ബംഗാൾ കത്തുകയാണ്
കത്തിക്കുകയാണ്
തെരഞ്ഞെടുപ്പിന്
മുമ്പ് മമത ബാനർജി പറഞ്ഞു തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര സേന ഇവിടെ നിന്ന് പോയാൽ അവരുടെ ദിവസങ്ങളാണെന്ന്. ജയിച്ച് ഒരു ദിവസം ആയപ്പോഴേക്കും സ്ഥിതി ഇതാണ്.ബിജെപി പ്രവർത്തകരുടെവീടുകളും കടകളുംആക്രമിക്കപ്പെടുന്നു,@BJYM4Keralam@BJP4Keralam
Yuva Morcha Perampra Constituency Convention will be held on November 22 at 4 pm at Perampra Netaji Academy Hall. Devoted youth will come together for the welfare of the people of the Central Government and the progress of the country.@BJYM4Keralam@The_NehaJoshi@BJYM4TVM
@bjym Perambra Constituency Convention is being held on November 22 at 4 PM atPerambra Netaji Academy Hall. The youth dedicated to the welfare of the people of the central government and for the betterment of the nation will gather @BJYM4TVM@BJYM4DL@BJYM4Keralam@The_NehaJoshi
പുതിയ #ദൗത്യം, പുതിയ #വേഷം, പക്ഷെ നിലപാടുകളിൽ മാറ്റമില്ല.എന്നും എപ്പോഴും #ദേശീയതയോടൊപ്പം നിലകൊള്ളും. ഇന്ന് ദൂരദർശൻ ന്യൂസിൻ്റെ കോപ്പി #എഡിറ്ററായി ജോയിൻ ചെയ്തു. എക്കാലത്തും എന്നെ പിന്തുണച്ച എല്ലാപേർക്കും നന്ദി.
ഡോ ഗോപാലകൃഷ്ണൻ സാർ അന്തരിച്ചു.
ജ്ഞാന വിപ്ലവം സൃഷ്ടിച്ച സ്വാഭിമാനി ഹിന്ദു.അശ്രുപൂജയോടെ
പാദ പ്രണാമം സാർ @BJP4Keralam@BJP4TVPM @SPEK_Voice @rsskeralashakha