The U.S. says Israel has only one friend. Netanyahu names only one other country and says it is India, almost like the famous line, “Mere paas maa hai,” and claims he gets support through Facebook.
No, Netanyahu. It is not India. It is Modi and the RSS. India, as a nation of 1.4 billion people, is totally against Israel.
Those who once learned from the genocide and the killing of the Jews now seem to support the genocide you are carrying out.
We Indians reject you, Mr. Netanyahu. You are a war criminal, and Israel is a warmonger. The way children, pregnant women, innocent Palestinians, and people across the Middle East have been killed is, in simple words, frenzied ethnic hatred.
#Netanyahu #Modi
Every World Cup has an impossible story. A team that defies all belief to achieve the seemingly impossible. For this World Cup that team is Cape Verde!!!!
If someone asks you what's the primary problem for Portugal,
Show this 40 year old man and show how he played against Portugal and how Portugal midfield played against Croatia.
Happy Retirement Luca 10 Modric 🫡
വീണാ ജോർജ്
➖➖➖➖➖➖➖
ഉത്തരവാദിത്വം മറക്കേണ്ട കെ. മുരളീധരൻ. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്.
പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല എന്ന വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ പ്രശ്നങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ '10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്നം' എന്ന് കെ. മുരളീധരൻ പറഞ്ഞതായി കണ്ടു. സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനിൽ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരൻ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ട് ഇരിക്കുന്നു.
എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിക്ക് പ്രശ്നമാകാം. കാരണം അന്ന് ഏറ്റവും കൂടുതൽ കള്ളങ്ങൾ പറഞ്ഞു അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തു നിന്ന് ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നിൽ നിന്ന ആളുകളിൽ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രി. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ പറഞ്ഞവരിലേക്ക് ശക്തമായി തിരിച്ചെത്തുന്നത് നാം കണ്ടുതുടങ്ങിയിട്ടുണ്ട്.
എന്തുകൊണ്ട് എൽഡിഎഫ് കാലത്തെ ആരോഗ്യ മേഖലയിലെ പ്രവർത്തനം പ്രശ്നമായി മുരളീധരന് തോന്നുന്നു എന്നതിന് ഒന്നുരണ്ട് ഉദാഗരണങ്ങൾ മാത്രം നോക്കാം.
1) ശിവകുമാറിന്റെ കാലത്ത് ഡെങ്കിപ്പനി മൂലമുള്ള മരണനിരക്ക് കേരളത്തിൽ 0.8 ആയിരുന്നത് കഴിഞ്ഞ ‘വീണമീട്ടലിന്റെ ‘കാലത്ത് 0.1 ആയി കുറച്ചു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് .
2) യു ഡി എഫ് കാലത്ത് അടിസ്ഥാന സൗകര്യം ഇല്ലാതെ ഇടുക്കിയിൽ ഒരു മെഡിക്കൽ കോളേജ് തുടങ്ങി. അംഗീകാരം കിട്ടിയില്ല. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളത്തിൽ തുടങ്ങിയത് ഒന്നല്ല 4 മെഡിക്കൽ കോളേജുകൾ ആണ്. അംഗീകാരവും ലഭിച്ചു. വിദ്യാർഥികൾ അവസാന വർഷത്തേക്ക് കടക്കുന്നു.
3 ) ശിശുമരണ നിരക്ക് യു ഡി എഫ് കാലത്ത് 12. 2025-ൽ എൽഡിഎഫ് കാലത്ത് അത് 5.6
4) യു ഡി ഡഫ് കാലത്ത് 200 ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന ലാബ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചു; തുടങ്ങിയില്ല. എന്നാൽ കഴിഞ്ഞ സർക്കാർ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലാബുകൾ സാധ്യമാക്കി. 1300 ലാബുകളിലൂടെ ലാബ് ശൃംഖല കേരളത്തിൽ സാക്ഷാത്ക്കരിച്ചു. മാത്രമല്ല, എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രി തലത്തിൽ സൂപ്പർ സ്പെഷ്യലിറ്റി ചികിത്സ സാധ്യമാക്കുന്നതിന്
'കാത്ത് ലാബ് ' തുടങ്ങി.
ഇങ്ങനെ തുടങ്ങി ആയിരക്കണക്കിന് കാര്യങ്ങൾ.
30 ദിവസത്തിനിടെ 87 പേർ പനി ബാധിച്ച് കേരളത്തിൽ മരിച്ചു എന്ന യാഥാർത്ഥ്യത്തിന്റെ മുന്നിലാണ് ആരോഗ്യ മന്ത്രി നിസ്സാരമായി കാര്യങ്ങളെ കാണുന്നത്. വകുപ്പിനെ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ ഫലപ്രദമായ ഇടപെടൽ നടത്തുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടത്.
താഴെ ചിത്രത്തിൽ കാണുന്ന
മാധ്യമപ്രവർത്തകനെ ഓർമ്മയുണ്ടോ?
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വയനാട്ടിലെ ദുരിതബാധിതർക്കായി അത്യാധുനിക സൗകര്യങ്ങളോടെ ടൗൺഷിപ്പ് നിർമ്മാണം പുരോഗമിക്കുമ്പോൾ, അവിടെ ചെന്ന് ഇല്ലാത്ത വിവാദങ്ങൾ സൃഷ്ടിച്ച് വാർത്തകൾക്ക് റേറ്റിംഗ് കൂട്ടാൻ ശ്രമിച്ച അതേ ‘നിഷ്പക്ഷ’ മാധ്യമപ്രവർത്തകൻ.
വേശ്യനെറ്റ് മാപ്ര.
അന്ന് ടൗൺഷിപ്പ് നിർമ്മാണത്തെ ചുറ്റിപ്പറ്റി ദിവസേന വിവാദങ്ങൾ കണ്ടെത്തിയ ഈ മാപ്ര ഇന്ന് എവിടെയാണ്?
പിണറായി സർക്കാരിന്റെ കാലത്ത് പൂർത്തിയായ വീടുകൾ ഒഴികെ, പൂക്കിസർക്കാർ വന്നതിന് ശേഷം ബാക്കിയുള്ള വീടുകളുടെ നിർമ്മാണം സ്തംഭിച്ചിരിക്കുകയാണ്. പദ്ധതിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ മാറ്റിയതോടെ ടൗൺഷിപ്പിന്റെ പ്രവർത്തനവും അവതാളത്തിലായിരിക്കുന്നു.
അന്ന് നിർമ്മാണം നടക്കുമ്പോൾ വിവാദങ്ങൾ തേടി ഓടിയെത്തിയ മാധ്യമങ്ങൾക്കും അതിന് കുട പിടിച്ച കുത്തിത്തിരിപ്പന്മാർക്കും ഇന്ന് വയനാട്ടിലെ പുനരധിവാസം മുടങ്ങിയത് വാർത്തയല്ലേ?
അന്ന് ലൈവ് റിപ്പോർട്ടുകളുമായി സജീവമായിരുന്ന ഈ മാധ്യമപ്രവർത്തകനും അദ്ദേഹത്തിന്റെ ചാനലും ഇന്ന് ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?
മാധ്യമപ്രവർത്തനം എന്നാൽ ദാസ്യവേല ചെയ്യലല്ല, ഇരട്ടത്താപ്പിന്റെ ഈ മാധ്യമ കോമാളിത്തം ആരും തിരിച്ചറിയുന്നില്ല എന്ന് കരുതരുത്. സത്യസന്തമായി ജോലി ചെയ്ത് ജീവിക്കാൻ നോക്ക് മാപ്രകളെ.....
#asianetnews #news
Feel like Argentina has too much reliance on #Messi. Unless other players start scoring and gain confidence, #argentina would struggle through the knockout.
With such strong line up, It would be really unfortunate, if 🇵🇹 is unable make a mark in this world cup. Ronaldo needs to play for the team and the team also needs to play inclusively.
ഇടത് പക്ഷം ഭരിച്ച കഴിഞ്ഞ 10 കൊല്ലം 2 ഫുട്ബോൾ ലോക കപ്പ് നടന്ന്
അപ്പോ ഒന്നും കൂടാത്ത വൈദ്യുതി ഉപയോഗം ഇപ്പോ എങ്ങനെ കൂടി😂
അതും ഈ കോരി ചൊരിയുന്ന മഴ കാലത്ത് വൈദ്യുതി ഉപയോഗം കൂടി എന്ന്🤭
Congress is solely responsible for the growth of the RSS and the BJP in the country. Its soft approach allowed the RSS and the BJP to grow. Had it acted with vendetta when it was in power, neither the RSS nor the BJP would have been able to grow.
Gehlot’s use of the word “vendetta” is merely an attempt at self-preservation. If the Congress-led UPA government after 2004 had ensured action against those accused of being the brains behind the Gujarat riots, Modi and Shah might have been behind bars even today. Who was driving from the back seat behind Manmohan Singh then? He is now the one teaching political lessons to secular parties that struggle to maintain their cadres in BJP-ruled states.
Congress has now entered a second stage. It broke the INDIA bloc, allowing the BJP to move towards a two-thirds majority in Parliament and bring back the Delimitation Bill. Opposition MPs lost confidence in the INDIA bloc because of Rahul Gandhi’s political immaturity.
Where is Rahul now when Modi and Shah are splitting opposition parties one after another? As Leader of the Opposition, has Rahul uttered a word?
In short, this is the final phase. Congress is presiding over the transformation of India into a formal Hindu Rashtra. https://t.co/BXvRwk9aPD
#RSS #BJP #Congress