Wonder അടിച്ചിരുന്നു. അടുത്ത മണിക്കൂറിൽ live telecast നിർത്തി വെപ്പിച്ചു government. അതുപോലെ ഈ kidnapping case ലും ഈ live telecast നിർത്തിവെപ്പിക്കാൻ പറ്റുമോ @CMOKerala
Disgusting sensationalism @AsianetNewsML@News24malayalm
മുംബൈ ഭീകരാക്രമണം നടക്കുന്ന സമയത്ത് live telecast കണ്ടിട്ട് ഇത് ലോകത്തുള്ള എല്ലാവർക്കും കാണാൻ പറ്റുമെങ്കിൽ ആ ഭീകരന്മാരെ പറഞ്ഞുവിട്ടവർക്കും കാണാൻ പറ്റുമല്ലോ, എന്തേലും communication channel ഉണ്ടേൽ പുറത്ത് നടക്കുന്ന കാര്യങ്ങൾ ഭീകരർക്കും അറിയാൻ പറ്റുമല്ലോ എന്നൊക്കെ ഞങ്ങൾ കൂട്ടുകാർ
@manoj_manayil അപ്പൊ കണ്ണുകൊണ്ട് കടുകുവറക്കുക എന്നുള്ള പ്രയോഗം നമ്പ്യാരുടേതാണോ!! ഒരു സിനിമാപ്പാട്ടിൽ ഈ പ്രയോഗം കേട്ടിട്ട് "ഇതെന്ത് സംഭവം" എന്നാലോചിച്ചിട്ടുണ്ട്..
When a person gets stressed with work, that person takes a vacation. When the entire life gets stressful beyond imagination what that person can do?🤔 #HopelessLife
@manoj_manayil നമ്പിയാരെന്നു ചോദിച്ചു
നമ്പിയാരെന്നു ചൊല്ലിനേൻ
നമ്പികേട്ടഥ കോപിച്ചു
തമ്പുരാനേ ക്ഷമിക്കണേ
ഇങ്ങനെ ഒരെണ്ണം കേട്ടിട്ടുണ്ട്.. ഇത് ആദ്യമായിട്ടാണ്..
@Bajaj_Finance, why do your agents speak only hindi? They don't even check if we know the language! You can't expect everyone to talk in your preferred language. We are citizen of India who can't speak hindi. They're the most arrogant agents I've seen. #StopHindiImposition
It is not the least bit surprising that Hindu nationalists stand with Israel against Palestinian resistance. They even stood with Britain when their own country was resisting colonisation.
Whole hearted support to @theliverdoc. Your write-ups have helped me understand the modern medicine better and also helped me in understanding how the other "medicines" cheat common people. Power to you!