കേവലം 50 സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതാണെങ്കിലും, അബ്ജോത് വർഗീസിന്റെ മുഖത്ത് നോക്കി ആരെങ്കിലും അത് ചോദിക്കണം, നുണകൾ ചോദ്യം ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അത് സാധിച്ചതിന് വളരെ സന്തോഷം
ഒപ്പം ഹൈന്ദവ പക്ഷത്ത് നിന്ന് ഉയർത്തിയ ഓരോ വാക്കിനും ഒരുപാട് സ്നേഹം ഗോപാലകൃഷ്ണൻ ജി 🧡
@INCKerala അല്ല മുസ്ലിംലീഗേ നിങ്ങളുട സഖ്യ കക്ഷി ആയി രാഹുൽഗണ്ടി യുടെ പോസ്റ്റർ വെച്ച് അല്ലേ കമ്മികൾ കേരളത്തിന് പുറത്ത് എല്ലാ സ്ഥലത്തും വോട്ട് പിടിക്കുന്നത്
@shamseerHashim ആ അത് ശരിയാ പണ്ട് ഇവരെ പേടിച്ചു ഒരു പൊട്ടൻ നാട് വിട്ട് ഓടി പ്രബുദ്ധർ ജയിപ്പിച്ചല്ലാരുന്നു എങ്കിൽ ബാറിൽ ഡാൻസ് കളിക്കുന്ന ഒരാൾക്ക് മേക്കപ്പ് ഇടുന്ന ജോലി ചെയ്യണ്ടി വന്നേനെ 🙄🙄
@athulmnair1 നിന്നെ പറഞ്ഞിട്ട് കാര്യമില്ല 15ലച്ചം ബാങ്കിൽ വരും എന്നു പറഞ്ഞു ജോലിക്ക് പോകാതിരിക്കുന്ന മണിയുടെ മോൻ അല്ലേ നീ ഹിന്ദിയിൽ പുള്ളി പറഞ്ഞത് ഇങ്ങനെ മനസിലാക്കിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ , ചാമ്പൂർണ്ണ ചാച്ചരത ബന്ധർക്ക ബച്ചാ 🙏
@jepuma2000@salman1464702@NizzUtd ആണോ ഹോ ഭയങ്കരം തന്നെ പക്ഷേ ഒരു കാര്യമുണ്ട് ഇപ്പോൾ റഷ്യ, uae തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ കറൻസി വഴി ആണ് oil റിലേറ്റഡ് പ്രൊഡക്ട് മേടിക്കുന്നത് എന്നു അറിയില്ല അല്ലേ 🤔🤔
@jepuma2000@NizzUtd ഇവിടെ ഒക്കെ കാണണം കേട്ടോ ഇനി പെട്രോൾ ഡിസൽ വില kooti ഇല്ല എങ്കിൽ താങ്കൾ പഠിച്ച ഇക്കോമിക്സ് അല്ല അവർ പഠിച്ചത് എന്നു പറഞ്ഞു ഒരു തള്ള് തള്ളിയാൽ മതി 😂😂