എല്ലാവരും വിശ്വസിക്കുന്ന രീതിയിൽ ഒരു നുണ പറയാൻ ഒരൊറ്റ വരിയും അരമിനിറ്റും മതിയാവും. പക്ഷെ, അതു നുണയല്ല എന്നു തെളിയിക്കാൻ ഒരു പാരഗ്രാഫും ഒരുപാട് സമയവും വേണം.
@menontefriend $2000/20’ $3500/40’ വാർ സർചാർജ് ഇപ്പോ ഷിപ്പിംഗ് ലൈൻ വാങ്ങുന്നുണ്ട്.
ജെബൽ അലിക്ക് വരുന്ന കണ്ടെയ്നർ ഇപ്പോ ജിദ്ദയിൽ ഇറക്കി ബൈ റോഡ് ജബൽ അലിക്ക്.. ചാർജ് വന്നു $10k പിന്നെയും കൂടും..
മറ്റേ വലിയ ഉദാരതയൊന്നും വേണ്ട ~ ഏഴയലത്ത് അടുപ്പിക്കരുത് ; മരണവീട്ടിൽ പോക്കറ്റടിക്കുന്ന ഈ കൊങ്ങി മൂരി നാറികളെ ! ജനാതിപത്യ മര്യാദകൾ അതർഹിക്കുന്നവർക്കേ നൽകാവൂ !
In any case of sexual assault, there is only one right side. Either you're on the side of the survivor or you're on the wrong side.
#Avalkoppam always.
"മതങ്ങളാണ് ധാർമിക മൂല്യങ്ങൾ തരുന്നത് എന്നൊക്കെ വിശ്വാസികൾ ഗതികേടുകൊണ്ട് പിടിച്ചു നിൽക്കാൻ പറയുന്ന മുട്ടാപ്പോക്ക് ന്യായങ്ങൾ മാത്രമാണ്"
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്!
മുസ്ലിമിന് ഈ രാജ്യത്തോടുള്ള കൂർ അളക്കുക മാത്രമാണ് സംഘികളുടെ ഈ രാജ്യത്തോടുള്ള കൂർ. അല്ലാതെ അവർക്ക് എന്ത് ഇന്ത്യ. ജയിച്ചാൽ 'ഭാരതം' തോറ്റാൽ 'ഇന്ത്യ' ടീംസ് ആണ് ഇവര്.
🚨🇮🇳 Did you know India had a communist-run state?
Kerala, India, ran by the communist party, far exceeds the rest of the country in most essential metrics! 👇
@anoopwritez@Dinkan_ കൈനനയാതെ മീൻ പിടിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും പൂച്ചകൾ മാറ്റം വരുത്തീട്ടില്ല. അരോ വെള്ളത്തിലിറങ്ങി പിടിച്ച മീനുകളെ തന്നെയാണ് വീട്ട് പൂച്ചകൾ ഇപ്പഴും തിന്നുന്നത്.
https://t.co/sJhwUTTEJs