പെരുമ്പാവൂരിൽ @chennithala@TheKeralaPolice ഓപ്പറേഷൻ തൂഫാൻ തൂക്കി. കേരളത്തിൽ ജനങ്ങൾ UDF നൊപ്പം
ഭായിമാർ ഒന്നടങ്കം പറയുന്നു പിണറായി LDFമാണ് ശെരിയെന്നു.
ലഹരി വിരുദ്ധ ദിനം.. ലഹരി വേണ്ട, ജീവിതം മതി... ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാവുക
#WorldDrugDay#OperationToofan
K Karunakaran is massively underrated by many Congress supporters.
Most people don't know how he got his Leader nickname. He took Congress from 9 MLAs to decades of dominance which still lasts today in Kerala.
He was Indira's right hand for a reason. He's one of INC's GOATs.
Muslim ക്രിസ്ത്യൻ വോട്ട് consolidated ആയി.
എന്നിട്ട് എന്നിട്ട്.
തോറ്റ മണ്ഡലം
1. പയ്യന്നൂർ
2. തൃക്കരിപ്പൂർ
3.Taliparamba
4. വൈക്കം
5. വാമനപുരം
6. എലത്തൂർ
7. വാമനപുരം
8. കോങ്ങാട്
9. പേരാമ്പ്ര
10. ബാലുശ്ശേരി
11. കോഴിക്കോട് നോർത്ത്
ഇത്രയും മണ്ഡലങ്ങളിൽ ഇത് ശരിയാണോ
@SiniiMayo കുറേ ആയില്ലേ എല്ലാം അറിയുന്ന ആളെപ്പോലെ സംസാരിക്കുന്നു?
മുസ്ലിം & Christian വോട്ടുകൾ consolidate ആവുകയാണ് ചെയ്തത്
പിന്നെ എങ്ങനെ ആയാലും 10 വർഷം ഭരിച്ചാൽ ജനങ്ങൾ പുതിയ ഗവണ്മെന്റ് വരാൻ ആഗ്രഹിക്കും
അതിനെ മറികടക്കാൻ ബിജെപിയെ പോലെ മത രാഷ്ട്രീയം കളിക്കുന്നവർക്കേ കഴിയൂ
എന്തോ മാസ്സ് കാണിച്ചെന്നാ അന്തം കമ്മികളുടെ വിചാരം.. ഈ കാണിച്ച് കൂട്ടുന്നതിനും കൂടി ആണ് ജനങ്ങൾ ഇലക്ഷനിൽ കരണക്കുറ്റി നോക്കി പൊട്ടിച്ചതെന്ന് ഇവന്മാർക്ക് ഇത് വരെ മനസ്സിലായിട്ടില്ലെന്ന് സാരം !
Commies are digging their pit so deep in Kerala.
People have zero sympathy or feelings for them now. Creating violence on streets over trivial issues will further make them more hated & ridiculed.
Commies who have lost all senses after mammooth defeat is not reading the room.
പാലക്കാട്ട് ബിജെപിയെ തോൽപ്പിച്ച് അയാൾ എംഎൽഎ ആയി..
വടകരയിൽ സിപിഎമ്മിനെ തോൽപ്പിച്ച് അയാൾ എംപി ആയി.
മൂന്നാമതൊരു "കുറ്റം" അയാൾ ചെയ്തതായി ഇന്നുവരെ ആർക്കുമറിയില്ല.
പക്ഷെ സിപിഎമ്മിന്റെ സൈബർ ഹാന്റിലുകൾക്ക്, വടകരയിൽ മൽസരിക്കാൻ തീരുമാനിച്ച അന്നുമുതൽ അയാൾ ഒരു "മുസ്ലിം വർഗ്ഗീയവാദി" ആണു. അയാൾക്ക് നിഗൂഢമായ ചില പദ്ധതികളുണ്ട്. അത് നാടിനു അപകടമാണു. മതേതരത്വം തകർന്നു തരിപ്പണമാകും.
ആര്യാടൻ മുഹമ്മദ് മുതൽ ആര്യാടൻ ഷൗക്കത്ത് വരെ, എം എം ഹസൻ മുതൽ ടി സിദ്ധിക്ക് വരെ ഇന്നുവരെ വഹിക്കേണ്ടിവരാത്ത ഒരു "മുസ്ലിംതീവ്രവാദി" ചാപ്പ സഖാക്കൾ അയാൾക്ക് എളുപ്പം ചാർത്തിക്കൊടുക്കുന്നു.
ശരി, അയാൾ പറഞ്ഞ ഒരു അന്യമതവിദ്വേഷ പ്രവർത്തി ആർക്കെങ്കിലും ചൂണ്ടി കാണിക്കാൻ ഉണ്ടോ?
ഇല്ല !
അയാളുടെ പ്രസംഗങ്ങളിൽ ഏതെങ്കിലും അന്യമതവിദ്വേഷജനകമായ പരാമർശങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ?
ഇല്ല !
ഒകെ, സിപിഎം നേതാക്കൾ മുസ്ലിംകളെ പറഞ്ഞതുപോലെയെങ്കിലും ഒരു വിദ്വേഷപരാമർശം അയാൾ ഹിന്ദുക്കൾക്കെതിരെ പറഞ്ഞതായി പരാതി ഉണ്ടോ?
ഇല്ല !
ഒക്കെ പോകട്ടെ, ഇന്ത്യയിലെ, സവിശേഷ സാഹചര്യത്തിൽ, സാമുദായികമായ എന്തെങ്കിലും പ്രശ്നങ്ങൾ അയാൾ നിയമസഭയിലോ പാർലമെന്റിലോ ഉയർത്തിയിട്ടുണ്ടോ?
അതുമില്ല !
പിന്നെ എന്താണു അയാളുടെ പ്രശ്നം?
അയാൾ ചെല്ലുന്നിടത്ത് ആളു കൂടുന്നത്രെ. അത് ഒരു പ്രത്യേകസമുദായം ആണത്രെ. സാമുദായിക കൺസോളിഡേഷൻ ഉണ്ടാകുന്നത്രെ. അയാളുടെ പ്രസംഗം കേൾക്കാൻ പർദ്ദയിട്ട സ്ത്രീകൾ വരുന്നത്രെ. അയാൾ ചെല്ലാത്തതുകൊണ്ട് ഇത്രയും കാലം ഒരു പ്രത്യേകസമുദായം യുഡിഎഫിനു വോട്ടേ ചെയ്തിട്ടില്ലത്രെ. അയാൾ ഇല്ലായിരുന്നെങ്കിൽ ശൈലജ തോൽക്കില്ലായിരുന്നത്രെ!
ഒരേ സമയം ബിജെപിയുടേയും സിപിഎമ്മിന്റേയും ടാർഗ്ഗറ്റ് ആയി ഒരാൾ മാറുന്നുവെങ്കിൽ അയാളിൽ എന്തെങ്കിലും നന്മ ബാക്കിയുണ്ടെന്നുറപ്പ്.
ഷാഫി പറമ്പിൽ 🔥
@shafi_parambil_ 💙💙
പല തവണ തോറ്റിട്ട് പിന്നെയും സീറ്റ് കിട്ടാത്തതിന് തല മുണ്ഡനം ചെയ്തവരും നെഞ്ചത്തിടിച്ചു കരഞ്ഞവരും ശാപ വാക്കുകൾ ഉരുവിട്ട് പാർട്ടിയെ നാണം കെടുത്തിയവരും... കണ്ട് പഠിക്കേണ്ട വ്യക്തിത്വം 🔥🔥🔥
@deepthimaryinc 💙💙
Sit down antham commie, ASHA workers had to strike for 266 days just to raise their honorarium from 7000 to 8000. The world has seen how you treated them. Don’t lecture about decent wages.
@sreeji_a മനുഷ്യൻ കണ്ണടച്ച് ഇരുട്ടാക്കാൻ തുടങ്ങിയാൽ ഒന്നും ചെയ്യാൻ പറ്റില്ല ചുറ്റുപാടും ഒന്ന് നോക്കടോ ഇനി നമുക്ക് ഈ കേസ് തന്നെ എടുക്കാം കുറച്ചുകാലം ഒന്ന് കാത്തിരുന്നാൽ ഈ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസ്സിലാകും അല്ലാതെ ഒരു സാധാരണ ഇസ്ലാമിക കുണ്ടി നക്കി ആയിരുന്നിട്ട് മതേതരൻ എന്ന പേര് മിച്ചം
എന്തിനും ഏതിനും മതവും ജാതിയും പാർട്ടിയും നോക്കി നടന്ന് ഈ കോലത്തിൽ നാട് എത്തി.. അവർ മുസ്ലിം ആയത് കൊണ്ട് / ലീഗ് ആയത് കൊണ്ട് പൊലീസ് നടപടി എടുക്കില്ല അല്ലെ??
@Rockumon@AkshayaAchoo1 നമ്മളെല്ലാവരും മറന്നു പോകുന്ന ഒരു സംഭവമുണ്ട് അവൾ ഒരു മുസ്ലിം പെണ്ണാണ് അവൾ ഒരു ലീഗിൻറെ ആളാണ് അപ്പോൾ ഇതിൽ ഇനി കാര്യമായിട്ട് ഒന്നും സംഭവിക്കാൻ ഇല്ല എന്ന് തോന്നുന്നു
എല്ലാ വർഗീയതയും എതിർക്കപ്പെടണ്ടതാണ്.. ശരി.. സുഹൃത്തേ.. ഈ മതം നോക്കി ഇന്ന ആൾ ആണ് ഈ ജില്ലയിൽ നിന്ന് ജയിക്കുന്നത് അവരെല്ലാം ഇന്ന ഇന്ന പാർട്ടിയിൽ ആണ്..ഇത്ര മ്ലേച്ഛമായ വർഗീയത പറഞ്ഞിട്ട് എതിർത്ത ഒരു ഇടതു പക്ഷ പ്രതിനിധി ആരാണ് എന്ന് പറയാമോ
@shamseerHashim മുസ്ലിം ലീഗ് മലബാർ മേഖലയിൽ ചെയ്യുന്നത് ഇതിന്റെ അപ്പുറം അല്ലെ? പ്രതിപക്ഷ നേതാവ് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത ജമാഅത്ത് ഇസ്ലാമി വർഗീയം അല്ലെ? ഉടനെ യുഡിഫ് ചേരാൻ നിൽക്കുന്ന വെൽഫയർ പാർട്ടിയും വർഗീയത അല്ലെ? സിപിഎം-നെ മാത്രം വിമർശിച്ചാൽ ശരിയാകുമോ? എല്ലാ വർഗീയതയും എതിർക്കപ്പെടണ്ടേ?
BJP may secure big in local body elections. But they themselves know that they won't cross 2-3 seats at max in Legislative assembly elections
.No point in sledging! UDF will come to power for sure.