@arifhussaintm ഇത് നീ തന്നെ ഉണ്ടാക്കി അയച്ചത് അല്ലേ സംഘി കുട്ടാ? ഇജ്ജാതി സംഘി പരിപാടി ഒക്കെ പ്രാധാന മണ്ടൻ വരെ എടുത്ത് അലക്കി അലക്കി പഴകിയതല്ലേ? പുതിയത് എന്തെങ്കിലും കൊണ്ടിട്ട് മെഴുകെട സംഘി 🤡😂
@Maliyekan@Tweepreneur_ എന്റെ ഫ്രണ്ട്സ് മുഴുവൻ എതിർത്തപ്പോളും cmdrf ഫണ്ടിന് വേണ്ടി പോരാടി രക്തസാക്ഷിയായ ഒരാളാണ് ഞാൻ. അമ്മാതിരി ഹേറ്റ് ആയിരുന്നു ആ സമയത്ത് കോൺഗ്രസ് /ബിജെപി ഫണ്ടിനെപ്പറ്റി പ്രചരിപ്പിച്ചിരുന്നത്
വിവി രാജേഷും ബിജെപിയും കരുതിയത് ഭരണം എന്നാല് കുറച്ച് ഓൺലൈൻ ന്യൂസ് പോർട്ടലുകൾ വിലക്ക് വാങ്ങി PR നടത്തലാണെന്നാണ്..
കർമ്മ ടീവിയും മറുനാടന് മലയാളിയും മറ്റ് ചില ഓൺലൈൻ പോർട്ടലുകളും വിലക്ക് വാങ്ങി എന്നതുകൊണ്ട് യാഥാർത്ഥ്യം ഇല്ലാതെ ആകുന്നില്ല..
വീണ്ടും അടി.. ഒച്ചടക്കം ഇല്ലാത്തവർ.. 😁
ഇവന്മാർ എങ്ങനെ ആണ് ഒരു സ്റ്റേറ്റ് മാനേജ്
ചെയ്യുന്നത്.. ഒരു സ്റ്റേജ് മാനേജ് ചെയ്യാൻ
കഴിയാതെ..
#CongressParty#Adi#TEAMUDF
വാക്ക് പാലിച്ചു ബിജെപി 🥰
തിരുവനന്തപുരത്തിനെ വാരാണസി പോലെ വികസിപ്പിക്കും എന്നായിരുന്നു കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി യുടെ വാഗ്ദാനം. പറഞ്ഞപോലെ തന്നെ നടപ്പിലാക്കി ബിജെപി.
കണ്ട് പഠിക്കട കമ്മികളെ 😏
ആദ്യമായിട്ടായിരിക്കും പൊങ്കാല ദിവസം ഇങ്ങനെയൊരു കാഴ്ച… ക്ഷേത്ര കോമ്പൗണ്ടിൽ ചളിയുടെ സൈഡിലിരുന്നു കൊണ്ട് ജനങ്ങൾ പൊങ്കാലയിടുന്ന അവസ്ഥ… ചളിയിൽ ആണെങ്കിൽ ഫുൾ വേസ്റ്റുകൾ…. 🫤🙏🏻
ഇത് പോരാഞ്ഞിട്ട് സിറ്റിയുടെ പല ഭാഗങ്ങളിലും വെള്ളവുമില്ല… ടാങ്കറുകളും, പിന്നെ ബോട്ടിൽ
വെള്ളവും ആണ് ആളുകൾ ആശ്രയിക്കുന്നത്… 🙏🏻🫤
മാറാത്ത എന്തൊക്കെയോ മാറ്റാൻ വന്ന ടീമുകളുടെ ഐശ്വര്യം ആയിരിക്കുമെല്ലാം… 😌🙏🏻💯
#trivandrum
via fb
ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്ന പോലെ എളുപ്പമല്ല ആറ്റുകാൽ പൊങ്കാലക്ക് വേണ്ട ക്രമീകരണങ്ങൾ കൃത്യമായി ഒരുക്കുക എന്ന് ഇപ്പൊ ബോധ്യപ്പെട്ട് കാണും.
ഇതിനിടെ സർക്കാർ കുടിവെള്ളം മുടക്കി എന്നൊക്കെ പറഞ്ഞു കോപ്പറേഷൻ ഭരിക്കുന്നവർ തന്നെ നാടകം കളിക്കുന്നത് ആരെ മണ്ടന്മാരാക്കാനാണ് 😁
ഇത് കഴിഞ്ഞ വർഷത്തെ പൊങ്കാലക്ക് സംഘികളും സംഘിണികളും ഫേസ് ബുക്കിൽ ഇട്ട വിഷം ആണ്, എന്നിട്ട് ഇത്തവണ കരച്ചിൽ കമ്മികൾ പൊങ്കാലക്ക് രാഷ്ട്രീയം പറയുന്നു എന്ന്. 🤫