ഒരു പാവം മെയിൽ നഴ്സ്..
പണ്ട് പട്ടിപ്രേമികളായ നോ.ഇന്ത്യൻ ക്ണാപ്പൻമാരെ ഒതുക്കാൻ തുടങ്ങിയ അക്കൗണ്ടാണ്.ങാ..ഇപ്പോ ഇങ്ങനെ ആർ.ടി യടിച്ചും ഫേവ് അടിച്ചും ജീവിക്കുന്നു.
വിവേകാനന്ദ സ്വാമികളെ കുറിച്ച് കൊറേ കൂടി പഠിക്കണം.....
എത്ര കാലം മുന്നേ പുള്ളി കേരളം ഭ്രാന്താലയം എന്നു പറഞ്ഞു....
സത്യം അല്ലെ....
മനുഷ്യ ജീവന് വിലയില്ല,പഠിക്കാൻ വിലയില്ല....റോഡിൽ ചോര വാർന്നു കിടന്ന് ആൾക്കാർ ചാവുന്നു..
എങ്ങോട്ടാണ് നമ്മൾ പോകുന്നത്.
അതേ കേരളം ഭ്രാന്താലയം ആണ്
കോണ്‍ഗ്രസ്സിന്റെ വ്യാജവാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്.
😂😂😂
പറയുന്നത് വേറെയാരും അല്ല... ഇലക്ഷന് മുൻപ് പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ മോദിജി..
പേരിനെങ്കിലും ഒരൽപം ഉളുപ്പ്🙏🙏
"കാറ്റ് അഞ്ചു മിനുട്ട് നീർത്താതെ വിശിയതേ ഉള്ളു. ആർക്കും അഖിലേന യും വേണ്ട ഹാദിയ യേയും വേണ്ട. സ്വന്തം ജീവൻ മാത്രം മതി. ഇത്രയേയുള്ളു എല്ലാ മതങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ"
Copied