UDF സർക്കാരിന്റെ പ്രിയദർശിനി പദ്ധതി ഹിറ്റാണ് സാറേ,മാസം 3000 രൂപ മിച്ചപ്പിടിച്ചു സ്ത്രീകൾ 💙🥰 @vdsatheesan@chennithala
സ്ത്രീകളുടെ ഇഷ്ടയാത്രയായി ‘പ്രിയദർശിനി’; സ്ത്രിയാത്രക്കർ ആവേശത്തോടെ സ്വീകരിച്ച് പ്രിയദർശിനി പദ്ധതി, വനിതാ യാത്രികരുടെ എണ്ണത്തിൽ ഇരട്ടി വർധനവ്; സർക്കാരിന് 30 കോടിയുടെ അധിക ബാധ്യത.
ജനകിയ സർക്കാർ മുന്നോട്ടു💪👍
#Kerala @INCKerala
@CPIMKerala@INCKerala Where is your tweet link in this list.?
Why BJP & ECI didn’t requested to take down your tweet .?
That mean either your tweet doesn’t make any impact or you make deal with BJP
RSS കാർ നമ്മുടെ കൂടെ ഉണ്ട് പിന്നെ എന്തു മമ്മൂട്ടി എന്ന് LDF പാലക്കാട് സ്ഥാനാർഥി.മമ്മൂട്ടി കാളും നല്ലത് RSS കാർ എന്ന് സിപിഎം.
പാലക്കാട് പിഷാരടി ജയിക്കട്ടെ RSS സിപിഎം ഡീൽ ജനങ്ങൾ തെള്ളി കളയും. #Kerala#Palakkad
വലിയങ്ങാടിയിൽ നടന്നത് ഒരു അപ്രതീക്ഷിത അപകടമല്ല, കോഴിക്കോട് കോർപ്പറേഷൻ നടത്തിയ കൊലപാതകമാണ്. സ്ഥാപനങ്ങളെ വേറൊരു സ്ഥലത്തേക്ക് മാറ്റി പൊളിഞ്ഞു വീഴാറായ കെട്ടിടം യഥാസമയം പൊളിക്കാതെ ജനത്തെ മരണത്തിന് വിട്ടുകൊടുത്തവർക്കെതിരെ കർശന നടപടി വേണം.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കേരളത്തിലെ പൊതുജനാരോഗ്യം വൻ തകർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന അനാസ്ഥയുടെയും അഴിമതിയുടെയും വാർത്തകളാണ്. എന്നാൽ ഈ വീഴ്ചകൾക്ക് ഉത്തരവാദിത്തം ഏൽക്കുന്നതിന് പകരം മാധ്യമങ്ങളോടും പ്രതിപക്ഷത്തോടും തട്ടിക്കയറുന്ന മന്ത്രിയുടെ രീതി ജനാധിപത്യത്തിന് ഒട്ടും യോജിച്ചതല്ല.
ശ്രീമതി.വീണാ ജോർജ്, താങ്കളുടെ വകുപ്പിന്റെ 'കാര്യക്ഷമത' കൊണ്ട് ജീവൻ നഷ്ടപ്പെട്ടവരുടെ വീട്ടിൽ പോയി മുതലക്കണ്ണീർ ഒഴുക്കുന്നതിലല്ല കാര്യം. ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിലാണ്. അധികാരമേറ്റത് മുതൽ പബ്ലിക് റിലേഷൻസ് (PR) വർക്കിന് നൽകുന്ന പ്രാധാന്യം ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് നൽകിയിരുന്നെങ്കിൽ ഈ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു.
മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കാതെ, ഈ കൊടിയ വീഴ്ചകൾക്ക് ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി പദവി രാജിവെക്കണമെന്നാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ താങ്കളോട് ആവശ്യപ്പെടുന്നത്.
ജനം പറയുന്നു. കേരളത്തിന്റെ ആരോഗ്യമേഖല കുട്ടിച്ചോറാക്കിയവർ കടക്ക് പുറത്ത്!
സർക്കാർ ഉദ്യോഗസ്ഥർ വീടുകൾ തോറും കയറി നടത്തിയ, ഹൈക്കോടതി പിന്നീട് തടഞ്ഞ നവകേരള സർവേ വെറും പാർട്ടി പ്രചരണ പരിപാടി. തെളിവായി ഇതാ മുഖ്യമന്ത്രിയുടെ പ്രസംഗം. അല്പമെങ്കിലും അന്തസ്സുണ്ടെങ്കിൽ സ്വന്തം ഇലക്ഷൻ പ്രചരണത്തിന് ഖജനാവിലെ പണവും നികുതിപ്പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്നവരെയുമല്ല, സ്വന്തം പാർട്ടിക്കാരെയും പാർട്ടി ഫണ്ടും ഉപയോഗിക്കണം. ഈ ഫാസിസ്റ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിച്ചതും സമാനമായ രീതിയിൽ സർക്കാർ സംവിധാനങ്ങളെയും പൊലീസിനെയും കോവിഡ് നിയന്ത്രണങ്ങളെയും ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ കൂച്ചുവിലങ്ങിട്ടാണ്. ഈ അഴിമതി ഭരണത്തിന് ഇനിയൊരു തുടർച്ചയില്ല!
https://t.co/iZPwu9cWJ9
Our family had the opportunity to meet Shri @RahulGandhi ji and invite him to Arjun-Saaniya’s wedding.
Thank you for the warmth and hospitality you extended to us.
അടിമുടി താഴോട്ട് പോയ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ഉയർത്തെഴുന്നേൽ
പ്പിലേക്ക് നയിക്കുകയാണ് വിഡി!!
"LEADER" @vdsatheesan 🔥😍✋💙
#Kerala@INCKerala@Myksu
The Communist Party of India (Marxist) says it promotes a class interest, not identity politics. Its anti-Muslim talking points make a mockery of this claim — and show how electoral calculations have buried core Marxist principles. https://t.co/UWTz8Tl1Ga
Absolutely right. The Kerala IT cell of BJP and it's sympathisers have already started this game by credited Modi for Vinesh 's victory. Remember @PanickarS never spoke for Vinesh and wrestlers while they are leading a struggle for justice against BJP MP Braj Bushan, the accussed
🧵Message to INC Highcommand
Congress had a big lead in Amarwada Seat of MP but in the last few rounds, Congress lagged behind and lost the election by a close margin.
If Congress had won this election, credit would have gone to Jitu Patwari, some people didn't want this and worked to defeat Congress.
It's surprising that despite knowing everything, the High Command is not taking any action.
My insurance surveyer give the work order on 22 may It's been 2 weeks @OlaElectric they didn't even touch my scooter now I regret to choose ola electric @OlaElectric the service manager sumeer don't take calls that makes me travel 12 kms to know the updates
എട്ട് m യുവാവ്; യു.പിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യാ സഖ്യം https://www.doolnews.zcom/youngster-votes-for-bjp-8-times-in-up-akhilesh-hits-out-at-ec-147-62.html