അവസാന നാളിലും ചേർത്തുപിടിച്ചത് താൻ വിശ്വസിച്ച ഈ പ്രസ്ഥാനത്തെയാണ്.
ഏറെ കൊതിച്ച ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുടെ സ്വീകരണ വേദിയിലേക്ക്, തളർന്ന ശരീരവുമായി സലീമേട്ടൻ എത്തിയത് ആശയത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ്.
മറക്കില്ല സലീമേട്ടാ, ആ കരുതലിനെ...
ഓരോ കോൺഗ്രസ്സുകാരന്റെയും മനസ്സിൽ താങ്കൾ എന്നും ഉണ്ടാകും.
Salim Kumar ji was a stalwart of the Malayalam film industry.
A National Award winner who made millions laugh and moved us with his dramatic depth, his passing is an irreplaceable loss to Indian cinema.
My deepest condolences to his family, friends, and admirers. I stand with them in this hour of grief.
ഓപ്പറേഷൻ Toofan കൊണ്ട് വലിയ impact ഉണ്ടായിട്ടുണ്ട്.
നാട്ടിൽ പലരും കച്ചോടം നിർത്തി..
എത്ര അറസ്റ്റുകൾ ആണ് വെറും 3 ദിവസം കൊണ്ട് നടന്നത്..
നമ്മുടെ പോലീസിനും ഇന്റലിജിൻസിനും കഴിവ് ഇല്ലാഞ്ഞിട്ടല്ല എന്ന് മനസ്സിലായില്ലേ..
കഴിവുള്ളവർ ഭരിക്കാത്തത് ആണ് പ്രശ്നം..
കേരളത്തിലെ ഏറ്റവും കൂടുതൽ ഡ്രഗ് dealing നടക്കുന്നത് കമ്മി സഖാക്കൾ വഴി ആണ് എന്നതാണ് അതിന്റെ മറ്റൊരു പൊരുൾ.
ED വന്നാൽ തിന്ന മിടുക്ക് ED യോട് കാണിക്കണം അല്ലെങ്കിൽ ബിജെപി യോട് കാണിക്കണം.
ഞങ്ങളുടെ കൊടിമരത്തിൽ ഊഞ്ഞാൽ ആടുന്നത് അങ്ങ് നിർത്തിക്കോ... @IYCKerala
YOUTH CONGRESS💪👍💥💥💥
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി ആക്രമിക്കപ്പെടുന്നു എന്ന പൊതുബോധം സൃഷ്ടിച്ച് നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി സ്കൂൾ തുറക്കുന്നതോടെ അനാവശ്യ ഹർത്താലുകളും അക്രമ സമരങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. 10 വർഷമായി ഉറങ്ങിക്കിടന്ന സാധാരണക്കാരായ അണികൾ കേസും തല്ലുമായി പാർട്ടി ഗുണ്ടകളായി ജീവിക്കേണ്ടി വരും,,
സമരങ്ങളും രാഷ്ട്രീയവും നാടിന് ആവശ്യമാണെങ്കിലും, നേതൃത്വത്തിന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നടത്തുന്ന അനാവശ്യ അക്രമങ്ങളിൽ യുവാക്കൾ പെട്ടുപോകരുത്.
ഇന്നത്തെ കാലത്ത് നിയമനടപടികൾ കർശനമായതിനാൽ ഇത്തരം കേസുകൾ സർക്കാർ ജോലിയെയും വിദേശത്ത് ജോലിക്ക് പോകുന്നവരെയും ഇത് നല്ല രീതിയിൽ ബാധിക്കും... അങ്ങനെ ഒരുത്തൻ എന്റെ കുടുംബത്തിലും ഉണ്ട് 🥲..
പത്തു കൊല്ലം മുന്നത്തെ പോലെ അല്ല, കാലം മാറി, എല്ലാം ക്യാമറക്കണ്ണുകളിൽ പെടുന്ന ഈ കാലത്ത് പാർട്ടി narrative പാളാൻ ആണ് സാധ്യത, social media, news ചാനലുകൾ പണ്ടത്തെ പോലെ അല്ല.
അക്രമണ സമരങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളും..
സ്വന്തം ജീവിതവും ഭാവിയും ഹോമിക്കുന്നതിന് മുൻപ് ഓരോ വിദ്യാർത്ഥിയും യുവാവും പത്തുതവണ സ്വയം ചിന്തിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു!!
മലയിടം തുരുത്ത് വിഷയം -ചർച്ചക്ക് ശേഷം എടുത്ത തീരുമാനങ്ങൾ 👇🏾
ആദ്യമായി കഴിഞ്ഞ കാലത്തിനു വിഭിന്നമായി സർക്കാർ കോടതിയിൽ കക്ഷി ചേരും, കഴിഞ്ഞ സർക്കാർ ഇതിൽ ഇടപെടാത്തത് പോലെ അല്ല,
കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ, സർക്കാർ മലയിടംതുരുത്തിലെ ആളുകളെ പൂർണമായി പുനരധിവസിപ്പിക്കും, ഇവരെ പെരുവഴിയിലാക്കാൻ സർക്കാർ തയ്യാറല്ല, നാളെ പൊലീസിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകില്ല.
മന്ത്രി : റോജി എം ജോൺ
ഇതാവണം സർക്കാർ, അല്ലാതെ ഇത് വരെ ചെറു വിരൽ അവർക്ക് വേണ്ടി അനക്കാതെ മുതലെടുപ്പിന് വരുന്നവരെ സൂക്ഷിക്കണം.
പിണറായി തോറ്റ് കണ്ടം വഴി ഓടിയപ്പോൾ @cmokerala യുടെ @x അകൗണ്ടും മുക്കിയിട്ട് ആണ് ഓടിയത്.
@elonmusk@x , @cmokerala account is belongs to the Government of Kerala so retrieve the account and hand over it to the new government under @INCKerala
Met the Hon’ble @KeralaGovernor and formally staked claim to form the Government following the historic mandate given by the people of Keralam to the #UDF.
This victory belongs to every worker, leader, and citizen who believed in the vision of change and stood with #TeamUDF. We are committed to fulfilling every promise made to the people with sincerity, transparency, and dedication.
Together, Team UDF will work tirelessly to build a progressive, inclusive, and people-centric New Keralam.
Deeply saddened by the lightning tragedy in Mankada, Malappuram, that claimed the lives of four young children. Praying for the speedy recovery of those injured. Heartfelt condolences to the grieving families. Tributes🙏
If the party chooses Venugopal as CM, a high-risk by-election follows where public sentiment is already wavering. Why risk a loss now and a total defeat in 5 years?
The UDF alliance and the public are backing @vdsatheesan. He requires no by-election and secures congress future💪💙💥
Elect wisely🙏🙏 @RahulGandhi@kharge@priyankagandhi
@athulmnair1@snobin_antony Pinarayi is a lucky man! KC Venugopal has taken over all the curse ex-CM was getting. People are already disappointed with @INCIndia . More than KC the worst casualty is Gandhi family. People think that they are behind this drama, to make a back door entry for KC.