@aruntkay@Sridev_i@MikeyCorleone7 നിങ്ങളെ പ്രകോപിപ്പിച്ചതിൽ ഖേദിക്കുന്നു. ഈ ചർച്ച കൃഷിയിലേക്ക് മാറ്റാമോ? വിളവിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു. റംബുട്ടാൻ, പ്ലാവ്, fruit പഴങ്ങൾ.
@aruntkay@MikeyCorleone7 റംബുട്ടാൻ,പ്ലാവ് തുടങ്ങിയ വിളകൾ നട്ടുപിടിപ്പിച്ചതിൽ സന്തോഷം.ഞാൻ പ്രൊഫഷണലാണ്,പക്ഷേ കൃഷിയിൽ താൽപ്പര്യമുണ്ട്.ജാതി,പൈനാപ്പിൾ പ്ലാന്റേഷനുകൾ ഉണ്ട്. കഴിഞ്ഞ ആഴ്ച 73 ചന്ദനമരങ്ങൾ നട്ടു.വാണിജ്യപരമായി പ്ലാവ് തുടങ്ങാൻ ആഗ്രഹിക്കുന്നു.പ്ലാവിന് നല്ല വിത്തു എവിടെ നിന്ന് കിട്ടുമെന്ന് അറിയാമോ?
@FlyBySkyByGirl1 This is very normal, the people who won’t like your growth are your neighbours friends and relatives. You’ll be successful through strangers only. Try starting business, you’ll get the same reaction