കഞ്ഞികുടിക്കാൻ വകയില്ലാത്തവനായി നിങ്ങളെ മറ്റുള്ളവർക്ക് മുന്നിൽ പ്രൊജക്റ്റ് ചെയ്യാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ അത്രേം പീസ്ഫുൾ ആയി നിങ്ങൾക്ക് ജീവിക്കാം എന്നാണ് എനിക്ക് ഈ അവസരത്തിൽ പറയാനുള്ളത്.
@chatthamatthi I don’t owe you an explanation. Still. വെറി എന്നുദ്ദേശിച്ചത് ജാതിവെറി ആണെങ്കിൽ it’s not about caste. സതീശൻ തല്ലിയാൽ തിരിച്ചു തല്ലും. സതീശനു ഞാൻ വോട്ട് പോലും ചെയ്യില്ല. സതീശൻ തല്ലുമോ ഇല്ലയോ എന്നതല്ല വിഷയം. അയാൾ എത്ര വൃത്തികേട് കാണിച്ചാലും അതിനേക്കാൾ വൃത്തികെട്ടവൻ ആണ് പിണറായി.