@RoxonJo@INCKerala@vijaythottathil@Subytweets ഒരു ഉളുപ്പും ഇല്ലാണ്ട് എങ്ങനെ സാധിക്കുന്നു ബ്രോ... Udf 2011 to 2016 വരെ 5 year കൊണ്ട് 300 ഉലുവ ആണ് കൂട്ടിയത് അതും pending... അത് തീർത്തും കൊടുത്തു ഇത്രയും കൂട്ടി കൊടുത്തു ഒരു month പോലും pending ഇല്ലാതെ.. കണ്ണടച്ചിട് കണ്ടില്ല എന്ന് പറയരുത്
@sunilkumars1969@Archer76195664@morpheus_1 സുഹൃത്തേ കണക്കു ഇല്ല എന്ന് വെറുതെ തള്ളാൻ ആർക്കും പറ്റും... താൻ ആണോ എല്ലാം ചിലവഴിക്കുന്നത് 🙄... എല്ലാത്തിനും അക്കൗട്ടബിലിറ്റി ഉണ്ട്. Auditing and controlling എന്ന് കേട്ടിട്ടുണ്ടോ... ഒരു vivaravakasham അങ്ങ് കൊടുക്കണം മിസ്റ്റർ അപ്പോൾ തന്റെ ഈ വിഷമം മാറുമല്ലോ അല്ലാതെ തെറ്റിതരിപ്പി
@sunilkumars1969@morpheus_1 എന്തുവാടെ താനിരുന്ന് ഈ മൊഴിയുന്നത്... BJ വിരോധം ഉണ്ടെന്നു കരുതി ഒരു സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം എങ്ങനെ നിഷേധിക്കാൻ പറ്റും ഒരു യൂണിയൻ govt നു
@TMoolamattom ഉളുപ്പില്ലായ്മയുടെ അങ്ങേ അറ്റം തന്നെ അണ്ണാ... അടിമ ആകാം എന്നാലും സ്വന്തം നാടിനെ ഒറ്റിയിട് വേണോ.... 20 ഇരട്ടിയേ 🤣🤣🤣🤣... ഇവിടെ ആരുമില്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ... താങ്കൾ ഇതൊക്കെ സീരിയസ് ആയിട്ട് പറയുന്നത് ആണോ അതോ ശാഖ യൂണിവേഴ്സിറ്റി ഫോർവേഡ് ആണോ
@anilelayath@j_P_Jo ഒരു ഉളുപ്പും ഇല്ലാലെ ഇപ്പോഴും ഇതൊക്കെ പറഞ്ഞു നടക്കാൻ.... ഇതിൽ ഏതെങ്കിലും ഒന്ന് തെളിയിക്കാനോ സമൂഹത്തിനു മുന്നിൽ എങ്കിലും ശെരി ആണെന്ന് തോന്നിക്കാൻ പറ്റിയിട്ടുണ്ടോ... കഷ്ടം