@dulQuer@hegdepooja@Dheekshiths@ravinelakuditi9@gvprakash ആദ്യമൊക്കെ നിങ്ങളീ അന്യ ഭാഷ ചെയ്യുമ്പോൾ ഒരുതരം സന്തോഷം ആയിരുന്നു പക്ഷെ ഇപ്പോ അതില്ല.. വർഷത്തിൽ 3 സിനിമ എങ്കിലും മലയാളത്തിൽ ഇറക്കാൻ ശ്രമിച്ചൂടെ.. നിങ്ങടെ marketing strategy അറിയാം പക്ഷെ മോളിവുഡിന് മറന്നു കൊണ്ട് ആവരുത് . ഇവിടെ നിന്നാണ് നിങ്ങടെ തുടക്കം അത് ഓർത്താൽ നന്ന്
@AKodali37392@LalchandSiddh01 Only hindus paying Tax huh ??? If they used Tax money for Good education , Nice road , Good petrol , Good hospitals , Good service then ok👍
@Dakini_entmt അന്ന് നിങ്ങൾക്ക് പെട്രോൾ മാത്രമേ gov തന്നിട്ടുള്ളൂ ഇന്ന് 600 രൂപക്ക് പെട്രോളിന്റെ കൂടെ കരിമ്പ് ജ്യൂസ് തരുന്നുണ്ട് അത് നിങ്ങൾ മനപൂർവം മറക്കുന്നു 😏