ന്നാ താൻ കേസ് കൊട്... കോയിക്കോടൻ ഭാഷയുടെ അതിപ്രസരം കാരണം വിചാരിച്ചത്ര ഹിറ്റിലേക്ക് നിങ്ങാതിരുന്നത്...
പല ഡയലോഗും 2-ാമത്OTT യിൽ കേട്ടപ്പോഴാണ് മനസ്സിലായത്
Kerala has been ranked 5th in the #GoodGovernanceIndex & made huge improvement in many areas including the ease of doing business & industrial growth, & also ranked 1st among Southern States. This reflects the progress achieved during the last five years.
ഈ കഴിഞ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ തടഞ്ഞത് DYFI ആണ് .!
പക്ഷെ അവർ എല്ലാവരോടും ചോദിച്ചത് ഒരേ ചോദ്യമാണ് ...
#നിങ്ങൾ_ഭക്ഷണം_കഴിച്ചോ എന്നാണ് 🥰🥰
നവംബർ 3
DYFI സ്ഥാപക ദിനം ❤️💪🏻
@vinuvjohn എനിക്കു തോന്നുന്നു... മാതൃഭൂമിയിലെ വേണുവിന്റെ അവസ്ഥയാകും അവസാനം വിനുവിനും...
10000 നുണയിൽ കൂടുതൽ പറഞ്ഞാൽ "ഓർത്തോഡക്സ് ദൈവം" നൽകുന്ന ശിക്ഷയാണ് ഇത്😂😂😂