതനിരപേക്ഷ കേരളത്തേ രാഷ്ട്രീയപരമായി വർഗീയവത്കരിച്ചതിൽ പ്രധാന പങ്ക് തനിക്കും തന്റെ മത പാർട്ടിക്കുമുണ്ട് ഷാജി.കാലം എല്ലാത്തിനും നിന്നെ കൊണ്ടൊക്കെ കണക്ക് പറയിക്കും.
ഇനി കമ്മികളോടാണ്, നിങ്ങൾ കരയ്ക്കിരുന്ന് കളി കണ്ടാൽ മതി. ഇവിടെ ഈ നാടൊന്നു കലങ്ങി തെളിയേണ്ടതുണ്ട്. അത് സംഭവിക്കുക തന്നെ ചെയ്യും.
Video Courtesy 24 News
ലോകത്ത് ഇന്ത്യൻ ജനതയുടെ മുന്നിൽ അല്ലാതെ മറ്റൊരു നാട്ടിലെ മനുഷ്യനോടും അവിടുത്തെ ഭരണാധികാരിക്ക് ഇത്ര ആത്മവിശ്വാസത്തോടെ നുണ പറയാൻ ആവില്ല.
60 ഇൽ കിടന്ന ഇന്ധനം 110 എത്തിച്ചു 400 ഉണ്ടായ ഗ്യാസ് 1000 എത്തിച്ചു എന്നിട്ടും ഉളുപ്പില്ലാതെ നുണ പറയുന്നു
ഗുരുതുല്യനായ കാർത്തികേയന്റെ മരുമകൾ
മുൻ എംഎൽഎ ശബരിനാഥന്റെ ജീവിത പങ്കാളി
എന്നിട്ടും ദിവ്യ എസ് അയ്യർ
വിഴിഞ്ഞം പോർട്ട് എംഡി സ്ഥാനത്ത് നിന്നും മാറ്റിയതും
സതീശൻ അദാനി ഡീലല്ലേ??
പാലക്കാട് മണ്ഡലത്തിൻ്റെ ജാതകം ഒന്ന് നോക്കണം..
കുറച്ച് കാലമായി വരുന്ന എംഎൽഎമാർ മുഴുവൻ ഒരേ റേഞ്ചിൽ ആണ്..
സെൽഫി പറമ്പിൽ,
ബലാത്സംഗ കേസ് പ്രതി രാഹുൽ,
ഇപ്പോഴിതാ കോമാളി പിശു..
നല്ലവനായ ആ ഉണ്ണിയുടെ തിരുവായിൽ നിന്ന് വീണത് നൂറ് ശതമാനം വഷളത്തരം ആണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അയാള് ഓഡിറ്റ് ചെയ്യപ്പെടില്ലാ,
അതാണ് പ്രിവിലേജ്... 🤷♂️
ജോൺ ബ്രിട്ടാസ് പറഞ്ഞത് പോലെ "ജീവിച്ചിരിക്കുന്ന ആര്യാടനെ കാണാൻ പോകാത്ത സതീശൻ ആര്യാടന്റെ ഏതോ ഒരു അകന്ന ബന്ധുവിനെ കാണാൻ ചാർട്ടർ ഫ്ലൈറ്റിൽ 25 ലക്ഷം മുടക്കി പോകുമെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും.. അപ്പോൾ ആ യാത്ര വേറെ ഉദ്ദേശം വെച്ചുള്ളതായിരുന്നു....
🇨🇻 Bubista — Manager Journey
✅ 2020 — Appointed Cape Verde head coach.
🏆 2021 — Qualified for AFCON.
🌍 2024 — Guided Cape Verde to their first-ever AFCON quarter-final.
🎟️ 2025 — Secured Cape Verde's first-ever FIFA World Cup qualification.
🥇 2025 — Named CAF Coach of the Year.
🌎 2026 — Historic FIFA World Cup debut:
- Finished 2nd in the group.
- Drew with the reigning European champions.
- Narrowly lost 3–2 to reigning world champions Argentina in the Round of 32.
- Won global admiration for Cape Verde's fearless campaign.
വഴിഞ്ഞം അദാനി കൊണ്ടുപോയി
ആരോഗ്യം ബ്ളാക്ക് സ്റ്റോൺ കൊണ്ടുപോയി
സർവ്വകലാശാലകൾ മൊത്തം സംഘികൾ കൊണ്ടുപോയി
മദ്യം ബക്കാർഡി മുതലാളി കൊണ്ടുപോയി
പി എം ശ്രീ ഉപസമിതി ~ അതും മൂഞ്ചി
വാൽ
ഇതൊരു മാതിരി മോങ്ങാനിരുന്ന മൗദൂദികളുടെ തലയിൽ തേങ്ങാ വീണ പോലായല്ലോ റബ്ബേ !
കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഒക്കെ ഒന്ന് സൂക്ഷിച്ചോ... നമ്മുടെ മുഖ്യമന്ത്രിയുടെ കൈയ്യിലിരുപ്പ് കൊണ്ട് നിങ്ങളെയൊക്കെ അവിടുന്ന് ആട്ടിപ്പായിക്കാതെ നോക്കിക്കോ...
തൊഴിലാളി വിരുദ്ധത + വംശീയത + മുൻവിധി + പ്രാദേശിക വാദം =
മുഖ്യമന്ത്രി " 🤌🏽