OIC warns India's "unfounded allegations" against Pakistan are stoking tensions in South Asia, and emphasises that Kashmir is being denied right to self-determination, guaranteed in relevant UNSC resolutions
🔗 https://t.co/7Tijq9gTDt
ഉക്രൈനിൽ കടന്നു കയറിയ റഷ്യയെ വിലകി ഫിഫ
റഷ്യൻ വിമനങ്ങളെയും കപ്പലുകളും വിലക്കി യൂറോപ്യൻ യൂണിയൻ
ഇറാഖ് ലിബിയ Yemen സിറിയ ഇവിടെയൊക്കെ കടന്ന് കയറി ഇന്നും ബോംബ് ഇടുന്ന അമേരിക്കക്ക് എന്താണ് ഇ വിലക്ക് ഇല്ലാത്തത്
എന്ന് ചോദിച്ച് തുടങ്ങുമ്പോൾ അവർ നിങ്ങളെ പുട്ടിൻ അനുകൂലി എന്ന് വിളിക്കും
ഉത്തർ പ്രദേശ് കേരളത്തേക്കാൾ നല്ലതാണ് എന്ന് പറയുന്ന കേരള മിത്രങ്ങൾ അറിയാൻ
കേരളത്തിൽ ജനിച്ചു എന്നത് കൊണ്ട് മാത്രം നിങ്ങടെ അച്ഛനും അമ്മക്കും യുപ്പിയിൽ ഉള്ളവരേക്കൾ 10 വർഷം കൂടുതൽ ജീവിക്കാം
ആയൂർ ദൈർഘ്യം (life Expectancy)
🔴KERALA -75.3
🟠UTTAR PRADESH-65.3
HABEEBI COME TO KERALA😎
അരാഷ്ട്രീയവാദികൾ ഏത് തരം സമരങ്ങളെയും എതിർക്കും. അവർക്ക് അവരുടെ കാര്യം മാത്രമാണ് നടക്കേണ്ടത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ, വേറെന്തൊക്കെ സമര മാർഗങ്ങളുണ്ട് എന്നൊക്കെ പറയുന്ന ഒരാളും ഒരു സമരത്തിനൊപ്പവും കാണില്ലെന്ന് ഉറപ്പാണ്.