ഈ മണ്ടൻ തീരുമാനം പിൻവലിക്കുക, the very reason why uniform exist is to eliminate the discrimination. ആ ഒരു ദിവസം ഇടുന്ന ഡ്രെസ്സിൽ കുട്ടികൾ പരസ്പരം judge ചെയ്യാൻ അവസരം ഉണ്ടാക്കി കൊടുക്കരുത്, it puts pressure on both the kids and parents in this era of insta reel culture.
യഥാർത്ഥ ജനവിധി ഇതാണെങ്കിൽ അങ്ങിനെ ആവട്ടെ.
UDF ന് അഭിനന്ദനങ്ങൾ
വികസനവും,അഴിമതി ഇല്ലായ്മയും, തടസ്സം നേരിടാത്ത ക്ഷേമ കാര്യങ്ങളും അല്ല മറിച്ചു വേറെ എന്തൊക്കെയോ ആണ് വിധി തീരുമാനിക്കുന്നത് എങ്കിൽ അങ്ങിനെ ആവട്ടെ.
വരും തലമുറക്ക് ബെഞ്ച്മാർക് സെറ്റ് ചെയ്യുന്ന വിധം കഴിഞ്ഞ 10 വർഷം മികച്ച ഭരണം കാഴ്ചവെക്കാൻ പിണറായി സർക്കാരിന് പറ്റി. നന്ദി
തമിഴ് നാട്ടിലെയും (ഡിഎംകെ പുറകിൽ ആയതും), ബംഗാളിലെയും (ബിജെപി മുന്നിൽ നിൽക്കുന്നത് ) തിരഞ്ഞെടുപ്പ് ഫലങ്ങൾ വളരെയധികം നിരാശ നൽകുന്നതാണ്
ഒരു സത്യം മറച്ച് വെക്കാൻ പെരും നുണകൾ പറഞ്ഞ് സ്ഥാപിക്കുന്ന CongRss നും മീഡിയകൾക്കുമെതിരെ സോഷ്യൽ മീഡിയകളിൽ രാവോളം കഷ്ടപെട്ട്, നുണകൾ പൊളിച്ച്, പ്രധിരോദിച്ച്, നമ്മുടെ വികസനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ച ഈ Twitter ലെ എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ, സ്നേഹം.
ലാൽ സലാം ✊🏻❤️