ആരോ പറയുന്നത് കേട്ടു Thupathu flute portion Premalu ആൽബത്തിലും മേലെ ആണെന്ന്😂
വെക്കെടാ ഇതിന് മേലെ വിഷ്ണു വിജയിയുടെ ഒരു work 🙌🏻
Premalu 💎
#BethlehemKudumbaunit
ഈ അടുത്ത് ഒന്നും ഒരുത്തനും തൊടുക പോയിട്ട് ഏഴ് അയലത്ത് എത്തും എന്ന് പോലും പറയാൻ പറ്റാത്ത മൂന്ന് റെക്കോർഡുകൾ എമ്പുരാനുള്ളതാ
FD - 68 കോടി
Weekend - 175 കോടി
BMS Hourly Sale - 96k
Miss of the Century 🥹