Fund കൊടുക്കാമെന്നു പറഞ്ഞ fundakal എല്ലാം അറസ്റ്റിലായെന്ന് തോന്നുന്നു...🥴🥴
കാപ്പന്റെ മോചനം കമ്യൂണിസത്തിലൂടെയെന്ന്
സുഡൂസ് നെ പറഞ്ഞു പറ്റിക്കുവാണ് കമ്മികൾ 😆😆
പാണക്കാട് തങ്ങളും മറ്റു ചിലരും വരില്ലെന്നറിയിച്ചു. പരിപാടി ശുദ്ധ പോപ്പുലർ ഫ്രണ്ട് പരിപാടിയാകും എന്ന് മനസ്സിലാക്കി പിൻവലിഞ്ഞു! അയ്നാണ് 😀
ഏതായാലും അഭിനന്ദനങ്ങൾ!!🎉