മലയാള സിനിമയിൽ എത്രയാളുകൾ അങ്ങനൊരു നിലപാട് പറയും. അവർക്കന്ന് അത്രയും ശക്തമായ ഒരു നിലപാട് പറയാൻ കഴിയുമെങ്കിൽ ഇനിയുമെത്ര പരിഹാസവും വെല്ലുവിളിയുമായി എത്തിയാലും അതൊന്നും അവരെ ബാധിക്കാൻ പോകുന്നില്ല. നിങ്ങളുടെ ഒച്ചപ്പാടു കണ്ട് ഭയപ്പെടുന്ന ആളൊന്നുമല്ല അതെന്ന് ചുരുക്കം.
നിമിഷ സജയനൊപ്പം.