സ്വർണക്കൊള്ളയുടെ തെളിവ് ഇതാ..👇🏻 ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരിബാബുവും സ്വർണ വാതിലുമായി ശബരിമലയിലേക്ക്..
കോൺഗ്രസുകാർ ഇനീ അ പാട്ട് ഒന്നുടെ പാടിയെ അല്ലെങ്കിൽ ജമായത് ലീഗിനെ കൊണ്ട് പുതിയൊരു പാട്ട്കുടി ഉണ്ടാകേണ്ടിവരും നിയൊക്കെ എത്ര പാടിയാലും സത്യങ്ങൾ ഓരോന്നായി പുറത്തുവരുകതന്നെ ചെയ്യും
മറ്റു ജോലികൾ ഒന്നും ഇല്ലാതെ മക്കളെയും മാതാപിതാക്കളെയും പരിചരിച്ചു വീട്ടിൽ കഴിയുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് ഈ അലവൻസ്.
ഇത് ഔദാര്യമോ ഭിക്ഷയോ അല്ല.
സമൂഹത്തിൽ സ്ത്രീകൾ യാതൊരു പ്രതിഫലവും വാങ്ങാതെ ജോലിയെടുക്കുന്നത് സ്വന്തം വീട്ടിൽ ആണെങ്കിൽ പ്പോലും ആ ജോലിക്ക് ഒരു മൂല്യം ഉണ്ട് എന്നതിന്..
പെൻഷൻ / ഓണകിറ്റ് മുതലായ സർക്കാർ സൗജന്യങ്ങൾ ഔദാര്യം അല്ല അവകാശം ആണെന്ന് പഠിപ്പിച്ച രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ .
എത്രയൊക്കെ എതിരാളികൾ പിണറായിവിജയനെ എതിർത്താലും ജനങൾക്ക് അവരുടെ അവകാശം എന്താണെന്നു അയാൾ പഠിപ്പിച്ചിട്ടുണ്ട് 10 കൊല്ലം കൊണ്ട് .
പിണറായി ഒരു ജനതയുടെ നേതാവാണ് .
യുഡിഎഫ് ലെ തമ്മിലടി മൂലം
ഒരേ ദിവസം മൂന്ന് തവണ ഉദ്ഘാടനം നടത്തിയ അങ്കണവാടി 🤭
ഇവരെ കൂടാതെ ഇനി കാരശ്ശേരിയും ഉദ്ഘാടനം ചെയ്യുമെന്നാണ് നാട്ടുകാർ പരിഹസിക്കുന്നത് 😹😹😹