How did this guy become so big in the INC? No oratory skills or leadership to revive the party nationally. Congress is dying across India, yet he gets applauded for Kerala. Not even a mass figure without PR. Then how?
VD Satheeshan | KC Venugopal
@dineshdangi84 I feel that this guy is a BJP agent. Successfully split Congress in many states and send netas to BJP. Same is gonna happen in Kerala. If he were a kingmaker, INC wouldn't have lost in many northern states.
Interesting: Kaun Banega CM in Kerala? as Cong MLAs gather in Thiruvananthapuram, the KC Venugopal camp claims that over 50 of the 63 MLAs are supporting him. VD Satheesan supporters say as Leader of Opposition he is ‘people’s choice’. And Ramesh Chennithala camp claim their leader is the most experienced to lead. Problem is only one can be CM!😃🙏
അസമിൽ കോൺഗ്രസും ബിജെപിയും നേരിട്ടായിരുന്നു മത്സരം.
കോൺഗ്രസ് ദയനീയമായി തോറ്റു…
ബംഗാളിൽ തോറ്റു.
പുതുച്ചേരിയിൽ തോറ്റു..
തമിഴ് നാട്ടിൽ തോറ്റു..
പക്ഷേ കോൺഗ്രസ് ദേശീയ നേതാവിന് ഡൽഹിയിൽ വൻ ‘സ്പോൺസേർഡ്’ വരവേൽപ്…!
ടീം യുഡിഎഫ് പണിയെടുത്ത് നേടിയ വിജയത്തിന് ദേശീയ നേതാക്കളെക്കാൾ ത്യാഗം ചെയ്ത സംസ്ഥാന നേതാക്കളുള്ളപ്പോൾ നിയുക്ത മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കുന്നതൊക്കെ അശ്ലീലമാണ് ഗയ്സ്,
ഈ കാട്ടിക്കൂട്ടലുകൾ അരോചകമാണ്, ആളുകൾ നിങ്ങളെ നോക്കി പരിഹസിച്ച് ചിരിക്കുന്നുണ്ട്.
എംപിമാരെ മത്സരിപ്പിക്കരുത് എന്ന ഉറച്ച തീരുമാനമെടുത്ത മല്ലികാർജ്ജുൻ ഖാർഗെ അവിടെ ഉള്ളതാണ് ഏക ആശ്വാസം. കേന്ദ്രത്തിൽ അടുത്ത കാലത്തൊന്നും മന്ത്രി പദവി കിട്ടില്ല എന്നുറപ്പുള്ള നേതാക്കൾ സംസ്ഥാനത്ത് വല്ലതും തടയുമെങ്കിൽ അതിന് ശ്രമിക്കുക സ്വഭാവികമാണ്, ആ ശ്രമം പക്ഷേ മറ്റ് പല സംസ്ഥാനങ്ങളിലും നടന്നത് പോലെ പാർട്ടിയെ നശിപ്പിക്കാൻ വഴി വെച്ച് കൊണ്ടാകരുത്.
ഈ നിമിഷം വരെ കേരളത്തിൽ യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണ്, ഇത് പോലെ ഐക്യമുണ്ടായ മറ്റൊരു കാലവും ഉണ്ടായിട്ടില്ല. കേരളത്തിലെ പാർട്ടിയെ കൊലക്ക് കൊടുക്കുന്ന തീരുമാനങ്ങൾ എടുക്കരുത് എന്ന് അഭ്യർത്ഥിച്ച് കൊണ്ട് ഖാർഗെജീക്ക് ഞാനും ഒരു ഇമെയിൽ അയച്ചിട്ടുണ്ട്.
@INCIndia@RahulGandhi@kharge
VD satheeshan ❤️❤️❤️❤️
If you plan to place anyone other than #VDSatheeshan in the CM chair,be ready to face outrage from INC workers & public. People voted to see VD as CM. Ignore that & backlash will be heavy. Pls make a wise decision considering people’s interest @RahulGandhi@kharge@priyankagandhi
Dear @RahulGandhi, @INCIndia & @kharge,
I write this as a committed INC worker from Kerala who stood with the party through its toughest phase. Over the last 5 years, V. D. Satheesan didn’t just lead the opposition,he rebuilt a struggling organisation. He restored cadre morale, brought back confidence, united workers under Team UDF, and stood firm against Pinarayi Vijayan with clarity, consistency and courage.
More importantly, he became a strong voice against hate,standing tall for harmony, and standing equally with both minority and majority communities. He upheld inclusive politics when it mattered the most, earning trust across all sections of society.
This historic mandate is not accidental,it is the result of disciplined, focused and fearless leadership. No factions, no power games,only commitment to people and the party.
Kerala has spoken clearly. The face, force and architect of this victory is VDS. Respect the mandate. Honour the people’s choice.
@vdsatheesan
#iStandWithVDSatheesan #CMVDS #KeralaMandate #ElectionKerala2026
@abu_tweeting@shamseerHashim@RahulGandhi@INCIndia@kharge RC wasn’t as strong as VD. RC was an easy target for cyber commies when he was the Opposition Leader, which contributed to the party’s collapse in the last Assembly election. VD stood strong and regained people’s faith in the INC
@tech_grapher@specialistrv ബാക്കിയുള്ള കാര്യങ്ങൾ വർഗീയമാണോ? സ്കൂൾ തുടങ്ങാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞതോ? എന്നിട്ട് അത് ഫാക്റ്റ് ചെക്ക് ചെയ്ത റിപ്പോർട്ടേറെ തീവ്രവാദിയാക്കി മെഴുകിയ നടേശനെ ഒക്കെ താങ്ങേണ്ട അവസ്ഥ. ഗതികേട് തന്നെ.
@comradealoshy കാഫിർ സ്ക്രീന്ഷോട് ഒരുളുപ്പുമില്ലാതെ ലീഗ് ഇറക്കിയത് എന്ന് പറയാൻ വന്ന നിലപാട് സിംഹം. എന്നിട്ട് അന്വേഷിച്ചു അവരെ കണ്ടുപിടിക്കാൻ വയ്യ. ഈ കുനിഞ്ഞ വായനക്കാരൻ ഒക്കെ വെറുതെ അല്ല തോൽക്കുന്നത്.
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ഇഷ്ടപ്പെട്ട കോൺഗ്രസിൻ്റെ താര പ്രചാരകൻ.
തരൂരിനെതിരെ തുടർച്ചയായി അപവാദ പ്രചരണങ്ങൾ നടക്കുന്നതിൻ്റെ ഇടയിലാണ് ഈ തിരഞ്ഞെടുപ്പ്. അതൊന്നും വിഷയമാക്കാതെ ആ കൂളിംഗ് ഗ്ലാസും എടുത്ത് നേരെ ആളുകളുടെ ഇടയിലേക്ക്. ഏതാണ്ട് 50 മണ്ഡലങ്ങൾ ഇതുവരെ സന്ദർശിച്ച് കഴിഞ്ഞു.
ശശി തരൂർ🤍
@ShashiTharoor