ജനാധിപത്യത്തിൻ്റെ ഭീകരമുഖം.
ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളേയും യുവജനങ്ങളേയും അകാരണമായി മർദ്ദിക്കുന്ന താടിയും മുടിയും വളർത്തിയവ്യാജ പോലീസാണ് ഇതിൽ. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ കേന്ദ്ര ഭരണകൂടം കണ്ടെത്തിയ മാർഗം എത്ര നീചവും ജനാധിപത്യവി���ുദ്ധവുമാണ് !!
"The economic crisis has arisen because people buy gold. Tell me... do you accept this ⁉️
- Former Chief Minister Shri Narendra Damodar Das Modi, A Great Economist Before 2014.