നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും ഇതുപോലെ സംഭവിക്കാത്ത കാലം വരെ ഇതൊക്കെ മറ്റൊരാളുടെ കഥ ആണ് അവരുടെ നോവ് മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കില്ല, അതിനെ ജഡ്ജ് ചെയ്യാൻ ആണ് നമുക്ക് താല്പര്യം...
ഓരോ കമന���റ് കാണുമ്പോ തോന്നിയതിനു ശരിയായ ഉത്തരം ഇതിലുണ്ട് 🚶♀️
പലസ്തീൻ ജനങ്ങളുടെ ജീവനും സ്വത്തും ഇല്ലാതെയാക്കാൻ അമേരിക്കൻ സഹായത്തോടെ ടൺ കണക്കിന് ബോംബുകളാണ് ഇസ്രായേൽ വർഷിച്ചത്. തണുപ്പായ കാലാവസ്ഥയിൽ കാലിഫോർണിയ, ലോസ് ആഞ്ചലസിൽ രൂപംകൊണ്ട തീ അണയ്ക്കാൻ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. 30,000 എക്കർ കത്തി നശിച്ചു. $800 billion നഷ്ട്ടം കണക്കാക്കുന്നു.
രണ്ട് മാസത്തേക്ക് കേരളത്തിൽ 170 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതിനു -948 രൂപ.
പക്ഷെ തമിഴ്നാട്ടിൽ അതെ യൂണിറ്റിന് 164 രൂപ മാത്രമേ വരൂ.
കൊള്ള, പകൽ കൊള്ള എന്ന് കൃത്യമായി വിളിക്കാം.