Configure a highly scalable @GitLab infrastructure on @DigitalOcean that manages its own costs, and automatically responds to load by increasing and decreasing available server capacity. https://t.co/VJewFxwJZU
Rupee dropping against foreign currencies is probably Kerala’s revenge. You gave us next to nothing; didn’t allow us to take foreign aid. Now what do we do? We cash our riyals and dinars, going up by the day.
കേരള പുനർനിർമിതിയുമായി ബന്ധപ്പെട്ട് പ്രളയനാന്തര കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണ പ്രതിഭാസങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുവാനും പ്രതിരോധ പ്രതിവിധി മാർഗങ്ങൾ നിർദ്ദേശിക്കുവാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക... https://t.co/85JYVocDLl
ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ.
നമ്മളോടെല്ലാം 'നേരോടെ നിരന്തരം നിർഭയത്തോടെ' സത്യം മാത്രമേ പറയൂ എന്ന് രാവിലെ മുതൽ രാത്രി വരെ നിരന്തരം നെഞ്ചത്തടിച്ചു കരയുന്ന ഒരു ചാനലിന്റെ മുതലാളി പച്ചക്കള്ളം ട്വീറ്റ് ചെയ്താൽ ആ മാന്യനെ നികൃഷ്ടജീവി എന്ന് വിളിക്കണോ അതോ പരനാറി എന്ന് വിളിക്കണോ? നിങ്ങൾ പറയൂ.
മനുഷ്യ രക്തം കൊണ്ട് കാളിയൂട്ട് നടത്തുന്നു എന്നവകാശപ്പെടുന്ന പോസ്റ്റർ ആണിത്. ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയമം മൂലം തടയാനുള്ള നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. @CMOKerala@CPIM_Keralam@chief_tribal@DirectorJinse
@Viewing_Frames Yes its unfortunate. He has already given a statement in this regard. I would like to trust his words than the malign agenda spread by right wing medias. Lets wait for good news.